Main Banner

കേരളത്തിൽ ഇന്ന് 21,890 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 21,890 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂർ 2416, തിരുവനന്തപുരം 2272, കണ്ണൂർ 1618, പാലക്കാട് 1342, കോട്ടയം 1275, ആലപ്പുഴ 1183, കാസർകോട് 1086, ഇടുക്കി 779,…

വോട്ടെണ്ണലിന് ജില്ലയില്‍ 13 കേന്ദ്രങ്ങള്‍

നിയമസഭാ/ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജില്ലയില്‍ പ്രത്യേകം തയ്യാറാക്കിയ 13 കേന്ദ്രങ്ങളില്‍ നടക്കും. ജില്ലയിലെ 16 നിയമസഭാ മണ്ഡലേക്കും ഓരോ വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. കൊണ്ടോട്ടി നിയോജക മണ്ഡലത്തിലെ…

സിദ്ദീഖ് കാപ്പനോട് നീതിനിഷേധം: പ്രസ് ക്ലബ്ബിന് മുന്നിൽ പ്രതിഷേധം

മലപ്പുറം: ഉത്തർപ്രദേശ് സർക്കാർ അന്യായമായി തടവിലാക്കുകയും കോവിഡ് ആശുപത്രിയിൽ കെട്ടിയിട്ട് പീഢനങ്ങൾക്കിരയാക്കുകയും ചെയ്യുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനോടുള്ള നീതിനിഷേധത്തിനെതിരെ കേരള പത്രപ്രവർത്തക യൂനിയൻ ജില്ലാ കമ്മിറ്റി മലപ്പുറം പ്രസ്…

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇല്ല; വാരാന്ത്യ സെമി ലോക്ഡൗണ്‍ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ തീരുമാനം. വാരാന്ത്യ സെമി ലോക്ഡൗൺ തുടരും. കടകളുടെ പ്രവർത്തനം ഏഴര വരെയായി നിജപ്പെടുത്തിയിട്ടുണ്ട് രാത്രികാല കർഫ്യൂവും തുടരും.…

ചങ്ങരംകുളം സ്വദേശി മാലിദ്വീപിലെ കടലിൽ വീണ് മരിച്ചു.

മാലി: സഊദി അറേബ്യയിലേക്കുള്ള മടക്കയാത്രക്കായി  മാലിദ്വീപിലെത്തിയ മലയാളി കടലിൽ വീണ് മരിച്ചു. മലപ്പുറം ചങ്ങരംകുളത്തെ എരമംഗലം പുറ്റയങ്ങാട്ടേൽ അബൂബക്കർ ഹാജിയുടെ മകൻ ഹാശിം (23) ആണ് ധിഫ്യൂഷി ദ്വീപിലെ കടലിൽ വീണ് മരിച്ചത്. സഊദിയിലേക്ക്…

പരീക്ഷ കഴിഞ്ഞതിന്റെ ആഹ്ലാദം പങ്കുവെക്കാൻ തെരുവിലിറങ്ങി ആഘോഷം; 20 പേർക്കെതിരെ കേസ്

പ്ലസ് ടു പരീക്ഷ കഴിഞ്ഞതിൻ്റെ ആഹ്ലാദം പങ്കുവെക്കാൻ തെരുവിലിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥികൾക്ക് ലോക്കിട്ട് കോട്ടക്കൽ പൊലീസ്. പുത്തൂർ ബൈപാസ് റോഡിൽ നിന്നും വാഹന റാലിയായി കോട്ടപ്പടി വഴി കോട്ടക്കൽ ടൗണിലേക്ക് റാലി നടത്താനായിരുന്നു വിദ്യാർത്ഥികളുടെ…

കനത്ത മഴയിലും കാറ്റിലും മലപ്പുറം തിരുനാവായയിൽ വ്യാപക നാശനഷ്ടം

തിരുന്നാവായ: കനത്ത മഴയിലും കാറ്റിലും മലപ്പുറം തിരുനാവായയിൽ വ്യാപക നാശനഷ്ടം. കെട്ടിടത്തിനു മുകളിൽ ഉള്ള ഷീറ്റുകൾ കാറ്റിൽ പറന്ന് റോഡിൽ പതിച്ചതോടെ പുത്തനത്താണി തിരുനാവായ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. തിരുനാവായ വലിയ പറപ്പൂരിൽ…

സിദ്ദീഖ് കാപ്പൻ്റെ ജീവൻ രക്ഷിക്കുന്നതിന് യു.പി. മുഖ്യമന്ത്രിയ്ക്ക് കേരള മുഖ്യമന്ത്രി കത്തയച്ചു.

പത്രപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ്റെ ജീവൻ രക്ഷിക്കുന്നതിന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. അദ്ദേഹത്തെ അടിയന്തരമായി സൂപ്പർ സ്പെഷ്യാലിറ്റി…

റേഷൻ കടകളുടെ പ്രവർത്തന സമയം മാറ്റി നാളെ മുതൽ പുതിയ സമയക്രമം

തിരുവനന്തപുരം: സമയക്രമം മാറ്റിയതായി റേഷൻ കടയുടമകളുടെ സംഘടന റേഷൻ കടയുടെ പ്രവർത്തന സമയം രാവിലെ ഒമ്പത് മണി മുതൽഉച്ചയ്ക്ക് ഒന്ന് വരെയും ഉച്ചയ്ക്ക് രണ്ട് മണി മുതൽ 5 മണി വരെ യുമായി പുനഃക്രമീകരിച്ചതായി സംയുക്ത സമിതി ചെയർമാൻ ജോണി നെല്ലൂർ അറിയിച്ചു.…

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3883 കേസുകള്‍; മാസ്ക് ധരിക്കാത്തത് 19467 പേര്‍ 

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3883 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1145 പേരാണ്. 100 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 19467 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…