Main Banner

റമദാന്‍ മാസപ്പിറവി അറിയിക്കണം

കോ​ഴി​ക്കോ​ട്: ശ​അ്ബാ​ന്‍ 29 തി​ങ്ക​ളാ​ഴ്​​ച റ​മ​ദാ​ന്‍ മാ​സ​പ്പി​റ​വി കാ​ണു​ന്ന​വ​ര്‍ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്ന് ഖാ​ദി​മാ​രാ​യ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ (0483 2836700), സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ പ്ര​സി​ഡ​ൻ​റ്​…

വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

കോട്ടക്കൽ: രണ്ടത്താണിയിൽ വാഹനപകടം. മൂന്നു പേർക്ക് പരിക്ക്. പാൽ വിതരണ വാഹനവും പച്ചക്കറി ലോഡുമായി പോവുകയിരുന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റവരെ കോട്ടക്കലിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

കുവൈത്തില്‍ അപ്പാര്‍ട്ട്മെന്റുകള്‍ കേന്ദ്രീകരിച്ച് മദ്യനിര്‍മാണം നടത്തിയവരെ പിടികൂടി

കുവൈത്ത് സിറ്റി: കുവൈത്തില്‍ അപ്പാര്‍ട്ട്മെന്റുകള്‍ കേന്ദ്രീകരിച്ച് മദ്യ നിര്‍മാണം  നടത്തിയവരെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് അധികൃതര്‍ അറസ്റ്റ് ചെയ്‍തു. മഹ്‍ബുലയിലെ മുന്ന് ഫ്ലാറ്റുകളിലാണ് വന്‍തോതില്‍ മദ്യം നിര്‍മിച്ച് വില്‍പന…

റമദാനില്‍ പള്ളികളിലെത്തുന്ന വിശ്വാസികള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം

കോഴിക്കോട്: റമദാനില്‍ പള്ളികളില്‍ ആരാധനക്കെത്തുന്ന വിശ്വാസികള്‍ കോവിഡിന്‍റെ വ്യാപനം തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കോഴിക്കോട് ചേര്‍ന്ന മുസ്ലിം സംഘടനാ നേതാക്കളുടെ യോഗത്തില്‍ തീരുമാനം. മുസ്ലിം നേതാക്കൾ കോഴിക്കോട് ജില്ലാ കലക്ടറുമായും…

ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

ദോഹ: ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരണപ്പെട്ടു. തൃശൂര്‍ വാടാനപ്പിള്ളി തൃത്തല്ലൂര്‍ സ്വദേശി സാദിഖ് അലി (53) ആണ് മരിച്ചത്. ഖത്തറില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ - ഷാനിബ, മക്കള്‍ - സല്‍മാന്‍ ഫാരിസ്,…

സൗദിയിൽ റമദാൻ വ്രതാരംഭം ചൊവ്വാഴ്ച്ച

ജിദ്ദ: സൗദിയിൽ ഇന്ന് മാസപ്പിറവി ദൃശ്യമാവാത്തതിനെത്തുടർന്ന് റമദാൻ വ്രതാരംഭം ചൊവ്വാഴ്ച ആയിരിക്കും. ഞായറാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ മുഴുവൻ വിശ്വാസികളോടും സൗദി സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. മാസപ്പിറവി ദർശിച്ചാൽ അറിയിക്കണമെന്നും…

മൻസൂർ വധക്കേസ് പ്രതിയുടെ ദുരൂഹമരണം: സമഗ്രാന്വേഷണം വേണം – കെ കെ അബ്ദുൽ ജബ്ബാർ

കണ്ണൂർ: പാനൂർ മൻസൂർ വധക്കേസ് പ്രതി രതീഷ് കൂലോത്തിന്റെ ദുരൂഹ മരണം സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ. രതീഷ് ശ്വാസം മുട്ടിയാണ് മരണപ്പെട്ടതെന്നും ആന്തരികാവയവങ്ങൾക്ക്…

നീന്തൽ കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു.

വേങ്ങര: കുന്നുംപുറം ചെങ്ങാനിയിൽ നീന്തൽ കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. കോട്ടക്കൽ ആട്ടീരിയിലെ വടക്കെതിൽ മുഹമ്മദ് മുസമ്മിൽ (17) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരമാണ് സംഭവം.

കൂട്ടായി സ്വദേശി ഖത്തറിൽ നിര്യാതനായി

കൂട്ടായി:കൂട്ടായി സ്വദേശിയും ഖത്തർ സനയ്യയിൽ ഓട്ടോ മൊബൈൽ കമ്പനി ജീവനക്കാരനും ഖത്തർ ഒ.ഐ.സി.സി ഭാരവാഹിയും ഡി സി സി ജനറൽ സെക്രട്ടറി അഡ്വ.പി നസറുള്ളയുടെ സഹോദരൻ പുതിയകത്ത് പരേതനായ കുഞ്ഞിപ്പയുടെ മകൻ അഫ്സൽ (42) ഖത്തറിൽ നിര്യാതനായി. ഭാര്യ…

ദുബായ് യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് വിമാനം

കരിപ്പുർ: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് പോകേണ്ട സ്പൈസ് ജെറ്റ് വിമാനം ഷെഡ്യൂൾ മാറ്റിയതോടെ 200 ൽ കൂടുതൽ പ്രവാസി യാത്രക്കാർ ദുരിതത്തിലായി. ഇന്നലെ രാത്രി 7:30 തോടെ കരിപ്പൂരിൽ നിന്നും ദുബായിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് എസ്ജി…