Main Banner

സംസ്ഥാനത്ത് നാളെ മുതൽ കൊവിഡ് ജാഗ്രത നടപടികൾ കർശനമാക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ജാഗ്രത നടപടികൾ കർശനമാക്കുന്നു. ചീഫ് സെക്രട്ടറി വിളിച്ച കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നാളെ മുതൽ പൊലീസ് പരിശോധന വ്യാപകമാക്കും. കൂടുതൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരെ നിയമിക്കും. മാസ്‌ക്, സാമൂഹിക…

തുർക്കി നിർമ്മിതിയിൽ പുനർ നിർമ്മിച്ച പഴംകുളങ്ങര ജുമാ മസ്ജിദ് ഉദ്ഘാടനം നാളെ

തിരൂർ: തുർക്കി നിർമ്മാണ ശൈലിയിൽ പുനർ നിർമ്മിച്ച പഴംകുളങ്ങര ജുമാ മസ്ജിദ് ഉദ്ഘാടനവും ശരീഅ& ഹിഫ്ളുൽ ഖുർആൻ കോളേജ് ഉദ്ഘാടനവും നാളെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.…

തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവര്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തണം

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തവരും ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും രണ്ട് ദിവസത്തിനകം ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തണമെന്ന് ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍…

കോവിഡ് 19: ജില്ലയില്‍ 276 പേര്‍ക്ക് രോഗം 260 പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ ഇന്ന് (ഏപ്രില്‍ 07) 276 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഉറവിടമറിയാതെ 10 പേര്‍ക്കും 263 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗബാധ. ഇതര സംസ്ഥാനങ്ങളില്‍ നിന്ന്…

തെരെഞ്ഞെടുപ്പ് പ്രചരണത്തിലേര്‍പ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തണം

തെരെഞ്ഞെടുപ്പ് പ്രചരണത്തിലേര്‍പ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പ്രതിദിന കേസുകളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. തെരെഞ്ഞെടുപ്പുമായി…

സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കോഴിക്കോട് 550, എറണാകുളം 504, തിരുവനന്തപുരം 330, കോട്ടയം 300, കണ്ണൂര്‍ 287, തൃശൂര്‍ 280, മലപ്പുറം 276, കൊല്ലം 247, പാലക്കാട് 170, ആലപ്പുഴ 157, കാസര്‍ഗോഡ് 116, പത്തനംതിട്ട 111, ഇടുക്കി 92, വയനാട് 82 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

ജില്ലയിലെ ആകെ പോളിങ്- 74.26 ശതമാനം

1. ജില്ലയിലെ ആകെ പോളിങ്- 74.26 ശതമാനം 2. ജില്ലയില്‍ വോട്ട് ചെയ്തവരുടെ എണ്ണം- 2466306 (ആകെ വോട്ടര്‍മാര്‍- 3321038) 3. പുരുഷ വോട്ടര്‍മാര്‍- 1188627 (71.73 ശതമാനം), (ആകെ പുരുഷ വോട്ടര്‍മാര്‍- 1656996) 4. സ്ത്രീ വോട്ടര്‍മാര്‍-…

മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം ആസൂത്രിതവും ക്രൂരവുമെന്ന് പി. കെ കുഞ്ഞാലിക്കുട്ടി.

കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം ആസൂത്രിതവും ക്രൂരവുമെന്ന് പി. കെ കുഞ്ഞാലിക്കുട്ടി. സോഷ്യൽ മീഡിയയിൽ മുന്നറിയിപ്പ് നൽകിയ ശേഷമാണ് കൊലപാതകം നടന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ്…

സ്വർണവില വർധിച്ചു.

കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില വർധിച്ചു. പവന് 200 രൂപ കൂടി 34,120 രൂപയായി. ഗ്രാം വില 25 രൂപ ഉയർന്ന് 4265ൽ എത്തി. തുടർച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്നലെ മുതലാണ് വീണ്ടും ഉയരാൻ തുടങ്ങിയത്. രണ്ടു ദിവസം കൊണ്ട്…

തന്റെ കൺമുൻപിൽ വെച്ചാണ് മകനെ വെട്ടിക്കൊന്നതെന്ന് മൻസൂറിന്റെ പിതാവ്.

കണ്ണൂർ: ഒരു പ്രകോപനവുമില്ലാതെയാണ് മകനെ ആക്രമിച്ചതെന്ന് പാനൂരിൽ കൊല്ലപ്പെട്ട മൻസൂറിന്റെ പിതാവ് മുസ്തഫ. മകൻ സജീവ രാഷ്ട്രീയപ്രവർത്തകനല്ല. തന്റെ കണ്മുന്നിൽവെച്ചാണ് മകനെ ആക്രമിച്ചത്. താനൊരു സിപിഎം അനുഭാവിയാണ്. രാത്രി 7.55-ഓടെയാണ് ആക്രമണം…