കോവിഡ് 19: വീണ്ടും 3000 കടന്ന് രോഗബാധിതര്‍ ഇന്ന് 3,251 പേര്‍ക്ക് രോഗം; 704 പേര്‍ക്ക് രോഗമുക്തി
ഒരു ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും 3000 കടന്ന് ജില്ലയിലെ കോവിഡ് ബാധിതര്‍. 3,251 പേര്‍ക്കാണ് ഇന്ന് (ഏപ്രില്‍ 27) ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയിലെ ഇതുവരെയുള്ളതില്‍ ഏറ്റവും…
