Main Banner

തിരൂർ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു

തിരൂർ: തിരൂർ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു. ആലത്തിയൂർ ആനപ്പടി സ്വദേശി പുല്ലത്ത്‌ ഖാസിം (43) ആണ് മരണപ്പെട്ടത്. കൊവിഡ്‌ ബാധിതനായി കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ബിപി അങ്ങാടിയിലെ ട്വിൻസ്‌ ഫർണ്ണിച്ചർ ഉടമയായ ഖാസിം…

ഇന്ധന വില ഇന്നും കൂട്ടി.

കൊച്ചി: ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. പെട്രോളിന് 96.26 പൈസയും ഡീസലിന് 88.32പൈസയുമാണ് ഇന്ന് കോഴിക്കോട്ടെ വില. രണ്ടാഴ്ചയ്ക്കിടെ ഇത് പത്താംതവണയാണ് പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചത്.…

സഊദിയിലേക്ക് വരുന്ന പ്രവാസികള്‍ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം സൂക്ഷിക്കണം

റിയാദ് : സഊദിയിലേക്ക് വരുന്ന പ്രവാസികള്‍ അതാത് രാജ്യങ്ങളിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം സൂക്ഷിക്കണമെന്നും എയര്‍പോര്‍ട്ടുകളില്‍ കാണിക്കണമെന്നും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍…

എകെജി സെന്ററില്‍ കേക്ക് മുറിച്ച്‌ ആഘോഷം നടത്തിയതിനെതിരെ ഡിജിപിക്ക് പരാതി

തിരുവനന്തപുരം: എകെജി സെന്ററില്‍ ഇന്ന് നടന്ന ഇടതുമുന്നണി യോഗത്തില്‍ ഘടകകക്ഷി നേതാക്കള്‍ കേക്ക് മുറിച്ച്‌ ആഘോഷം നടത്തിയതിനെതിരെ പരാതി. ജില്ലാ കളക്ടര്‍ പുറത്തിറക്കിയ ട്രിപ്പിള്‍ ലോക്ഡൗണ്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ ലംഘനമാണ് നടന്നതെന്നാണ്…

ടൗട്ടേ തീരംതൊട്ടു: ഗുജറാത്തില്‍ കനത്ത കാറ്റും മഴയും.

ഗാന്ധിനഗർ: അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടേ ഗുജറാത്തിന്റെ പടിഞ്ഞാറൻ തീരംതൊട്ടു. കനത്ത മഴയെയും ശക്തമായ കാറ്റിനെയും തുടർന്ന് ആശുപത്രിയിൽനിന്നുള്ള കോവിഡ് രോഗികൾ ഉൾപ്പെടെ ലക്ഷക്കണക്കിനു പേരെ ഒഴിപ്പിച്ചു. തിങ്കളാഴ്ച രാവിലെയോടെയാണ് ടൗട്ടെ…

നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 1928 പേര്‍ക്കെതിരെ കേസെടുത്തു. മാസ്ക് ധരിക്കാത്തവർ 6742

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1928 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 972 പേരാണ്. 764 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 6742 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ വൈറ്റ്ഗാർഡിനുള്ള കോവിഡ് കിറ്റുകൾ വിതരണം ചെയ്തു.

വേങ്ങര: വേങ്ങര നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിലെയും വൈറ്റ് ഗാർഡ് ടീമിന് പി.കെ കുഞ്ഞാലികുട്ടി എം.എൽ.എയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സമ്പൂർണ്ണ കിറ്റ് വിതരണം ചെയ്തു. മണ്ഡലത്തിൽ എം.എൽ.എ നടപ്പാക്കുന്ന വിവിധതരം കോവിഡ്…

കെ എസ് ടി യു ആരോഗ്യ കേന്ദ്രത്തിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകി

ആതവനാട്: കേരള സ്ക്കൂൾ ടീച്ചേഴ്സ് യൂണിയൻ  കരുതൽ സ്പർശം കാമ്പയിൻ്റെ ഭാഗമായി കുറ്റിപ്പുറം ഉപജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ  ആതവനാട് പഞ്ചായത്ത് ആരോഗ്യ കേന്ദ്രത്തിലേക്ക് പൾസ്  ഓക്സി മീറ്ററും സുരക്ഷാ കിറ്റുകളും നൽകി.  തിരുർ മണ്ഡലം മുസ്ലീം…

വെള്ളരിയിൽ സൈതാലി കുട്ടി ഹാജി

തിരൂർ: വ്യവസായിയും അൽ ഐനിലെ ഫാറൂഖ് ഗ്രൂപ്പ് സ്ഥാപകനുമായ തിരൂർ തെക്കൻ കുറ്റൂർ സ്വദേശി വെള്ളരിയിൽ സൈതാലി കുട്ടി ഹാജി ( 87) നിര്യാതനായി. ജമാഅത്ത് അംഗമാണ്. ഭാര്യ: ആയിശകുട്ടി മക്കൾ: അബ്ദുറഹ്മാൻ, അബ്ദുൾ ഹമീദ്, അൻവർ സാദിക്ക്, ആമിന,…