Shobika

കുപ്രസിദ്ധ മോഷ്ടാവിനെ പിടികൂടി

കോട്ടക്കൽ: നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള കുപ്രസിദ്ധ മോഷ്ടാവിനെ കോട്ടക്കൽ പൊലീസ് പിടികൂടി.മലപ്പുറം നെച്ചിക്കാട്ട് വേണുഗാനൻ (48) നെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം, തിരൂരങ്ങാടി, കോട്ടക്കൽ തുടങ്ങി  ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഭവന ഭേദനം,…

പൊന്നാനി സ്ഥാനാര്‍ഥി നിര്‍ണയം: ബി.ജെ.പി സമ്മര്‍ദ്ദത്തിന് സി.പി.എം കീഴടങ്ങി പി അബ്ദുല്‍ മജീദ് ഫൈസി

കോഴിക്കോട്: പൊന്നാനി നിയമസഭാ മണ്ഡലം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ബി.ജെ.പിയുടെ വര്‍ഗീയ പ്രചാരണത്തിന് സി.പി.എം കീഴടങ്ങിയതായി എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. മണ്ഡലത്തിലെ പ്രാദേശിക നേതാക്കളുടെയും പ്രവര്‍ത്തകരുടെയും…

സിനിമാസ്വാദകരില്‍ പ്രണയം നിറച്ച് രാധേശ്യാമിന്റെ ക്യാരക്ടർ പോസ്റ്റര്‍

ആരാധകരൊന്നടങ്കം കാത്തിരിക്കുന്ന പാന്‍ ഇന്ത്യന്‍ നായകന്‍ പ്രഭാസിന്റെ പുത്തന്‍ ചിത്രം രാധേശ്യാമിൻ്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. മഹാ ശിവരാത്രിയോടനുബന്ധിച്ച് ശിവപാര്‍വ്വതിമാരുടെ അസുലഭമായ പ്രണയത്തിന് ആദരസൂചകമായാണ്…

പി.വി.അൻവര്‍ നാട്ടില്‍ തിരിച്ചെത്തി.

മലപ്പുറം: 3 മാസത്തെ ഇടവേളയ്ക്കുശേഷം നിലമ്പൂർ എംഎല്‍എ പി.വി.അൻവര്‍ നാട്ടില്‍ തിരിച്ചെത്തി. ഖനന വ്യവസായവുമായി ബന്ധപ്പെട്ട് ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിലായിരുന്ന അൻവർ കോഴിക്കോട്ട് വിമാനമിറങ്ങി. എംഎല്‍എയെ സ്വീകരിക്കാൻ പ്രവര്‍ത്തകരുടെ വലിയൊരു…

16 കിലോ സ്വർണം പിടികൂടി.

പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഇന്നു പുലർച്ചെ വൻ സ്വർണവേട്ട. ചെന്നൈ - ആലപ്പി ട്രെയിനിൽ തൃശൂരിലേയ്ക്കു കടത്താൻ ശ്രമിക്കുകയായിരുന്ന 16 കിലോ സ്വർണം ആർപിഎഫ് സ്പെഷൽ സ്ക്വാഡ് പിടികൂടി. ഏകദേശം ഏഴരക്കോടി രൂപ വിലവരുന്ന വിദേശത്തു…

തെരഞ്ഞെടുപ്പ്’ നിർണായകമായി; പന്ത്രണ്ടാം ദിവസവും മാറാതെ പെട്രോൾ- ഡീസൽ വില

കൊച്ചി: തുടർച്ചയായ പന്ത്രണ്ടാം ദിവസവും മാറ്റമില്ലാതെ പെട്രോൾ ഡീസൽ വില. കേരളത്തിൽ ഒരു ലിറ്റർ പെട്രോളിന് ഇന്ന് 93.05 രൂപയാണ് വില. ഡീസലിന് 87.53 രൂപയും. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെല്ലാം തന്നെ ഇന്ധന വില സർവകാല റെക്കോർഡിലാണ്. ​​പ്രധാന…

സ്വർണവില കൂടി.

സംസ്ഥാനത്ത് സ്വർണവില പവന് 280 രൂപകൂടി 33,720 രൂപയായി. 4215 രൂപയാണ് ഗ്രാമിന്റെവില. 33,440 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന്റെ വില 1,731.49 ഡോളറായി ഉയർന്നു. ദേശീയ വിപണിയിൽ 24 കാരറ്റ് 10…

സിപിഎം അംഗത്വം രാജി വച്ച് കേരളാ കോൺഗ്രസിൽ: എതി‍‍ര്‍പ്പ് കാര്യമാക്കുന്നില്ലെന്ന് സിന്ധുമോൾ ജേക്കബ്

കോട്ടയം: നിയമസഭാ സ്ഥാനാ‍ര്‍ത്ഥി നി‍ര്‍ണയവുമായി ബന്ധപ്പെട്ട് പിറവത്തുണ്ടായ എതി‍ര്‍പ്പ് കാര്യമാക്കുന്നില്ലെന്ന് സിപിഎം അംഗവും പിറവത്തെ കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ സ്ഥാനാ‍ര്‍ത്ഥിയുമായ സിന്ധുമോൾ ജേക്കബ്.  'സിപിഎം അംഗത്വം രാജി…

മദ്യപിച്ച് ഹോട്ടലിലെത്തി അക്രമം നടത്തിയ മൂന്ന് പേർ അറസ്റ്റിൽ

വളാഞ്ചേരി: മദ്യപിച്ച് ഹോട്ടലിലെത്തി ഭക്ഷണം കഴിക്കുന്നതിനിടയിൽ അക്രമം നടത്തിയവരെ പിടിച്ചുമാറ്റാനെത്തിയ പോലീസുദ്യോഗസ്ഥരെ മർദിച്ചവരെ വളാഞ്ചേരി പോലീസ് പിടികൂടി. ആതവനാട് സ്വദേശികളായ കിഴക്കെചാലിൽ ഷംസുദ്ദീൻ (36), അധികാരത്തിൽ സുലൈമാൻ (42),…

സുരേഷ് ഗോപി തൃശൂരിൽ; ഇ ശ്രീധരൻ പാലക്കാട്.

തൃശൂർ: ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം ഇന്ന് തൃശൂരിൽ ചേരും. മുതിർന്ന നേതാക്കളുടെ മണ്ഡലം സംബന്ധിച്ച അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. കേന്ദ്രമന്ത്രി വി മുരളീധരൻ മത്സരരംഗത്തുണ്ടാകില്ല. കഴക്കൂട്ടത്ത് ടി പി സെൻകുമാറോ പുതുമുഖമോ…