Main Banner

വോട്ടെണ്ണലിന് ജില്ലയില്‍ 3716 ഉദ്യോഗസ്ഥര്‍: പരിശീലനം 22ന് തുടങ്ങും

പൊതുതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന് ജില്ലയില്‍ നിയമിതരായത് 3716 ഉദ്യോഗസ്ഥര്‍. 1186 മൈക്രോ ഒബ്‌സര്‍വര്‍മാര്‍, 1628 കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, 902 അസിസ്റ്റന്റ് കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്കാണ് വോട്ടെണ്ണല്‍ ചുമതല. ജില്ലയിലെ 16…

സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി കര്‍ഫ്യൂ; പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ രാത്രി കാല കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി ഒമ്പത് മുതൽ രാവിലെ അഞ്ചു വരെയാണ് കർഫ്യൂ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല.…

മോഷണക്കേസിലെ പ്രതിയുടെ ബന്ധുവിന്റെ എടിഎം കാർഡ് കൈക്കലാക്കി പോലീസുകാരൻ പണം കവർന്നു.

കണ്ണൂർ: മോഷണക്കേസിലെ പ്രതിയുടെ ബന്ധുവിന്റെ എടിഎം കാർഡ് കൈക്കലാക്കി പോലീസുകാരൻ പണം കവർന്നു. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. കടന്നപ്പള്ളി സ്വദേശി ശ്രീകാന്താണ് എടിഎം കാർഡ് കൈക്കലാക്കി അരലക്ഷം രൂപ കവർന്നത്. ഗോകുൽ…

വൻ കഞ്ചാവ് വേട്ട, 178 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ

ചെമ്മാട്: ആന്ധ്രാപ്രദേശിൽ നിന്ന് കാറിൽ കൊണ്ട് വരികയായിരുന്ന കഞ്ചാവുമായി ദേശീയപാത എ ആർ നഗർ തലപ്പാറയിൽ 2 പേർ പിടിയിൽ. ഇടിമൂഴിക്കൽ സ്വദേശി ഫിറോസ് എന്ന ഹസ്സൻ കുട്ടി (43), ഫറോക് പെരുമുഖം സ്വദേശി അബ്ദുൽ ഖാദർ (44) എന്നിവരാണ് പിടിയിലായത്. 2…

മാരക ലഹരി മരുന്നുമായി തിരൂരിൽ യുവാവ് പിടിയിൽ

തിരൂർ: എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുമേഷിന് കിട്ടിയ രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ തിരൂർ വെങ്ങാലൂർ പാടത്ത് പിടിക കട്ട ചിറക്കൽ വീട്ടിൽ അബ്ദുറഹിമാൻ മകൻ നദീം (23) എന്ന ആളുടെ കയ്യിൽ നിന്നും മാരക മയക്കുമരുന്നു വിഭാഗത്തിൽപ്പെടുന്ന 10.630 ഗ്രാം MDMA…

കെ രമണി നിര്യാതയായി.

തിരൂർ;ആയുർവ്വേദവകുപ്പ് റിട്ട. സിഎംഒ ആയിരുന്ന മുത്തൂർ രാജ് നിവാസിൽ കെ രമണി ( 79) നിര്യാതയായി. ഭർത്താവ്: പരേതനായ പി രാജഗോപാലൻ (മൃഗസംരക്ഷണ വകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ) . മക്കളില്ല. സഹോദരങ്ങൾ: കെ ചിത്രഭാനു (റിട്ട. പ്രിൻസിപ്പൽ,…

കാണികളെ പൂര്‍ണമായി ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ ആലോചന

തൃശ്ശൂര്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാണികളെ പൂര്‍ണമായി ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ ആലോചന പൂരത്തിന് ചുരുക്കം ചില സംഘാടകര്‍ക്കും ചടങ്ങ് നടത്തുന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കും നടത്തിപ്പുകാര്‍ക്കും ആനക്കാര്‍ക്കും…

ബീച്ചിലെത്തിയവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന് പരാതി; പ്രളയരക്ഷകനെ തിരെ കേസ്

മലപ്പുറം: താനൂർ ബീച്ചിലെത്തിയ യുവാവിനേയും യുവതിയേയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ ജെയ്സൽ താനൂരിനെതിരെ പൊലീസ് കേസെടുത്തു. 2018ലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ സ്ത്രീകൾക്ക് തോണിയിലേക്ക് ചവിട്ടിക്കയറാൻ സ്വന്തം മുതുക് കാട്ടിക്കൊടുത്ത…

തെരുവുനായ ആക്രമണം: നാലു വയസുള്ള കുട്ടി ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്ക്.

ചാവക്കാട് കടപ്പുറം പുതിയങ്ങാടിയിലാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. അഞ്ചുപേർക്കാണ് കടിയേറ്റത്. നായയുടെ കടിയേറ്റ പുതിയങ്ങാടി സ്വദേശി അശ്റഫ് തങ്ങൾ (35), നസ്മൽ തങ്ങൾ (4), കാമിൽ തങ്ങൾ (15), പണ്ടാരി വീട്ടിൽ നഫീസ (70), മരുമകൾ മുബീന (35)…

ട്രയിനില്‍ നിന്ന് കളളപ്പണം കണ്ടെത്തി.

കൊല്ലം: കൊല്ലത്ത് വീണ്ടും ട്രയിനില്‍ നിന്ന് കളളപ്പണം കണ്ടെത്തി. കണക്കില്‍പ്പെടാത്ത ഒരു കോടിയോളം രൂപയുമായി മൂന്ന് മഹാരാഷ്ട്ര സ്വദേശികളാണ് അറസ്റ്റിലായത്. മഹാരാഷ്ട്ര സ്വദേശികളായ രഞ്ജിത് കമ്പാര്‍, ഹനുമന്ത്, പ്രശാന്ത് കനാജികദം എന്നിവരാണ്…