Main Banner

സ്വർണം പിടികൂടി

കൊണ്ടോട്ടി: വിദേശത്തുനിന്ന് കരിപ്പൂർ വിമാനത്താവത്തിലെത്തിയ രണ്ടുയാത്രക്കാരിൽനിന്നായി 70 ലക്ഷത്തിന്റെ സ്വർണം കസ്റ്റംസ് പ്രവന്റീവ് വിഭാഗം പിടികൂടി. എയർ ഇന്ത്യ വിമാനത്തിൽ ദുബായിൽ നിന്നെത്തിയ മലപ്പുറം കൊടിഞ്ഞി സ്വദേശിയിൽനിന്നും…

ഇന്ന്  രാവിലെ 11ന്‌  മൊബൈല്‍ കുത്തിവെപ്പ് യൂണിറ്റുകള്‍ എത്തുന്ന  സ്ഥലങ്ങള്‍:

മലപ്പുറം: ബാങ്ക് ഹാള്‍, കോട്ടക്കുന്ന് റോഡ് വണ്ടൂര്‍ :ജാഫര്‍ മെഡിക്കല്‍ സെന്റര്‍, കാളികാവ് റോഡ്, വണ്ടൂര്‍ തിരൂര്‍: ജി.എം.യു.പി സ്‌കൂള്‍ തിരൂര്‍ മേല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ ഈ കേന്ദ്രങ്ങളിലെത്തി കുത്തിവയ്‌പ്പെടുത്ത്…

മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റുകള്‍ക്ക് ഇന്ന് മുതല്‍ തുടക്കം

മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റുകള്‍ക്ക് ഇന്ന് മുതല്‍ തുടക്കം കോവിഡ് വാക്‌സിനേഷന്‍ കൂടുതല്‍ പേര്‍ക്ക് നല്‍കുന്നതിനായി ജില്ലയില്‍ മൂന്ന് സഞ്ചരിക്കുന്ന വാക്‌സിനേഷന്‍ യൂണിറ്റുകള്‍ക്ക് ഇന്ന് (ഏപ്രില്‍ ഒന്ന്) തുടക്കമാകും. ഫെഡറല്‍ ബാങ്ക്…

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന്

നിയമസഭാ -മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന് ( ഏപ്രില്‍ ഒന്ന്) രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കണമെന്ന്…

സര്‍വീസ് സംഘടനകളുടെ യോഗം ഇന്ന്

നിയമസഭാ -മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് സംഘടനകളുടെ അടിയന്തര യോഗം ഇന്ന് ( ഏപ്രില്‍ ഒന്ന്) രാവിലെ 9.30ന് കലക്ടറുടെ ചേംബറില്‍ ചേരും. എല്ലാ സര്‍വീസ് സംഘടനാ പ്രതിനിധികളും…

ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി അബ്ദുന്നാസിര്‍ മഅ്ദനി സുപ്രിം കോടതിയെ സമീപിച്ചു.

ബാംഗ്ലൂരു സ്‌ഫോടനക്കേസില്‍ പ്രതി ചെര്‍ക്കപ്പെട്ട പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി തന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സുപ്രിം കോടതിയെ സമീപിച്ചു, 2014 മുതല്‍ സുപ്രിം കോടതി നിര്‍ദേശിച്ച കടുത്ത നിബന്ധനകള്‍ക്ക് വിധേയമായുള്ള…

പാചക വാതക സിലിണ്ടറുകളുടെ വില കുറഞ്ഞു.

ഗാർഹികാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വില കുറഞ്ഞു. 10 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഡൽഹിയിൽ 819 രൂപ ആയിരുന്ന സിലിണ്ടർ വില 809 രൂപയായി താഴ്ന്നു. പുതിയ നിരക്കിൽ ഏപ്രിൽ ഒന്ന് മുതൽ സിലിണ്ടറുകൾ ലഭിക്കും. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ്…

സംഘപരിവാരത്തെ മനസ്സിലാക്കുന്നതിൽ മുസ്ലിംലീഗ് പരാജയപ്പെട്ടു: പ്രൊഫ: മുഹമ്മദ് സുലൈമാൻ

തിരൂരങ്ങാടി: സംഘപരിവാരത്തെ മനസ്സിലാക്കുന്നതിൽ മുസ്ലിംലീഗ് പരാജയപ്പെട്ടെന്ന് ഐ.എൻ.എൽ ദേശീയ പ്രസിഡണ്ട് പ്രെഫ: മുഹമ്മദ് സുലൈമാൻ. തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം…

ജനോപകരമായ കാര്യങ്ങൾ നടപ്പാക്കാൻകഴിയാത്ത സർക്കാരാണ് കഴിഞ്ഞ 5 വർഷം കേരളം ഭരിച്ചതെന്ന് മുൻ മുഖ്യമന്ത്രി…

ജനോപകരമായ കാര്യങ്ങൾ നടപ്പാക്കാൻകഴിയാത്ത സർക്കാരാണ് കഴിഞ്ഞ 5 വർഷം കേരളം ഭരിച്ചതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. 59 വർഷം കൊണ്ട് വിവിധ സർക്കാരുകൾ ഉണ്ടാക്കിയ ആകെ കടത്തിന്റെ 108 ശതമാനം അധികം കടമാണ് കഴിഞ്ഞ 5 വർഷം കൊണ്ട് ഉണ്ടാക്കിയത്.…

ജില്ലയില്‍ പിടിച്ചെടുത്തത് 5.44 കോടി രൂപയും 227 ഗ്രാം സ്വര്‍ണവും 44.75 ലിറ്റര്‍ മദ്യവും ലഹരി…

പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ പൊലീസും വിവിധ സ്‌ക്വാഡുകളും പിടിച്ചെടുത്തത് 5,44,60,000 രൂപയും 227 ഗ്രാം സ്വര്‍ണവും. ഫ്‌ളയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക്‌സ് സര്‍വൈലന്‍സ് ടീം, പൊലീസ് എന്നിവര്‍ മാര്‍ച്ച് 29 വരെ നടത്തിയ വാഹന…