Main Banner

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു.

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തിയാണ് കസ്റ്റംസ് വെള്ളിയാഴ്ച സ്പീക്കറുടെ മൊഴി എടുത്തത്. വ്യാഴാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ സ്പീക്കര്‍ക്ക്…

പുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കാനെത്തിയ യുവാവ് മുങ്ങി മരിച്ചു.

വളാഞ്ചേരി: ഇരിമ്പിളിയം തൂതപ്പുഴയിൽ കൂട്ടുകാരുമൊന്നിച്ചു കുളിക്കാനിറങ്ങിയ 19 വയസുകാരൻ മുങ്ങി മരിച്ചു. കൊടുമുടി പൈങ്കണ്ണിത്തൊടി സെയ്നുൽ ആബിദിന്റെ മകൻ സവാദ്(19) ആണ് മരിച്ചത്. സിറ്റി സ്ക്കാൻ ന്യൂസ്. തൂതപ്പുഴയിലെ മലഞ്ചുഴി കടവിൽ കുളിക്കാനിറങ്ങിയ…

സ്വർണ വില കുറഞ്ഞു.

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. നാല് ദിവസമായി വർധിച്ചു നിന്ന വിലയിലാണ് ശനിയാഴ്ച ഇടിവുണ്ടായത്. ഗ്രാമിന് 10 രൂപയുടെയും പവന് 80 രൂപയുടെയും കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഗ്രാമിന് 4340 രൂപയിലും  പവന് 34,720 രൂപയിലുമാണ് ഇന്ന്…

ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

വയനാട്: സുല്‍ത്താന്‍ ബത്തേരി കല്ലൂരിൽ ഒരാളെ കാട്ടാന ചവിട്ടിക്കൊന്നു. കല്ലൂർ കോളൂർ കടമ്പക്കാട് കാട്ടുനായ്ക്ക കോളനിയിലെ ചെലവനാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്.  നാല് ദിവസമായി ഇദ്ദേഹത്തെ  കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ്…

പൂച്ചയെ രക്ഷിക്കുന്നതിനിടെ യുവാവ് കിണറ്റിൽ വീണു മരിച്ചു.

പുത്തനത്താണി: കുറുമ്പത്തൂർ കാട്ടാംകുന്നിലെ തയ്യിൽതൊടി പരേതനായ രാമന്റെ മകൻ പ്രസാദ് (40) ആണ് മരിച്ചത്. കിണറ്റിൽ വീണ പൂച്ചയെ രക്ഷപ്പെടുത്താൻ കിണറ്റിൽ ഇറങ്ങിയതായിരുന്നു. പൂച്ചയെ രക്ഷപ്പെടുത്തി കയറുന്നതിനിടെ അസ്വസ്ഥത ഉണ്ടായി…

മൻസൂർ വധക്കേസ് മുഖ്യ ആസൂത്രകൻ പിടിയിലായതായി സൂചന

കണ്ണൂർ: പാനൂർ മൻസൂർ വധക്കേസിൽ മുഖ്യ ആസൂത്രകൻ പിടിയിലായതായി സൂചന. കേസിൽ നിർണായക പങ്കുവഹിച്ചയാളാണ്​ പിടിയിലായതെന്നാണ്​ റിപ്പോർട്ട്​. എന്നാൽ, ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസ്​ പുറത്ത്​ വിട്ടിട്ടില്ല. മൻസൂർ വധകേസിലെ പ്രതികളെല്ലാം…

ജ്വല്ലറി ഉടയമയെ കാർ തടഞ്ഞുനിർത്തി കൊള്ളയടിച്ചു

തിരുവനന്തപുരം: ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി വൻ കവർച്ച. തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചാണ് സംഭവം. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ പള്ളിപ്പുറം ടെക്നോ സിറ്റിക്ക് സമീപമായിരുന്നു സംഭവം. വഴിയിൽ വച്ച് കാർ തടഞ്ഞു നിർത്തിയ അജ്ഞാതസംഘം മുളകുപൊടി…

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 566 കേസുകള്‍; മാസ്ക് ധരിക്കാത്തത് 3050 പേര്‍  

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 566 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 151 പേരാണ്. അഞ്ച് വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3050 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

വെടിയ്ക്ക് ഉണ്ടയുണ്ടെന്ന് കെ ടി ജലീലിന് ബോധ്യമായിട്ടുണ്ടാകും; പി കെ ഫിറോസ്

മലപ്പുറം: മന്ത്രി കെ. ടി. ജലീലിനെതിരെ യൂത്ത് ലീഗ് ഉന്നയിച്ച ആരോപണം പൂർണ്ണമായും ശരിവെക്കുന്നതാണ് ലോകായുക്തയുടെ വിധിയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. തങ്ങളുടെ ആരോപണം ഉണ്ടയില്ലാ വെടിയെന്നു പറഞ്ഞ് ഒഴിഞ്ഞിരുന്ന ജലീലിന്…

ഹൈക്കോടതിയും കേരളാ ഗവര്‍ണറും തള്ളിയ കേസിലെ വിധി; മന്ത്രി കെ ടി ജലീല്‍

ലോകായുക്തയുടെത് മുന്‍പ് ഹൈക്കോടതിയും മുന്‍ കേരളാ ഗവര്‍ണറും തള്ളിയ കേസിലെ വിധിയെന്ന് മന്ത്രി കെ ടി ജലീല്‍. വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. മന്ത്രിയുടെ പ്രതികരണം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്. ” ബഹുമാനപ്പെട്ട…