Main Banner

പെരുന്നാൾ ദിവസം സ്നേഹ വിരുന്നായി ജെ.സി.ഐ    തിരൂരിന്റെ ബിരിയാണി വിതരണം

തിരൂർ: ചെറിയ പെരുന്നാൾ ദിവസം ബിരിയാണി പൊതിയുമായി ജെ.സി.ഐ തിരൂർ നഗരത്തിൽ.കോവിഡിനെതിരെ അഹോരാത്രം പ്രവർത്തിക്കുന്ന വ്യത്യസ്ത സർക്കാർ അര്ധസർക്കാർ സ്ഥാനപങ്ങൾ ഉൾപ്പെടെ 500ൽ അധികം ഭക്ഷണ പൊതികൾ നൽകിയതായി ജെ.സി.ഐ ഭാരവാഹികൾ അറിയിച്ചു. ചെറിയ…

ഇന്ത്യ അടിയന്തിരമായി ഇടപെടണം; ഗാസയിലെ ആക്രമണങ്ങള്‍ക്കെതിരെ മുസ്ലിം ലീഗ്

മലപ്പുറം: ‍പാലസ്തീന്-ഇസ്രാഈല്‍ സംഘര്‍ഷത്തില്‍ പാലസ്തീന് ഐക്യധാര്‍ഡ്യവുമായി ഈദ് ദിനത്തില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ്. ഹമാസിനു നേരെയുള്ള ആക്രമണം ഇസ്രായേല്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും പികെ…

മധുരയിൽ വാഹനാപകടം രണ്ട് മലയാളികൾ മരിച്ചു

മലയാളി ദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു തമിഴ്നാട്ടിൽ മധുരയ്ക്ക് സമീപം ആണ് അപകടം കൊല്ലം ജില്ലയിലെ വെളിയം സ്വദേശികളായ ധനപാലും ഭാര്യ ജലജയുമാണ് മരിച്ചത് ഒപ്പമുണ്ടായിരുന്ന രണ്ട് മക്കളും ഡ്രൈവറും അത്ഭുതകരമായി രക്ഷപെട്ടു വിശാഖപട്ടണത്ത്…

ഉത്തർപ്രദേശിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ചു മരിച്ചു.

ലക്നൗ: ഉത്തർപ്രദേശിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ചു മരിച്ചു. കൊല്ലം നെട്ടയം സ്വദേശിനി ആർ. ര‍ഞ്ചു (29) ആണ് മരിച്ചത്. രഞ്ചു മതിയായ ചികിത്സ ലഭിക്കാതെയാണ് മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. 

വാക്സിന്‍ സൗജന്യമാക്കണം, സെന്‍ട്രല്‍ വിസ്ത നിര്‍ത്തിവെക്കണം; മോദിക്ക് പ്രതിപക്ഷ പാര്‍ട്ടികളുടെ കത്ത്

കോവിഡ് വ്യാപനത്തെ തടയാന്‍ ഉടനടി നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രതിപക്ഷ പാര്‍ട്ടികളുടെ കത്ത്. കോ​ൺ​ഗ്ര​സും സി.​പി.​എ​മ്മും അ​ട​ക്കം 12 പ്ര​മു​ഖ പ്ര​തി​പ​ക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ചേര്‍ന്ന്…

ആഘോഷങ്ങളില്ലാതെ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ

തിരുവനന്തപുരം: ആരവങ്ങളും ആഘോഷങ്ങളും കൂടിച്ചേരലുമില്ലാതെ സംസ്ഥാനത്ത് വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആചരിക്കുന്നു. ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ടാനത്തിന് ശേഷമാണ് ഇസ്ലാം മത വിശ്വാസികള്‍ പെരുന്നാളിനെ വരവേൽക്കുന്നത്. നന്മകളാല്‍ സ്ഫുടം…

തെക്കുംകാട്ടിൽ സൈതലവി ഹാജി (90) നിര്യാതനായി.

തിരൂര് :ചെംബ്ര  തെക്കുംകാട്ടിൽ സൈതലവി ഹാജി (90) നിര്യയാതനായി .ഭാരിയ : പോനെരി ആയ്യിഷു ഉമ്മു ഹാജിുമ്മ (late )മക്കള്‍ : എറമ്മു ഹാജി a/s ബാപ്പു , ഫാതിമ , മരുമക്കന്‍ : എടക്ക്കണ്ടതില്‍ സലാം ഹാജി.മരുമകള്‍ : സുലൈഖ . മയ്യിത്ത് കബറടക്കം വ്യാഴo…