AAK

മാതൃകയാക്കാം മാട്ടക്കല്‍ യുവജന സംഘം വായനശാലയുടെ നല്ല ശീലം

മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം കൈവരിച്ച് നാടുമുഴുവന്‍ മുന്നേറുമ്പോള്‍ മാതൃകയാവുകയാണ് താഴെക്കോട് ഗ്രാമപഞ്ചായത്തിലെ അരക്കുപറമ്പ് മാട്ടറക്കല്‍ യുവജനസംഘം. ഓണാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ ഒന്നിന് 1500 പേര്‍ പങ്കെടുത്ത ഓണക്കളികളും…

ഒക്ടോബർ 14, 15 തീയതി കുറിച്ചുവച്ചോ! 160 ൽ പരം സാധനങ്ങൾ, പൊതുജനങ്ങൾക്കായി വമ്പൻ ഓൺലൈൻ ലേലം…

ദോഹ: ഖത്തറിൽ ഓൺലൈൻ വഴി പുതിയ പൊതു ലേലം പ്രഖ്യാപിച്ച് കസ്റ്റംസ് ജനറൽ അതോറിറ്റി. വാഹനങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ, സ്‌പോർട്‌സ് ഉപകരണങ്ങൾ, പുരാതന വസ്തുക്കൾ, കണ്ടെയ്‌നറുകൾ എന്നിവയുൾപ്പെടെ 160 ലധികം വൈവിധ്യമാർന്ന ഇനങ്ങളുള്ള…

ഒഴിവാക്കപ്പെട്ട 3.66 ലക്ഷം വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ ഹാജരാക്കണം’; തെരഞ്ഞെടുപ്പ് കമ്മീഷനോട്…

ന്യൂഡല്‍ഹി: ബിഹാറിലെ പ്രത്യേക വോട്ടര്‍ പട്ടിക തീവ്ര പുനഃപരിശോധനയ്ക്ക് (എസ്‌ഐആര്‍) ശേഷം ഒഴിവാക്കപ്പെട്ട 3.66 ലക്ഷം വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി.ഒഴിവാക്കപ്പെട്ട വോട്ടര്‍മാരെ…

ശ്രീസാൻ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മരുന്നുകളുടെ കേരളത്തിലെ വിതരണം നിര്‍ത്തി; അടിയന്തര ഇടപെടലുമായി…

തിരുവനന്തപുരം: തമിഴ്‌നാട് കാഞ്ചീപുരത്ത് പ്രവര്‍ത്തിക്കുന്ന ശ്രീസാൻ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മരുന്നുകളുടെ കേരളത്തിലെ വിതരണം നിര്‍ത്തിവെച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.സ്ഥാപനത്തിന്റെ ലൈസന്‍സ് മരവിപ്പിക്കാനുള്ള നടപടികള്‍…

ആര്‍ത്തവമാണ്, സ്വാമിജിയെ കാണാന്‍ കഴിയില്ലെന്ന് യുവതി; ഒഴിവുകഴിവ് പറയാതെ വരണമെന്ന് സഹായി; ഓഡിയോ…

ന്യൂഡല്‍ഹി: ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായ സ്വയംപ്രഖ്യാപിത ആള്‍ദൈവം ചൈതന്യാനന്ദ സരസ്വതിക്കെതിരായ അന്വേഷണം പുരോഗമിക്കുന്നതിനിടെ യുവതികളോട് അദ്ദേഹത്തിന്റെ സഹായി ഹോട്ടല്‍ മുറിയിലേക്ക് എത്താന്‍ നിര്‍ബന്ധിക്കുന്നതിന്റെ ഓഡിയോ സംഭാഷണങ്ങള്‍…

ചീഫ് ജസ്റ്റിസിന് നേരെ ഷൂ വലിച്ചെറിയാന്‍ ശ്രമിച്ച സംഭവം; രാജ്യ വ്യാപക പ്രതിഷേധം വേണമെന്ന് എഫ്‌യുടിഎ

തിരുവനന്തപുരം: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്ക് നേരെ ഷൂ വലിച്ചെറിയാന്‍ ശ്രമിച്ച സംഭവത്തില്‍ രാജ്യ വ്യാപക പ്രതിഷേധം വേണമെന്ന് ഫെഡറേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ (എഫ്‌യുടിഎ).ഇന്ത്യയുടെ മതേതരജനാധിപത്യ…

‘ഹര്‍ജിയുടെ പരിധിക്കപ്പുറത്ത് തീരുമാനങ്ങളെടുക്കുന്നു’; കേരള ഹൈക്കോടതിക്കെതിരെ വീണ്ടും…

ന്യൂഡല്‍ഹി: കേരള ഹൈക്കോടതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും സുപ്രീംകോടതി. ഹര്‍ജിയുടെ പരിധിക്കപ്പുറത്ത് ഹൈക്കോടതി തീരുമാനങ്ങളെടുക്കുന്നുവെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു.തൃശൂര്‍ ചിന്മയ മിഷനെതിരായ വിജിലന്‍സ് അന്വേഷണ ഉത്തരവ് റദ്ദാക്കിയാണ്…

ബൈക്കുമായി കടന്നു; പൊലീസില്‍ പരാതി നല്‍കി; പിന്നാലെ മോഷ്ടാവിനെ കയ്യോടെ പൊക്കി വാഹനത്തിന്റെ ഉടമ

പാലക്കാട്: ബൈക്ക് മോഷ്ടിച്ച കള്ളന്റെ ഓടിച്ചിട്ട് പിടിച്ച്‌ വാഹനത്തിന്റെ യഥാര്‍ത്ഥ ഉടമ. പാലക്കാട് പുതുപ്പരിയാരത്താണ് സംഭവം.പാലക്കാട് കമ്ബ വളളിക്കോട് സ്വദേശി രാധാകൃഷ്ണന്റെ ബൈക്ക് കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. പുതുപ്പരിയാരം പ്രാഥമിക…

പ്രവാസികൾക്ക് തിരിച്ചടി, സ്വദേശിവത്ക്കരണം കൂടുതൽ ശക്തമാക്കാൻ പുതിയ നിയമങ്ങളുമായി ഒമാൻ

ഒമാനില്‍ സ്വദേശിവത്ക്കരണം കൂടുതല്‍ ശക്തമാക്കുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വിദേശ സ്ഥാപനങ്ങളും പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഒരു സ്വദേശിയെയെങ്കിലും നിയമിക്കണമെന്നണ് പുതിയ നിര്‍ദേശം. പുതിയ നിയമ പ്രകാരം ചെറിയ…

ഒറ്റ വിസയിൽ ആറ് ​ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാം; ജിസിസി വിസ ഈ മാസം മുതൽ നടപ്പാക്കിയേക്കും

ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ ഈ മാസം മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയേക്കും. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു.…