Main Banner

ജില്ലയില്‍ ഇതുവരെ കോവിഡ് വാക്സിന്‍ സ്വീകരിച്ചത് 5,26,969 പേര്‍

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 5,26,969 ആയി. ഇതില്‍ 4,62,156 പേര്‍ ഒന്നാം ഘട്ട വാക്സിനും 64,813 പേര്‍ രണ്ടാം ഘട്ട വാക്സിനും സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരില്‍ 38,205…

കോവിഡ് 19: ജില്ലയില്‍ 3000 കടന്ന് പ്രതിദിന രോഗബാധിതര്‍ ഇന്ന് 3,123 പേര്‍ക്ക് രോഗബാധ; 754…

കോവിഡ് വ്യാപനം ഗണ്യമായി ഉയരുന്നതിനിടെ മലപ്പുറം ജില്ലയില്‍ മുവ്വായിരവും കടന്ന് പ്രതിദിന രോഗികള്‍. 3,123 പേര്‍ക്കാണ് ഞായറാഴ്ച (ഏപ്രില്‍ 25) ജില്ലയില്‍ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ജില്ലയിലെ ഏറ്റവും ഉയര്‍ന്ന…

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ഇറ്റലി.

റോം: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ഇറ്റലി. രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ 14 ദിവസമായി ഇന്ത്യയിൽ കഴിഞ്ഞ വിദേശ യാത്രക്കാരെ രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കുന്ന ഉത്തരവിൽ…

വടക്കിണിയേടത്ത് മറിയക്കുട്ടി നിര്യാതയായി.

തിരൂർ: ചെമ്പ്ര വടക്കിണിയേടത്ത് .മറിയക്കുട്ടി (72) നിര്യാതയായി. ഭർത്താവ്. മൊയ്തീൻ കുട്ടി മക്കൾ. നാസർ, ഷംസു, ഷമീർ, ജമീല മരുമക്കൾ.സഫിയ, റഹിയാനത്ത്, നാഷിദ, അഹമ്മദ് കുട്ടി

സംസ്ഥാനത്ത് ഇന്ന് 28,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂര്‍ 2871, കോട്ടയം 2666, തിരുവനന്തപുരം 2020, കണ്ണൂര്‍ 1843, പാലക്കാട് 1820, ആലപ്പുഴ 1302, കൊല്ലം 1209, പത്തനംതിട്ട 871, ഇടുക്കി 848, കാസര്‍ഗോഡ് 771, വയനാട് 659 എന്നിങ്ങനേയാണ് ജില്ലകളില്‍…

കോവിഡ് വാക്സിനേഷൻ ക്യാമ്പ്തിരൂർ

കോവിഡ് വാക്സിനേഷൻ ക്യാമ്പ്തിരൂർ: നഗരസഭ 29,30,31വാർഡ്‌ കളിലെ 45 വയസ്സിന് മുകളിലുള്ളവർക്കുള്ള കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് 27-ന് തെക്കൻ അന്നാര എ.എം.എൽ.പി.സ്കൂളിൽ വെച്ച് നടക്കും.രാവിലെ ഒമ്പതര മുതൽ ഉച്ചക്ക് ഒന്നു വരെയാണ് ക്യാമ്പ്. വാക്‌സിൻ…

മൂന്ന് ദിവസത്തെ തെളിവെടുപ്പിന് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

കഞ്ഞിപ്പുര: ചോറ്റൂര്‍ സുബീറ ഫര്‍ഹത്ത്നെ കൊലപ്പെുത്തിയ കേസില്‍ പിടിയിലായ പ്രതി അൻവറിനെ സംഭവ സ്ഥലത്തെത്തിച്ച് പൊലിസ് നടത്തിയ തെളിവെടുപ്പ് പൂര്‍ത്തിയായി. ഇന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു. വളാഞ്ചേരി സി.ഐ പി.എം സമീറിന്റെ…

മീൻ പിടിക്കാൻ പോയ പതിനൊന്ന് പേരെ കാണാനില്ലെന്ന് പരാതി

കൊച്ചിയിൽ നിന്ന് ബോട്ടിൽ മീൻ പിടിക്കാൻ പോയ പതിനൊന്ന് പേരെ കാണാനില്ലെന്ന് പരാതി. മേഴ്‌സിഡസ് എന്ന ബോട്ടിൽ മത്സ്യബന്ധനത്തിന് പോയവരെയാണ് കാണാതായത്. ബോട്ടിന്റെ അവശിഷ്ടം ആഴക്കടലിൽ കണ്ടതായി മറ്റ് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കാർവാറിനും…

സിദ്ദീഖ് കാപ്പന്‍: അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് പികെ കുഞ്ഞാലികുട്ടിയുടെ കത്ത്

മലപ്പുറം: ഹത്രാസ് കൂട്ടബലാല്‍സംഘം റിപ്പോര്‍ട്ട് ചെയ്യാനുള്ള യാത്രക്കിടെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി ജയിലിലടച്ച പത്രപ്രവര്‍ത്തകയൂണിയന്‍ നോതാവ് കൂടിയായ സിദ്ദീഖ് കാപ്പന് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാന്‍…

ഇന്ത്യയിലേക്ക് സൗദി അറേബ്യയുടെ സഹായ ഹസ്തം.

റിയാദ്: ഓക്‌സിജൻ ക്ഷാമം രൂക്ഷമായ ഇന്ത്യയിലേക്ക് സൗദി അറേബ്യയുടെ സഹായ ഹസ്തം. രാജ്യത്തേക്ക് ഓക്‌സിജനും ഐ.എസ്.ഒ ക്രയോജനിക് ടാങ്കുകളും എത്തിക്കാൻ സൗദി തീരുമാനിച്ചു. അദാനി ഗ്രൂപ്പുമായും എം.എസ് ലിൻഡെ ഗ്രൂപ്പുമായും സഹകരിച്ചാണ് ഓക്‌സിജൻ…