Sign in
Sign in
Recover your password.
A password will be e-mailed to you.
നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 2707 പേര്‍ക്കെതിരെ കേസെടുത്തു. മാസ്ക് ധരിക്കാത്തവർ 11,979
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2707 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1268 പേരാണ്. 1096 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 11,979 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
ചുഴലിക്കാറ്റും, മഴക്കെടുതിയും: 6 ഇടങ്ങളിൽ പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നു.
Cyclone and monsoon: Special control rooms have been set up at 6 places, including Kazhakoottam.
അതിതീവ്ര മഴ: കേരളത്തിലെ വിവിധ ജില്ലകളിൽ റെഡ് അലേർട്ട്
അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 204 മില്ലി മീറ്ററിന് മുകളിലുള്ള…
അടിയന്തരമായി 300 ടൺ മെഡിക്കൽ ഓക്സിജൻ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ കേരള…
In a letter to the Prime Minister, the Chief Minister of Kerala demanded immediate supply of 300 tonnes of medical oxygen.
കുവൈത്തിൽ നിലവിലുണ്ടായിരുന്ന ഭാഗിക കർഫ്യൂ ഇന്ന് അവസാനിച്ചു
കുവൈത്ത് സിറ്റി: വ്യാഴാഴ്ച പുലർച്ച ഒന്നുമുതൽ കർഫ്യൂ അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചതോടെയാണ്…
വാക്ക്ഇന്‍ഇന്റര്‍വ്യൂ വെള്ളിയാഴ്ച്ച
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനുളള വാക്ക് ഇന്‍ ഇന്റര്‍വ്യൂ വെള്ളിയാഴ്ച്ച(14-05-2021) രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണിവരെ ആശുപത്രി…
മഴക്കെടുതി: ആശുപത്രികളില്‍ വൈദ്യുതി മുടങ്ങാതിരിക്കാന്‍ നിര്‍ദേശങ്ങളുമായി ജില്ലാ ദുരന്തനിവാരണ…
സംസ്ഥാനത്ത് ഇന്ന് മുതല്‍ മൂന്ന് ദിവസം അതി ശക്തമായ കാറ്റും മഴയും ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് കോവിഡ് ചികിത്സ ലഭ്യമാകുന്ന ആശുപത്രികളിലും ഓക്സിജന്‍ ലഭ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും വൈദ്യുതി തടസ്സമില്ലാതിരിക്കാന്‍…
സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം 2771, ആലപ്പുഴ 2709, കണ്ണൂര്‍ 2261, പത്തനംതിട്ട 1301, ഇടുക്കി…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ കുറവില്ലാതെ പ്രതിദിന രോഗബാധിതര്‍ 5,044 പേര്‍ക്ക് വൈറസ് ബാധ; 2,908…
മലപ്പുറം ജില്ലയില്‍ കോവിഡ് 19 വൈറസ് ബാധിതരാകുന്നവരുടെ എണ്ണത്തില്‍ വ്യാഴാഴ്ചയും കാര്യമായ കുറവില്ല. വ്യാഴാഴ്ച (മെയ് 13) 5,044 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ കോവിഡ് ടെസ്റ്റ്…
