AAK

ഉറക്കം കുറവുളളവരാണോ? എങ്കില്‍ സൂക്ഷിക്കണം; ഹൃദയം നിലച്ചുപോയേക്കാം

മുന്‍പ് പ്രായമായവരില്‍ കൂടുതലായി വന്നിരുന്ന ഹൃദ്രോഗവും ഹൃദയാഘാതവുമെല്ലാം ഇന്ന് ചെറുപ്പക്കാര്‍ക്കിടയിലും വ്യാപകമായിത്തുടങ്ങിയിട്ടുണ്ട്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ഘടകങ്ങളെ തിരിച്ചറിഞ്ഞ് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുക…

കൈകാലുകള്‍ക്ക് മരവിപ്പും സൂചികുത്തുന്നതുപോലുള്ള വേദനയും ഉണ്ടോ?

കൈകാലുകള്‍ക്ക് ഒരു മരവിപ്പും കുത്തുന്നതുപോലുള്ള വേദനയും പലര്‍ക്കുമുണ്ടാകുന്ന ബുദ്ധിമുട്ടാണ്. ഇത് ചെറിയ ഒരു പ്രശ്‌നമായി തള്ളിക്കളയേണ്ട വിഷയമല്ല.ശരീരത്തിന് ഏറ്റവും അത്യാവശ്യമായ പോഷകമായ വിറ്റാമിന്‍ ബി-12 ന്റെ കുറവായിരിക്കാം ഈ…

ചായക്കടയില്‍ ഇരുന്ന ആളുടെ 75 ലക്ഷം രൂപ അഞ്ചംഗസംഘം തട്ടിയെടുത്തു

തൃശ്ശൂര്‍: മണ്ണുത്തി ബൈപ്പാസ് ജംങ്ഷന് സമീപം ചായക്കടയില്‍ ഇരിക്കുകയായിരുന്ന ആളുടെ 75 ലക്ഷം രൂപ തട്ടിയെടുത്തു. എടപ്പാള്‍ സ്വദേശി മുബാറക്കിന്റെ പണമാണ് അഞ്ചംഗസംഘം തട്ടിയത്. ശനിയാഴ്ച പുലര്‍ച്ച 4.30-നാണ് സംഭവം. ബെംഗളൂരുവില്‍ നിന്നുള്ള…

വൻ വെളിപ്പെടുത്തൽ: ‘മുഷാറഫിനെ വിലക്കെടുത്തു’, പാക് ആണവായുധങ്ങളുടെ നിയന്ത്രണം…

ദില്ലി: മുൻ പാക് പ്രസിഡൻ്റ് പർവേസ് മുഷാറഫിനെ അമേരിക്ക വില കൊടുത്ത് വാങ്ങിയെന്ന് ദീർഘകാലം അമേരിക്കൻ ചാര സംഘടനയായ സിഐഎയിൽ പ്രവർത്തിച്ച ജോൺ കിരിയാകു. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുത്തിലാണ് ഇദ്ദേഹം വൻ വെളിപ്പെടുത്തലുകൾ…

അരയ്ക്ക് താഴേയ്ക്ക് മാലപ്പടക്കം കെട്ടിവച്ച് കത്തിച്ച് യുവാവിന്‍റെ ദീപാവലി ആഘോഷം, വീഡിയോ വൈറൽ

ലോകത്ത് മറ്റൊരിടത്തും കാണാത്ത ചില ആഘോഷങ്ങൾ ഇന്ത്യയിലുണ്ട്. അത്തരത്തിലൊരു ആഘോഷമാണ ദീപാവലി ആഘോഷം. ഇന്ത്യയില്‍ തന്നെ പല സംസ്ഥാനത്തും പല സങ്കല്പത്തിലാണ് ദീപാവലി ആഘോഷിക്കുന്നതെങ്കിലും 'ഇരുട്ടി'നെ ഭേദിച്ച് 'വെളിച്ചം' നേടുന്ന വിജയമാണ് എല്ലാ…

മൂന്നാം ഏകദിനത്തിലും ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് ഓസ്ട്രേലിയ, ഇന്ത്യൻ ടീമില്‍ 2 മാറ്റം,…

സിഡ്നി: ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലും ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഓസ്ട്രേലിയ മൂന്ന് മത്സര പരമ്പരയില്‍ 2-0ന് മുന്നിലാണ്. സമ്പൂര്‍ണ…

‘തമാശയൊക്കെ ഒരുപരിധിവരെ, എന്താണ് ഇയാളുടെ പ്രശ്നം ?’; നെവിനെ നിർത്തിപ്പൊരിച്ച് മോഹൻലാൽ

ബി​ഗ് ബോസ് മലയാളം സീസൺ 7 അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. ഇനി ഏതാനും നാളുകൾ കൂടി മാത്രമാണ് ​ഗ്രാന്റ് ഫിനാലേയ്ക്ക് ബാക്കിയുള്ളത്. ഒൻപത് മത്സരാർത്ഥികളുമായി പന്ത്രണ്ടാം വാരത്തിലേക്ക് കടന്ന സീസണിൽ കലുക്ഷിതമായ പല സംഭവ വികാസങ്ങൾക്കുമാണ്…

വിജയ് ഉടൻ കരൂരിലേക്കില്ല, മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയിലെത്തിക്കും, അടുത്താഴ്ച മഹാബലിപുരത്ത്…

ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ് ഉടൻ കരൂരിലേക്കില്ലെന്ന് വിവരം. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയിൽ എത്തിക്കാനാണ് തീരുമാനം. അടുത്താഴ്ച മഹാബലിപുരത്ത് എല്ലാവരെയും ഒന്നിച്ചുകാണുമെന്നും ടിവികെ വൃത്തങ്ങൾ അറിയി‍ച്ചു. ടിവികെ…

മെസി വരില്ല: അർജന്റീന ടീം നവംബറിൽ കേരളത്തിലേക്കില്ല

അർജന്റീനിയൻ ടീം നവംബറിൽ കേരളത്തിൽ കളിക്കില്ല. മെസിയും സംഘവും വരില്ലെന്ന് സ്പോൺസർ ആന്റോ അഗസ്റ്റിൻ ഫേസ്ബുക്ക് കുറിപ്പിലൂടെ സ്ഥിരീകരിച്ചു. മറ്റൊരു വിൻഡോയിൽ വന്നേക്കാം എന്നും പ്രഖ്യാപനം. കേരളം സജ്ജമായില്ലെന്ന് അർജന്റൈൻ മാധ്യമങ്ങൾ…

ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമം; മലപ്പുറം സ്വദേശി പിടിയിൽ

നടൻ ദിലീപിന്റെ ആലുവയിലെ വസതിയിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചയാൾ പിടിയിൽ. മലപ്പുറം സ്വദേശി ബാബുരാജിനെയാണ് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി 12 മണിയോടെയാണ് ആലുവ കൊട്ടാരക്കടവിലുള്ള വീട്ടിലേക്ക് അതിച്ചു കടക്കാൻ ശ്രമിച്ചത്. ഇയാൾ…