Main Banner

വെട്ടിച്ചിറയിൽ ഓടി കൊണ്ടിരിക്കെ കാർ കത്തിനശിച്ചു.

വളാഞ്ചേരി:മലപ്പുറം വെട്ടിച്ചിറ നാഷണൽ ‍ഹൈവേ പെട്രോൾ പമ്പിനു സമീപം  ഓടിക്കൊണ്ടിരിക്കുന്നുതിനിടെ ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ട ഡ്രൈവര്‍ കാര്‍ ഒതുക്കി നിര്‍ത്തിയതിനെ തുടര്‍ന്ന് വന്‍ അപകടം ഒഴിവായി. കാര്‍…

യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിൻ്റെ പര്യടനത്തിന് പതിന്മടങ്ങ് ആവേശം

എടപ്പാൾ: ആരവവും ,ആർപ്പുവിളികളും, പാട്ടു വണ്ടിയും, പ്രദർശനങ്ങളും നിരത്തിൽ നിറഞ്ഞതോടെ യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിൻ്റെ പര്യടനത്തിന് പതിന്മടങ്ങ് ആവേശം ചൊവാഴ്ച കാലടി പഞ്ചായത്തിലെ മൂന്നാം ഘട്ട പര്യടനമാണ് അണികളുടെ ആവേശത്തിൽ…

കായിക പ്രതിഭകളെ വാർത്തെടുക്കാൻ “കളി കാര്യമാക്കണം”.   മൈതാനങ്ങളിൽ വോട്ടഭ്യർത്ഥിച്ച്…

പരപ്പനങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്ത് തിരൂരങ്ങാടിയിലെ കളി മൈതാനങ്ങളിൽ വോട്ടഭ്യർത്ഥിച്ചു. സർക്കാരിന്റെ സംവിധാനത്തോട് കൂടി മികച്ച ഗ്രൗണ്ടും മികച്ച പരിശീലന സംവിധാനങ്ങളും തിരൂരങ്ങാടിയിൽ…

തവനൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ.കെ ടി ജലീലിൻ്റെ പര്യടനം തുടരുന്നു.

തവനൂർ: ചൊവ്വാഴ്ച രാവിലെ എടപ്പാൾ പഞ്ചായത്തിലെ ഉദിനിക്കരയിൽ നിന്നും ആരംഭിച്ച പര്യടനം ,മുതൂർ പാറ, തിരുമണിയൂർ, കോട്ടീരി, നടക്കാവ് ,കാലഞ്ചാടി, പൂത്രകുന്ന് ,അംബേദ്കർ കോളനി എന്നിവിടങ്ങളിൽ എത്തിച്ചേർന്നു. ഉച്ചക്ക് ശേഷം വട്ടംകുളം പഞ്ചായത്തിലെ…

ഏപ്രിൽ ഒന്ന് മുതൽ വിമാനയാത്ര നിരക്ക് കൂടും.

ന്യൂഡൽഹി: അടുത്ത സമ്പത്തിക വർഷം മുതൽ അതായത്, ഏപ്രിൽ ഒന്ന് മുതൽ വിമാനയാത്ര നിരക്ക് കൂടും. ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, വിമാന സുരക്ഷാ ഫീസ് വർധിപ്പിച്ചതിനാലാണ് ഇത്. ഇതുമൂലം അന്താരാഷ്ട്ര വിമാനങ്ങളിലേയും ആഭ്യന്തര യാത്ര വിമാനങ്ങളിലേയും…

പിണറായി വിജയന്റെ ശ്രദ്ധ വിദേശത്തുള്ള സ്വർണത്തിലാണെന്ന് പ്രിയങ്ക ഗാന്ധി.

കരുനാഗപ്പള്ളി: കേരളത്തിലെ ജനങ്ങളാണ് കോൺഗ്രസിന്റെ സ്വർണമെന്നും അതേ സമയം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധ വിദേശത്തുള്ള സ്വർണത്തിലാണെന്നും പ്രിയങ്ക ഗാന്ധി. കരുനാഗപ്പള്ളിയിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.…

ഇടതുപക്ഷം കേരളത്തെ ഏതാനും സ്വർണ കട്ടികൾക്ക് വേണ്ടി ഒറ്റു കൊടുത്തു, നരേന്ദ്ര മോദി.

പാലക്കാട്: കഴിഞ്ഞ പലവർഷങ്ങളായി കേരളരാഷ്ട്രീയത്തിലെ പരസ്യമായ രഹസ്യമാണ് എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള സൗഹൃദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് എൻ.ഡി.എ. തിരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്താണ് ഈ…

മധുവിധു ആഘോഷിക്കാനെത്തി ഖത്തറില്‍ ജയിലിലടയ്ക്കപ്പെട്ട ഇന്ത്യന്‍ ദമ്പതികളെ വെറുതെ വിട്ടു

ദോഹ: ഖത്തറില്‍ ലഹരിമരുന്ന് കടത്തു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ ദമ്പതികളെ അപ്പീല്‍ കോടതി വെറുതെവിട്ടു. ഇന്ന് രാവിലെയാണ് മുംബൈ സ്വദേശികളായ ദമ്പതികളെ വെറുതെവിട്ടു കൊണ്ട് അപ്പീല്‍ കോടതി വിധി പ്രഖ്യാപിച്ചത്. ഇവരുടെ…

പ്രചാരണം സമാപിക്കുന്നത്​ ഏപ്രിൽ നാ​ലി​ന്​ വൈ​കീ​ട്ട്​ ഏ​ഴോടെ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​ന്​ സ​മാ​പ​നം കു​റി​ക്കു​ന്ന​ത്​ ഏ​പ്രി​ൽ നാ​ലി​ന്​ വൈ​കീ​ട്ട്​ ഏ​ഴി​നാ​യി​രി​ക്കും. ​നേ​ര​ത്തേ അ​ഞ്ച്​ മ​ണി​ക്ക്​ വോ​ട്ടെടുപ്പ്​ പൂ​ർ​ത്തി​യാ​കു​മെ​ന്ന​തി​നാ​ൽ…

സ്വർണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില 11 മാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. ചൊവാഴ്ച പവന്റെ വില 280 രൂപ കുറഞ്ഞ് 33,080 രൂപയിലെത്തിയതോടെയാണിത്. ഗ്രാമിന്റെ വില 4135 രൂപയുമായി. ഇതോടെ ഉയർന്ന നിലവാരത്തിൽനിന്ന് സ്വർണത്തിന് 9000 രൂപയോളമാണ് കുറവുണ്ടയത്.…