Main Banner

താഴേക്കോട് പഞ്ചായത്ത് കണ്ടെയ്ന്‍മെന്റ് സോണ്‍: നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

മലപ്പുറം: 314 കോവിഡ് പോസിറ്റീവ് രോഗികളുള്ള താഴേക്കോട് പഞ്ചായത്ത് പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. 26.67 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് താഴേക്കോട് പഞ്ചായത്തിലുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്…

ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു.

തിരൂർ: ലോക്ക് ഡൗൺ പ്രതിസന്ധി മൂലം പ്രയാസമനുഭവിക്കുന്ന കാരത്തൂരിലെ നിർദ്ദനരായ കുടുംബങ്ങൾക്കും ഓട്ടോ റിക്ഷാതൊഴിലാളികൾക്കും -കാരത്തൂരിലെ CPI (M), DYFI, പ്രവാസി സംഘം പ്രവർത്തകർ സംയുക്തമായി ചേർന്ന് 400 ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു.…

എൻസിപി പ്രതിഷേധ സമരം സംഘടിപ്പിച്ചു.

തിരൂർ-ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട് എൽ.ഡി എഫ് നേതൃത്വത്തിൽ ഇം കംടാക്സ് ഓഫീസിന് മുന്നിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ പ്രതിഷേധ സമരം എൻ, സി.പി.ജില്ലാ പ്രസിഡണ്ട് ശിവശങ്കരൻ ഉൽഘാടനം ചെയതു. കൺവീനർ പിമ്പുറത്ത്…

ഫണ്ടുകള്‍ ഉടന്‍ വിതരണം ചെയുക

മലപ്പുറം : പട്ടിക ജാതി വികസന വകുപ്പില്‍ നിന്നും 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് പഠന മുറിയും, വര്‍ക്കേരിയ നിര്‍മ്മിക്കുന്നതിനും ഫണ്ടുകള്‍ അനുവദിച്ചിരുന്നു ഇലക്ഷന്‍ പ്രഖ്യപിച്ചതിനാല്‍ പിന്നീടുള്ള ഫണ്ടുകള്‍…

അബുദാബി കോടതി വധശിക്ഷയ്ക്ക് വിധിച്ച ബെക്സ് കൃഷ്ണന് പുതുജീവിതം സമ്മാനിച്ച് എം.എ. യൂസഫലി

അബുദാബി: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സർവ്വ പ്രതീക്ഷകളും അസ്തമിച്ച യുവാവിന് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി നൽകിയത് രണ്ടാം ജന്മം. വർഷങ്ങൾക്ക് മുമ്പ് അബുദാബി മുസഫയിൽ വെച്ച് താൻ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാൻ ബാലൻ മരിച്ചതുമായി…

തിരൂരിൽ 40 കിലോ കഞ്ചാവ് പിടികൂടി

തിരൂര്‍:വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 40 കിലോ ഗ്രാം കഞ്ചാവ് എക്‌സൈസ് പിടികൂടി. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുമേഷിന്റെ നേതൃത്ത്വത്തില്‍ കുറ്റിപ്പുറം പരപ്പനങ്ങാടി എക്‌സൈസ് റെയ്ഞ്ച് ടീമുകള്‍ നടത്തിയ സംയുക്തമായിനടത്തിയ…

വീട്ടമ്മമാർക്ക് പെൻഷൻ നടപ്പാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: വീട്ടമ്മമാർക്ക് പെൻഷൻ നൽകുമെന്ന വാഗ്ദാനം ഈ സർക്കാർ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇപ്പോൾ 1600 രൂപയായ ക്ഷേമപെൻഷൻ അഞ്ചുവർഷംകൊണ്ട് 2500 രൂപയാക്കും. കിഫ്ബിയെ സംരക്ഷിക്കുമെന്നും ഗവർണറുടെ…