Main Banner

നിലമ്പൂർ രാധ വധക്കേസ്; പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു

നിലമ്പൂർ രാധ വധക്കേസ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ബിജു, രണ്ടാം പ്രതി ഷംസുദ്ദീൻ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. പ്രതികളുടെ അപ്പീലിലാണ് വിധി. മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദിന്റെ പഴ്‌സണൽ സ്റ്റാഫംഗമായിരുന്നു ബിജു.…

സ്വർണവിലയിൽ ഇടിവുതുടരുന്നു.

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവുതുടരുന്നു. പവന്റെ വില 200 രൂപകുറഞ്ഞ് 32,880 രൂപയിലെത്തി. 4110 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ റെക്കോഡ് നിലവാരത്തിൽനിന്ന് എട്ടുമാസത്തിനിടെ 9,120 രൂപയാണ് കുറവുണ്ടായത്. കഴിഞ്ഞ ഏപ്രിൽ 10നാണ് 32,800…

വളാഞ്ചേരിയിൽ 21കാരിയുടെ തിരോധാനം; അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി പൊലീസ്.

വളാഞ്ചേരി: സുബിറ ഫർഹത്ത് തിരോധാനം അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി പൊലീസ്. കൂടുതൽ ശാസ്ത്രീയ പരിശോധനക്ക് ഊന്നൽ നൽകിയാണ് അന്വേഷണം പുരോഗിമിക്കുന്നത്. പെൺകുട്ടിയെ കാണാതായിട്ട് ഇന്നേക്ക് 21 ദിവസം പിന്നിടുകയാണ് . പ്രദേശത്തെ മൂന്ന് ടവറുകൾ…

ആന്ധ്രാപ്രദേശില്‍ നിന്ന് കടത്തിക്കൊണ്ട് വന്ന 26 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പൊലീസ് പിടിയില്‍.

ആന്ധ്രാപ്രദേശില്‍ നിന്ന് കടത്തിക്കൊണ്ട് വന്ന 26 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പൊലീസ് പിടിയില്‍. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ തിനവിള പുത്തന്‍ വീട്ടില്‍ ജോക്കര്‍ എന്ന് വിളിക്കുന്ന അനൂപ് (29), പാറശാല മുറിയത്തോട്ടം തരശില്‍ വീട്ടില്‍ അനീഷ് (27)…

ഈഴുവത്തിരുത്തിയിൽ ആവേശം പടർത്തി എ.എം രോഹിതിൻ്റെ പര്യടനം

പൊന്നാനി: ഈഴുവത്തിരുത്തി മേഖലയിൽ ആവേശം പടർത്തി എ.എം രോഹിതിൻ്റെ പര്യടനം. കാർഷിക മേഖലയിൽ കൂടുതൽ ഉണർവ്വ്, പുതുതലമുറയുടെ വിദ്യാഭ്യാസ തൊഴിൽ മേഖലയിൽ മികച്ച പദ്ധതികൾ, കുടിവെള്ള വിതരണ രംഗത്ത് ആധുനിക സംവിധാനം തുടങ്ങിയവക്ക് മുൻഗണന നൽകുമെന്ന് രോഹിത്…

തിരുന്നാവായ പഞ്ചായത്തുകാരെ നേരിട്ടറിഞ്ഞ് ഗഫൂര്‍ പി.ലില്ലീസ്

തിരൂര്‍: തിരുന്നാവായ പഞ്ചായത്തുകാരെ നേരിട്ടറിഞ്ഞ് തിരൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസ്. ഇന്നലെ തിരുന്നവായ പഞ്ചായത്തിലായിരുന്ന പ്രചരണം. 16ഇടങ്ങളിലെ സ്വീകരണശേഷം പഞ്ചായത്തിലെ പ്രശ്‌നങ്ങള്‍ ഭൂരിഭാഗവും സ്ഥാനാര്‍ഥി നേരിട്ടു…

യുവാവ് വീട്ടമ്മയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി

കല്‍പറ്റ:അയല്‍വാസിയായ യുവാവ് വീട്ടമ്മയുടെ ദേഹത്തു പെട്രോള്‍ ഒഴിച്ചു തീകൊളുത്തി. മീനങ്ങാടി  മുരണിയില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. കളത്തില്‍ വീട്ടില്‍ ഷംസുദ്ദീന്റെ ഭാര്യ  ഉമൈബത്തിന്റെ (40) ദേഹത്താണ് അയല്‍ക്കാരന്‍ ശ്രീകാന്ത്(32)…

തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കാത്ത  ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും

നിയമസഭ പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തുന്ന പരിശീലന ക്ലാസ്, ആബ്‌സന്റീസ് വോട്ടിങിനുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്യല്‍, ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍ കമ്മീഷണിങ്, അനുബന്ധപ്രക്രിയകളില്‍ നിന്ന് അനുമതി കൂടാതെ വിട്ടു നില്‍ക്കുന്ന…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 250 പേര്‍ക്ക് രോഗബാധ 147 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (മാര്‍ച്ച് 30) 250 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 147 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ വിദഗ്ധ ചികിത്സക്ക് ശേഷം…

സംസ്ഥാനത്ത് ഇന്ന് 2389 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 2389 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 325, എറണാകുളം 283, മലപ്പുറം 250, കണ്ണൂര്‍ 248, തിരുവനന്തപുരം 225, തൃശൂര്‍ 208, കോട്ടയം 190, കൊല്ലം 171, ഇടുക്കി 95, പാലക്കാട് 91, ആലപ്പുഴ 83, കാസര്‍ഗോഡ് 80, വയനാട് 78,…