Shobika

നിയന്ത്രണങ്ങളുടെ ലംഘനം; നിരവധി പേർക്കെതിെരെ കേസെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 820 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 289 പേരാണ്. 15 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4568 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. …

നിയന്ത്രണം വിട്ട ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു ഡ്രൈവര്‍ മരിച്ചു.

കൊണ്ടോട്ടി: നെടിയിരിപ്പ് മേലെപറമ്പ് ഒറ്റപ്പാറയിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ലോറി നിയന്ത്രണംവിട്ട് വെള്ളം നിറഞ്ഞ ക്വാറിയിലേക്ക് വീഴുകയായിരുന്നു. ഉള്ളിലകപ്പെട്ട ഡ്രൈവര്‍ തുറക്കല്‍ സ്വദേശി ബഷീര്‍ ആണ് മരിച്ചത്. ഡ്രൈവറെ…

ഒഴൂര്‍ ഗവ ജി.എല്‍.പി സ്‌കൂളില്‍ പുതിയ ക്ലാസ്മുറികളും അനുബന്ധ സൗകര്യങ്ങളും ഒരുങ്ങി

തിരൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒഴൂര്‍ ഗവ ജി.എല്‍.പി സ്‌കൂളില്‍ പുതിയ ക്ലാസ്മുറികളും അനുബന്ധ സൗകര്യങ്ങളും ഒരുങ്ങി. വി.അബ്ദുറഹ്‌മാന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒന്നാം ഘട്ടമായി അനുവദിച്ച 60 ലക്ഷം രൂപയും…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 538 പേര്‍ക്ക് രോഗമുക്തി 605 പേര്‍ക്ക് രോഗബാധ

മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി അഞ്ച്) 538 പേര്‍ കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ ആകെ രോഗമുക്തരായവരുടെ എണ്ണം 1,03,626 ആയി. അതേസമയം 605 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് കോവിഡ് 19…

ഇ​ന്ധ​ന​വി​ല​യി​ൽ വീ​ണ്ടും വർദ്ധന.

കൊ​ച്ചി: ഇ​ന്ധ​ന​വി​ല​യി​ൽ വീ​ണ്ടും മുകളിലേക്ക്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ചു. പെ​ട്രോ​ൾ ലി​റ്റ​റി​ന് 30 പൈ​സ​യും ഡീ​സ​ൽ 32 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. കൊ​ച്ചി​യി​ൽ…

വിദേശത്തേക്കു കടത്താൻ ശ്രമിച്ച അഞ്ചുകിലോ കഞ്ചാവും 800 ഗ്രാം സ്വർണവും പിടികൂടി

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളംവഴി വിദേശത്തേക്കു കടത്താൻ ശ്രമിച്ച അഞ്ചുകിലോ കഞ്ചാവും 800 ഗ്രാം സ്വർണവും പിടിച്ചെടുത്തു. വിമാനത്താവളം സി.ഐ.എസ്.എഫ്, കസ്റ്റംസ് വിഭാഗങ്ങൾ ചേർന്നാണ് കള്ളക്കടത്ത് പിടിച്ചത്. ഷാർജയിലേക്ക് കഞ്ചാവ്…

ഓമനിച്ചുവളർത്തിയ മുടി ലോക കാൻസർദിനത്തിൽ രോഗികൾക്കായി മുറിച്ചുകൊടുത്ത് ഏഴാംക്ലാസുകാരി

വളാഞ്ചേരി: ഓമനിച്ചുവളർത്തിയ മുടി ലോക കാൻസർദിനത്തിൽ രോഗികൾക്കായി മുറിച്ചുകൊടുത്ത് ഏഴാംക്ലാസുകാരി അർച്ചന. കഞ്ഞിപ്പുരയിലെ ചാരത്ത് സുനിലിന്റെയും പ്രബിതയുടെയും മകളായ അർച്ചന കോട്ടൂർ എ.കെ.എം. ഹയർസെക്കൻഡറി സ്‌കൂളിലാണ് പഠിക്കുന്നത്.…

നിയന്ത്രണങ്ങളുടെ ലംഘനം; നിരവധി പേർക്കെതിെരെ കേസെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 864 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 318 പേരാണ്. 21 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5306 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…

ഹൃദയാഘാതം മൂലം അൽ ഐനിൽ നിര്യാതനായി.

അൽ ഐൻ : മലപ്പുറം, വേങ്ങര ഇരിങ്ങല്ലൂർ കോട്ടപ്പറമ്പ് സ്വദേശി മേലേതൊടി സമീർ (45) വ്യാഴാഴ്ച രാവിലെ ഹൃദയാഘാതം മൂലം അൽ ഐനിൽ നിര്യാതനായി. അൽഐൻ ഖബീസിയിലെ അൽ ഹത്താ സാലൂൺ ഉടമയാണ്.വ്യാഴം രാവിലെ ജോലിക്ക് പോകുന്ന ഒരുക്കത്തിനിടയിൽ നെഞ്ച് വേദന…

കഠ്​വ ഫണ്ട്​ തിരിമറി എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ അന്വേഷിക്കണമെന്ന്​ മന്ത്രി കെ.ടി. ജലീൽ.

കോഴിക്കോട്​: യൂത്ത്​ ലീഗി​‍െൻറ കഠ്​വ ഫണ്ട്​ തിരിമറി സംബന്ധിച്ച്​ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ അന്വേഷിക്കണമെന്ന്​ മന്ത്രി കെ.ടി. ജലീൽ. യൂത്ത്​ ലീഗ്​ നേതാക്കളുടെ സമീപകാല സാമ്പത്തിക വളർച്ച പരിശോധിക്കണമെന്നും ജലീൽ കോഴിക്കോട്ട്​…