Fincat

200 കോടിയിലേക്ക് കുതിച്ച് ലോക;എമ്പുരാനും തുടരുവും വീഴുമോ ?

ചില സിനിമകൾ അങ്ങനെയാണ്, മുൻവിധികളെ കാറ്റിൽ പറത്തിക്കൊണ്ട് തിയറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും. അവയ്ക്ക് മൗത്ത് പബ്ലിസിറ്റിയും ധാരാളമായിരിക്കും. മൗത്ത് പബ്ലിസിറ്റി ലഭിച്ചു കഴിഞ്ഞാൽ ഒരുകാര്യം ഉറപ്പാണ്, ആ ചിത്രം ഹിറ്റായി മാറും.…

കാന്‍സര്‍ മുന്നറിയിപ്പ്; പുരുഷന്മാര്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

ജീവിതശൈലികളിലെ മാറ്റങ്ങള്‍ ആളുകളുടെ ആരോഗ്യത്തിലും പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്ന കാലമാണ്. കാന്‍സറും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമെല്ലാം വര്‍ധിച്ചുവരികയും ചെയ്യുന്നുണ്ട്. പുരുഷന്മാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചില ആശങ്കകള്‍…

ബിഗ് ബോസില്‍ നിന്ന് പുറത്തായ ശൈത്യയുടെ ആദ്യ പ്രതികരണം

ബിഗ് ബോസ്സില്‍ നിന്ന് ഇന്ന് ശൈത്യ സന്തോഷും പടിയിറങ്ങിയിരിക്കുന്നു. ബിഗ് ബോസ് വലിയ എക്സീപിരിയൻസ് ആയിരുന്നു എന്ന് പിന്നീട് മോഹൻലാലിനോട് ശൈത്യ സന്തോഷ് പ്രതികരിച്ചു. അവിടെ വെച്ച് ഒരു പാട് കാര്യങ്ങള്‍ തനിക്ക് പഠിക്കാൻ കഴിഞ്ഞു. യഥാര്‍ഥ…

ജിഎസ്ടി പരിഷ്കരണം, നരേന്ദ്രമോദിയെ ഇന്ന് ബിജെപി എംപിമാർ അനുമോദിക്കും

നിർണായക ജിഎസ്ടി പരിഷ്കരണം നടപ്പാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ന് ബിജെപി എംപിമാർ അനുമോദിക്കും. എംപിമാർക്കുള്ള പരിശീലന പരിപാടിയായ സൻസദ് കാര്യശാലയിലാണ് മോദിയെ അനുമോദിക്കുക. ഇന്നലെ തുടങ്ങിയ പരിശീലന പരിപാടിയിൽ മുഴുനീളം പ്രധാനമന്ത്രി…

സർക്കാർ ജോലികൾ വെട്ടികുറയ്ക്കും, അവശ്യവസ്തുക്കൾക്ക് വില കൂടും; അമേരിക്ക സാമ്പത്തിക…

അമേരിക്ക മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് പ്രവചനം.ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ മൂഡീസിലെ ചീഫ് ഇക്കണോമിസ്റ്റ് മാർക്ക് സാൻഡിയാണ് പ്രവചനം നടത്തിയത്. 2008 – 09 സാമ്പത്തിക പ്രതിസന്ധിക്കുശേഷം ഏറ്റവും ദുർബലമായ വളർച്ചയാണ്…

കേരള ക്രിക്കറ്റിന് പുതിയ ചാംപ്യന്മാർ; കൊല്ലത്തെ വീഴ്ത്തി കൊച്ചിയുടെ നീലക്കടുവകൾ

കേരള ക്രിക്കറ്റ് ലീ​ഗ് രണ്ടാം പതിപ്പിൽ കൊച്ചി ബ്ലൂടൈ​ഗേഴ്സ് ചാംപ്യന്മാർ. ഫൈനലിൽ നിലവിലെ ചാംപ്യന്മാരായിരുന്ന ഏരീസ് കൊല്ലം സെയിലേഴ്സിനെ 75 റൺസിന് പരാജയപ്പെടുത്തിയാണ് കൊച്ചി ചാംപ്യന്മാരായത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊച്ചി നിശ്ചിത 20…

രണ്ടും കൽപ്പിച്ച് ട്രംപ് മുന്നോട്ട്, ഇന്ത്യക്കെതിരെ കൂടുതല്‍ നടപടികളോ

റഷ്യക്കും ഇന്ത്യക്കുമെതിരെ നടപടികൾ കടുപ്പിക്കുമെന്നുള്ള യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനം തന്നെയാണ് ഇന്നത്തെ പ്രധാന വാർത്ത. ഇന്ത്യൻ സമയം രാത്രി വൈകി ട്രംപ് നടത്തിയ പ്രസ്താവനയിൽ ഇന്ത്യയുടെയും റഷ്യയുടെയും നിലപാട് എന്താകും…

ദക്ഷിണ കൊറിയയെ തകര്‍ത്തു, ഇന്ത്യക്ക് ഏഷ്യാകപ്പ് ഹോക്കി കിരീടം

രാജ്ഗിർ: ഏഷ്യാകപ്പ് ഹോക്കി കിരീടത്തില്‍ വീണ്ടും മുത്തമിട്ട് ഇന്ത്യ. ഫൈനലില്‍ ദക്ഷിണ കൊറിയയെ തകർത്താണ് ഇന്ത്യയുടെ കിരീടനേട്ടം.ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണ് ഇന്ത്യയുടെ ജയം. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ഇന്ത്യ ദക്ഷിണ കൊറിയയെ…

എ.പി. ഹുസൈൻ മാസ്റ്ററെ കെ. എസ്. ടി. യു ആദരിച്ചു.

കല്ലകഞ്ചേരി: അധ്യാപക ദിനാചരണത്തോടനുബന്ധിച്ച് കെ. എസ്. ടി. യു ചേരുരാൽ ഹയർ സെക്കന്ററി സ്ക്കൂൾ യൂണിറ്റ് ആപ്പറമ്പിൽ ഹുസൈൻ മാസ്റ്ററെ ആദരിച്ചു. മുപ്പത്തി അഞ്ച് വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച മേൽപത്തൂർ എ.പി ഹുസൈൻ മാസ്റ്റർ വിദ്യാഭ്യാസ സാമൂഹ്യ…

നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകൾക്കും ബാധകം

പുലികളി മഹോത്സവത്തിനോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് ശേഷം തൃശ്ശൂർ താലൂക്ക് പരിധിയിൽ പ്രാദേശിക അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകൾക്കും സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും…