രോഗവ്യാപനം കൂടിയാൽ ലോക്ഡൗൺ വേണ്ടി വരും: ആരോഗ്യമന്ത്രി
തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം കൂടി വരികയാണ്. ഈ സാഹചര്യത്തില്‍ വാക്‌സിൻ ക്ഷാമമുണ്ടെന്നും രോഗവ്യാപനം കൂടിയാൽ പ്രാദേശികമായി ലോക്ഡൗൺ വേണ്ടി വരുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങക്ക് പഞ്ചായത്ത്…
