Shobika

ഇന്നോവ കാറും ഇലക്ട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ചു, ക്ഷേത്രത്തിലെ മേല്‍ശാന്തി വാഹനാപകടത്തില്‍…

കോഴിക്കോട്: ഇന്നോവ കാറും ഇലക്ട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര പൂജാരി മരിച്ചു. തൃക്കളയൂര്‍ മഹാദേവ ക്ഷേത്രത്തിലെ മേല്‍ശാന്തിയും കോഴിക്കോട് ഓമശ്ശേരി തറോല്‍ സ്വദേശിയുമായ കൊറ്റിവട്ടം ഇല്ലത്ത് ശ്രീധരന്‍…

അഞ്ച് പേര്‍ക്ക് പുതുജന്മം നല്‍കി റോസമ്മ യാത്രയായി; അവയവങ്ങള്‍ ദാനം ചെയ്തു

കോട്ടയം പാലായില്‍ അപകടത്തില്‍ മരിച്ച റോസമ്മയിലൂടെ അഞ്ച് പേര്‍ക്ക് പുതുജന്മം. രണ്ട് വൃക്കകള്‍, കരള്‍, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. അപകടത്തില്‍ പരിക്കേറ്റ റോസമ്മ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വാഹനാപകടം ഉണ്ടാക്കിയ ആണിത്തോട്ടം…

ബോധരഹിതനായി; തുടര്‍ന്ന് നടന്‍ ഗോവിന്ദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈ: പ്രശസ്ത നടന്‍ ഗോവിന്ദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോധരഹിതനായതിനെ തുടര്‍ന്നാണ് മുബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നടനെ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി സ്വന്തം വസതിയില്‍ വച്ച് തലചുറ്റലിനെ തുടര്‍ന്ന് ഗോവിന്ദ ബോധരഹിതനായി…

76 ലക്ഷം പേര്‍ക്ക് ഒരേ പാസ്വേഡ്, ഞെട്ടി ലോകം! ഏറ്റവും കൂടുതല്‍ ഹാക്ക് ചെയ്യപ്പെട്ട പാസ്വേഡുകളുടെ…

ശക്തമായ പാസ്വേഡുകള്‍ സജ്ജീകരിക്കുന്നതില്‍ ആളുകള്‍ക്കുള്ള അശ്രദ്ധ തുറന്നുകാട്ടി പുതിയ സൈബര്‍ സുരക്ഷാ റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷയെക്കുറിച്ച് എണ്ണമറ്റ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ഈ 2025-ലും ദശലക്ഷക്കണക്കിന് ആളുകള്‍ വളരെ ദുര്‍ബലമായ…

തദ്ദേശ തിരഞ്ഞെടുപ്പ്: ‘മുന്നണിയില്‍ പ്രശ്‌നങ്ങളില്ല; കോട്ടയത്ത് സീറ്റ് വിഭജനം അവസാന…

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് സീറ്റ് വിഭജനം അവസാന ലാപ്പിലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മുന്നണിയില്‍ പ്രശ്‌നങ്ങളില്ല. അസംതൃപ്തരായ ആളുകള്‍ മുന്നണിക്കകത്ത് ഉണ്ടാകില്ല. സ്വര്‍ണ്ണപ്പാളി വിവാദം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും.…

ചെങ്കോട്ട സ്ഫോടനത്തിൽ നിർണായക കണ്ടെത്തൽ; സൈന്യം ഉപയോഗിക്കുന്ന അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യം…

ദില്ലി: ചെങ്കോട്ട സ്ഫോടനത്തിൽ സൈന്യം ഉപയോഗിക്കുന്ന തരം രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയം ഉയരുന്നു. അമോണിയം നൈട്രേറ്റിൻ്റെ സാന്നിധ്യമാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. എന്നാൽ മറ്റു പദാർത്ഥങ്ങൾ ഉപയോഗിച്ചിട്ടൂണ്ടോ എന്നത്…

ഇന്ത്യക്കാർക്ക് കാനഡ വിസ ലഭിക്കുന്നതിലെ കാലതാമസം കൂടുന്നു

കാനഡയിലേക്ക് വിസിറ്റിംഗ് വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യൻ പൗരന്മാർ ഇപ്പോൾ നേരിടുന്നത് ശരാശരി 99 ദിവസത്തെ പ്രോസസ്സിംഗ് സമയം. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയുടെ ഡാറ്റ അടിസ്ഥാനമാക്കി ഒന്‍റാറിയോ ആസ്ഥാനമായുള്ള വാർത്താ…

ദോഹയിൽ 4 മാസം നീണ്ടുനിൽക്കുന്ന “ലാന്റേൺ ഫെസ്റ്റിവൽ” നവംബർ 27 മുതൽ

ഇർഫാൻ ഖാലിദ് ദോഹ: പ്രകാശത്തിന്റെയും നിറങ്ങളുടെയും സംസ്കാരത്തിന്റെയും തെളിച്ചം ആഘോഷിക്കാനായി ഖത്തറിൽ “ലാന്റേൺ ഫെസ്റ്റിവൽ” ഒരുങ്ങുന്നു. 2025 നവംബർ 27 മുതൽ 2026 മാർച്ച് 28 വരെ നീളുന്നതാണ് പരിപാടി. ദോഹയുടെ ഹൃദയഭാഗത്ത് അൽ ബിദ്ദ പാർക്ക്…

പാകിസ്ഥാന് ഐക്യദാർഢ്യം, ഇന്ത്യയിലെ സ്ഫോടനത്തിൽ ഭീകരവാദം എന്ന വാക്ക് പോലുമില്ല; യുഎസ് എംബസി…

രാജ്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ച നടന്ന സ്ഫോടനത്തിൽ യുഎസ് എംബസി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിന് ഇന്ത്യയിൽ വ്യാപകമായ വിമർശനം നേരിടുന്നു. പ്രധാനമായും, യുഎസ് എംബസിയുടെ 'ചിന്തകളും പ്രാർത്ഥനകളും' ഉൾക്കൊള്ളുന്ന ട്വീറ്റ്…

യുഡിഎഫിന് വീണ്ടും അന്‍വര്‍ പ്രിയമാകുന്നു! ഒപ്പം ജാനുവും; ഇരുവരുടെയും യുഡിഎഫ് പ്രവേശനത്തിന് ജില്ലാ…

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ മുന്നണി വിപുലീകരണത്തെക്കുറിച്ചുള്ള ആലോചനകള്‍ ശക്തമാക്കി യു ഡി എഫ് നേതൃത്വം. ഇടത് മുന്നണിയുമായി തെറ്റിപ്പിരിഞ്ഞ പി വി അന്‍വറും എന്‍ ഡി എയില്‍ നിന്നകന്ന സി കെ…