Main Banner

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു

ആലപ്പുഴ: കായംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. ബൂത്ത് ഏജന്റായിരുന്ന പുതുപ്പള്ളി സോമനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വോട്ടെടുപ്പിന് പിന്നാലെ ആലപ്പുഴ ജില്ലയില്‍ ഇന്നലെ മൂന്നിടത്താണ് ആക്രമണം നടന്നത്.…

തെരഞ്ഞെടുപ്പ് ചൂടിന് പിന്നാലെ സംസ്ഥാനം പരീക്ഷാ ചൂടിലേക്ക്.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചൂടിന് പിന്നാലെ സംസ്ഥാനം പരീക്ഷാ ചൂടിലേക്ക്. എസ്എസ്എല്‍സി, രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, പരീക്ഷകള്‍ക്കാണ് തുടക്കമാകുന്നത്. എസ്എസ്എല്‍സി പരീക്ഷ ഏപ്രില്‍ 8 മുതല്‍ 12വരെ ഉച്ചക്ക് ശേഷവും 15 മുതല്‍…

ഒരുകിലോ സ്വർണം പിടികൂടി

കൊണ്ടോട്ടി: ട്രോളി ബാഗിന്റെ ഫ്രെയിമിനകത്ത് അലോയ് രൂപത്തിലാക്കി കടത്താൻ ശ്രമിച്ച ഒരുകിലോ സ്വർണം കരിപ്പൂരിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. കോഴിക്കോട് സ്വദേശിയായ ഇരുപത്തിമൂന്നുകാരനിൽനിന്നാണ് സ്വർണം പിടികൂടിയത്. ദുബായിൽനിന്ന്…

മുസ്ലീംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍

കണ്ണൂർ: കണ്ണൂരിലെ പാനൂരിൽ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ മുസ്ലീംലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു. പുല്ലൂക്കര പാറാൽ മൻസൂർ(22) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ മുഹ്സിന് പരിക്കേറ്റു.സംഭവവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവർത്തകൻ പിടിയിലായിട്ടുണ്ട്.…

ക്ഷേത്രത്തില്‍ മോഷ്ടിക്കാനെത്തി, മദ്യം കണ്ടതോടെ കണ്‍ട്രോള്‍ പോയി, അടിച്ച് പൂസായതോടെ കൈയോടെ പൊക്കി…

നിലമ്പൂര്‍: ക്ഷേത്രത്തില്‍ മോഷ്ടിക്കാനെത്തിയ മോഷ്ടാവ് മദ്യം കണ്ടതോടെ നിയന്ത്രണം പോയി. പിന്നീട് മദ്യപിച്ച് നിയന്ത്രണം തെറ്റി ബോധരഹിതനായി. മോഷണ മുതലുമായി നേരം പുലരുവോളം ഉറങ്ങിയതോടെ പൊലീസ് കൈയോടെ പൊക്കി.  നിലമ്പൂര്‍ മുമ്മുള്ളി…

ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

കൊണ്ടോട്ടി- മേലങ്ങാടി ജി.വി.എച്ച്.എസ്.എസ്, ഏറനാട്- മലപ്പുറം ഗവ.കോളജ്, നിലമ്പൂര്‍, വണ്ടൂര്‍- ചുങ്കത്തറ മാര്‍ത്തോമ കോളജ്, മഞ്ചേരി- മലപ്പുറം ഗവ.കോളജ്, പെരിന്തല്‍മണ്ണ-പെരിന്തല്‍മണ്ണ ഗവ.ഗേള്‍സ് വൊക്കേഷനല്‍ എച്ച്.എസ്.എസ്, മങ്കട- പെരിന്തല്‍മണ്ണ…

ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ രേഖപ്പെടുത്തിയ പോളിങ് ശതമാനം, ആകെ വോട്ടര്‍മാരുടെ എണ്ണം, വോട്ട്…

കൊണ്ടോട്ടി- 78.28, 205261, 160686 ഏറനാട്- 77.68, 179786, 139660 നിലമ്പൂര്‍-75.23, 225356, 169539 വണ്ടൂര്‍- 73.65, 226426, 166784 മഞ്ചേരി- 74.30, 206960, 153783 പെരിന്തല്‍മണ്ണ-74.66, 217959, 162737 മങ്കട-75.17, 218774,…

സാദിഖലി ശിഹാബ് തങ്ങൾ ബൂത്തുകൾ സന്ദർശിച്ചു

തിരൂർ: വോട്ടെടുപ്പ് ദിവസം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എത്തിയത് നേതാക്കളിലും പ്രവർത്തകരിലും ആവേശമുണ്ടാക്കി. തിരൂർ മുനിസിപ്പാലിറ്റിയിലെ 73,74,75 ബൂത്തുകളുള്ള ഗവ. ബോയ്സ് ഹൈസ്കൂളിലാണ് തങ്ങൾ എത്തിയത്. തിരൂരിലെത്തിയ തങ്ങളെ…

മലപ്പുറം ജില്ലയിലെ ഓരോ മണ്ഡലത്തിലെയും പോളിങ് ശതമാനം

സമയം : 6.10 p.m മലപ്പുറം ജില്ലയിലെ ഓരോ മണ്ഡലത്തിലെയും പോളിങ് ശതമാനം ആകെ ശതമാനം- 72.62 കൊണ്ടോട്ടി- 76.31 ഏറനാട്- 75.39 നിലമ്പൂര്‍-74.26 വണ്ടൂര്‍- 71.93 മഞ്ചേരി- 72.37 പെരിന്തല്‍മണ്ണ-72.57…

കോവിഡ് 19: ജില്ലയില്‍ 261 പേര്‍ക്ക് രോഗം 190 പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ ഇന്ന് (ഏപ്രില്‍ ആറ്) 261 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഉറവിടമറിയാതെ നാല് പേര്‍ക്കും 251 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗബാധ. ഇതര സംസ്ഥാനങ്ങളില്‍ നിന്ന്…