അച്ഛന്‍മാരുടെയും അമ്മമാരുടെയും ശബ്ദമായി ‘ദി സൗണ്ട് ഓഫ് ഏജ്’
ഈ കാലഘട്ടത്തിലെ ജീവിതത്തിലെ പരിഷ്‌കാര ഭ്രമത്തിന്റെ അവശേഷിപ്പുകളാണ് ഇന്ന് നാം കണ്ടുവരുന്ന വൃദ്ധസദനങ്ങള്‍. തങ്ങളുടെ ജീവിതത്തിന് തടസ്സമാകുമെന്ന് കരുതി ഒരു ജന്മം മുഴുവന്‍ മക്കള്‍ക്കായി ജീവിച്ച മാതാപിതാക്കളെ യാതൊരു മടിയും കൂടാതെ കൊണ്ട്‌പോയി…
