Fincat

പാര്‍ക്കിംങില്‍ വെച്ച് കാറില്‍ കയറുന്നതിനിടെ ഹൃദയാഘാതം; ദുബൈയില്‍ മലയാളി യുവാവ് മരിച്ചു

ദുബൈ: പ്രവാസി മലയാളി ദുബൈയില്‍ മരിച്ചു. കോഴിക്കോട് പേരാമ്പ്ര മുളിയങ്ങല്‍ ചേനോളി താഴ കുഞ്ഞഹമ്മദിന്റെ മകന്‍ സമീസ് ആണ് മരിച്ചത്. 39 വയസ്സായിരുന്നു. കറാമയിലുള്ള താമസസ്ഥലത്തെ അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ്ങില്‍ വെച്ച് കാറില്‍ കയറുന്നതിനിടെ…

ഒമാനില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു; ഒമ്പത് പേര്‍ക്ക് ഗുരുതര പരിക്ക്

മസ്‌കറ്റ്: ഒമാനിലെ നിസ്‌വ വിലായത്തില്‍ വാഹനാപകടം. അപകടത്തില്‍ ഒരാള്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. അപകടം നടന്നയുടന്‍ തന്നെ പരിക്കേറ്റവരെ…

ചിരിയുടെ ജൈത്രയാത്രയുമായി ധീരന്‍ പ്രദര്‍ശനം തുടരുന്നു ; ആദ്യ ഷോ മുതല്‍ ഗംഭീര പ്രതികരണം

ചീയേര്‍സ് എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേര്‍ന്ന് നിര്‍മ്മിച്ച 'ധീരന്‍' വിജയകരമായി പ്രദര്‍ശനം തുടരുന്നു. ആദ്യ ഷോ മുതല്‍ തന്നെ ഗംഭീര പ്രേക്ഷക - നിരൂപക പ്രതികരണം ലഭിച്ച ചിത്രം നിറഞ്ഞ സദസ്സുകളിലാണ്…

ഖത്തറില്‍ ‘നീരദം’ സംഗീത ആല്‍ബം പോസ്റ്റര്‍ പ്രകാശനം ചെയ്തു

ഖത്തറിലെ പ്രശസ്ത റേഡിയോ സ്റ്റേഷനായ റേഡിയോ സുനോയുടെ വേദിയില്‍ വെച്ച് എ സ് ആര്‍ ലെഗസി ട്യൂണിന്റെ ബാനറില്‍ നിര്‍മിക്കുന്ന 'നരീദം' പുതിയ മലയാളം സംഗീത ആല്‍ബത്തിന്റെ ഔദ്യോഗിക പോസ്റ്റര്‍ പ്രകാശനം നടത്തി. ഷഹീബ് ഷെബിയുടെ സംഗീതത്തില്‍ രചന…

എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യൻ വിജയഗാഥ; ഇംഗ്ലണ്ടിനെതിരെ ചരിത്ര വിജയം; 336 റണ്‍സിന് തകര്‍ത്തു

എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വമ്ബൻ ജയം. ഇംഗ്ലണ്ടിനെ 336 റണ്‍സിന് തകർത്തു. രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 271 റണ്‍സിന് പുറത്തായി.എഡ്ജ്ബാസ്റ്റണില്‍ ഇത് ആദ്യമായാണ് ഇന്ത്യ ജയിക്കുന്നത്. ഇതിന് മുമ്ബ് 7 തോല്‍വിയും ഒരു…

രണ്ടു മാസം പ്രായമായ കുഞ്ഞിന്റെ മരണം; പൊലീസ് കേസെടുത്തു

കോഴിക്കോട് കാക്കൂരില്‍ രണ്ടു മാസം പ്രായമായ കുഞ്ഞിന്റെ മരണത്തില്‍ പൊലീസ് കേസെടുത്തു. കാക്കൂരിലെ ക്ലിനിക്കില്‍ ചേലാകർമത്തിനായി എത്തിച്ച രണ്ട് മാസം പ്രായമുളള കുഞ്ഞിനാണ് ജീവൻ നഷ്ടമായത്.ഷാദിയ-ഇത്തിയാസ് ദമ്ബതികളുടെ മകനാണ് മരിച്ചത്.…

നിപ സമ്ബര്‍ക്കപ്പട്ടികയില്‍ ആകെ 383 പേര്‍; ആരോഗ്യമന്ത്രി ഉന്നതതല യോഗം ചേര്‍ന്നു

സംസ്ഥാനത്ത് നിപ സമ്ബര്‍ക്കപ്പട്ടികയില്‍ നിലവില്‍ ആകെ 383 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്ബര്‍ക്ക പട്ടികയിലുള്ള 241 പേര്‍ നിരീക്ഷണത്തിലാണ്. പാലക്കാട് ജില്ലയില്‍ നിപ…

ആറന്മുള പദ്ധതി; ‘ഐടി വകുപ്പ് കത്ത് നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടില്ല; നിയമപരമായി സാധ്യമായത്…

ആറന്മുള വിമാനത്താവള ഭൂമിയിലെ പുതിയ പദ്ധതിയില്‍ ഐടി വകുപ്പ്, കളക്ടർക്ക് കത്ത് നല്‍കിയ നടപടി ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് മന്ത്രി കെ രാജൻ. ആരില്‍ നിന്ന് അഭിപ്രായം തേടിയാലും നിയമപരമായി സാധ്യമായത് മാത്രമേ നടക്കൂ. റവന്യൂ വകുപ്പ് നേരത്തെ തന്നെ…

നിപ: ‘യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; ആറ് വാര്‍ഡുകളില്‍ നിയന്ത്രണം’;…

പാലക്കാട് തച്ചനാട്ടുകരയില്‍ നിപ സ്ഥിരീകരിച്ച യുവതിയുടെ നില ഗുരുതരമായി തുടരുന്നുവെന്ന് ജില്ലാ കളക്ടർ ജി പ്രിയങ്ക.യുവതിക്ക് രണ്ടു ഡോസ് ആൻറി ബോഡി മെഡിസിൻ നല്‍കി. ക്ലോസ് കോണ്‍ടാക്‌ട് ഉണ്ടായിരുന്ന ഒരാളുടെ ഫലം നെഗറ്റീവാണെന്ന് കളക്ടർ അറിയിച്ചു.…

എ.ഐ ആര്‍ട്ട് ടൂറുമായി ഖത്തര്‍ മ്യൂസിയം

ദോഹ: ഖത്തിലെ മ്യൂസിയങ്ങള്‍, പൊതുസ്ഥാപനങ്ങള്‍, ചരിത്രസ്ഥലങ്ങള്‍ എന്നിവ എ.ഐ ആര്‍ട്ട് ടൂറിലൂടെ സന്ദര്‍ശകര്‍ക്ക് ഇനി ആസ്വദിക്കാം. കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവുമായി സഹകരിച്ച് സാങ്കേതികവിദ്യയുടെ സഹായത്തോടെ…