Main Banner

വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാരിന് കഴിഞ്ഞു: മന്ത്രി അനൂപ് ജേക്കബ്

വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടലുകളിലൂടെ സാധിച്ചതായി സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി താനൂർ…

മെസ്സിയുടെ പേരിൽ തട്ടിപ്പ്: റിപ്പോർട്ടർ കമ്പനിക്ക് ലഭിച്ച 213 കോടി വായ്പയെന്ന വാദം തള്ളി ജിഎസ്ടി…

​കൊച്ചി: പ്രമുഖ ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ പേരുപയോഗിച്ച് നടത്തിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുമായി ജിഎസ്ടി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). റിപ്പോർട്ടർ കമ്പനിയുടെ അക്കൗണ്ടിലേക്ക് എത്തിയ 213 കോടി രൂപ…

നടുക്കത്തിന്റെ കാല്‍നൂറ്റാണ്ട്; ഓര്‍മകളില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണം

ലോക മനസാക്ഷിയെ നടുക്കിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 25 വര്‍ഷം. അമേരിക്കന്‍ ഐക്യനാടുകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ അല്‍ ഖ്വയിദ ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തിന് ലോകചരിത്രത്തില്‍ സമാനതകളില്ല. 2001…

മലേഷ്യന്‍ പ്രധാനമന്ത്രി ഞായറാഴ്ച കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ സന്ദര്‍ശിക്കും

കോഴിക്കോട്: മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹീം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ സന്ദര്‍ശിക്കും. അഞ്ച് ദിവസത്തെ ഇന്ത്യാ പര്യടനത്തിന്റെ ഭാഗമായി രാജ്യത്തെത്തുന്ന അന്‍ ഇബ്രാഹീം ഞായറാഴ്ചയാണ്…

ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനം പ്രഖ്യാപിക്കാത്തതിൽ അതൃപ്തി; യൂത്ത് ലീഗ് വേദി ബഹിഷ്‌കരിച്ച് എം…

കോഴിക്കോട്: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം പ്രഖ്യാപിക്കാത്തതില്‍ കടുത്ത അതൃപ്തിയില്‍ എം കെ മുനീര്‍. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുത്ത വേദി മുനീര്‍ ബഹിഷ്‌കരിച്ചു. കോഴിക്കോട് നടന്ന യൂത്ത്…

പവർകട്ട് സമയം ഇന്ന്‌ മുതൽ നേരത്തെ അറിയാം; ഏകീകൃത സമയക്രമം പാലിക്കാൻ നിർദേശം

ലോഡ് ഷെഡിങ്ങിൽ ഏകീകൃത സമയക്രമം പാലിക്കാൻ നിർദേശം. ഒരാഴ്ച ഒരേ സമയം കട്ട് വേണമെന്നാണ് നിർദേശം. പവർകട്ട് സമയം ഇന്ന്‌ മുതൽ നേരത്തെ അറിയാം. ഈ സംവിധാനം ഇന്ന്‌ നിലവിൽ വരും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ…

നിറമരുതൂർ പഞ്ചാര മൂല തോലന്റകത്ത് സലാഹുദ്ദീൻ ഹാജി നിര്യാതനായി

നിറമരുതൂർ പഞ്ചാര മൂല കായക്കാട്ട് റോഡിൽ താമസിക്കുന്ന തോലന്റകത്ത് സലാഹുദ്ദീൻ ഹാജി (78) നിര്യതനായി. ഭാര്യ മറിയം ബീവി താനൂർ. മക്കൾ : മുജീബ്( കുവൈറ്റ് ), മുഷ്താഖ്( ജനറൽ സെക്രട്ടറി വേൾഡ് കെഎംസിസി നിറമരുതൂർ പഞ്ചായത്ത് ), സജ്‌ന( ടീച്ചർ…

ഉർവശി – ജോജു ചിത്രം ‘ആശ’ ഇന്ന് തിയേറ്ററുകളിൽ

മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ' ഇന്ന് മുതൽ തിയേറ്ററുകളിൽ. ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ, ശാരി, ജോയ് മാത്യ, പ്രശാന്ത് അലക്സാണ്ടർ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്. അഞ്ച്…

ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ച 27 പവൻ സ്വർണവും 20,000 രൂപയും സ്വകാര്യ ബാങ്കിന്റെ ലോക്കർ താക്കോലും…

കൊച്ചി വടുതലയിൽ ദിവസങ്ങളായി അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം. 27 പവൻ സ്വർണാഭരണങ്ങളും 20,000 രൂപയും ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടു. കർഷക റോഡിൽ ഗ്രീൻ ഗാർഡൻസിന് സമീപത്തെ ‘ലോർഡ്സ് കോട്ടേജ്’ നന്ദനം വീട്ടിലാണ് കവർച്ച നടന്നത്.…

കോട്ടക്കൽ മഹോത്സവത്തിന് പ്രൗഢമായ തുടക്കം: സാംസ്കാരിക ഘോഷയാത്ര ഇന്ന്

​കോട്ടക്കൽ: കോട്ടക്കൽ നഗരസഭ സംഘടിപ്പിക്കുന്ന 'കോട്ടക്കലോത്സവ'ത്തിന് തുടക്കം കുറിച്ച് വിപുലമായ സാംസ്കാരിക ഘോഷയാത്ര വെള്ളിയാഴ്ച നടക്കും. വൈകുന്നേരം 4 മണിക്ക് കോട്ടക്കൽ മുനിസിപ്പൽ പരിസരത്ത് നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര കൈലാസമന്ദിരത്തിൽ…