Main Banner

ഡുപ്ലെസിയെയും ബ്രൂക്കിനെയും റിലീസ് ചെയ്യും, നടരാജന്റെ കാര്യത്തില്‍ ചര്‍ച്ച തുടര്‍ന്ന് ഡല്‍ഹി…

ഇന്ത്യൻ പ്രീമിയർ ലീഗ് അടുത്ത സീസണിന് മുമ്ബായുള്ള താരലേലത്തില്‍ നിർണായക താരങ്ങളെ റിലീസ് ചെയ്യാൻ ഡല്‍ഹി ക്യാപിറ്റല്‍സ്.കഴിഞ്ഞ സീസണില്‍ ഡല്‍ഹിയുടെ വൈസ് ക്യാപ്റ്റനായിരുന്ന ദക്ഷിണാഫ്രിക്കൻ മുൻ താരം ഫാഫ് ഡു പ്ലെസി, കഴിഞ്ഞ സീസണില്‍ നിന്ന്…

ഖത്തര്‍ സംസ്‌കൃതി പന്ത്രണ്ടാമത് സി.വി. ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം ജലീലിയോയ്ക്ക്

സംസ്‌കൃതി ഖത്തര്‍ പന്ത്രണ്ടാമത് സി വി ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം 2025 ജലീലിയോക്ക്. 'ടിനിറ്റെസ്' എന്ന ചെറുകഥയാണ് ജലീലിയോയെ പുരസ്‌കാരത്തിനര്‍ഹയാക്കിയത്.50,000 രൂപയും സി വി ശ്രീരാമന്‍ സ്മാരക പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 2004…

മലപ്പുറം ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത് ഇവരായിരിക്കും

തദ്ദേശ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി മലപ്പുറം ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകള്‍, 12 നഗരസഭകള്‍, 15 ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേയ്ക്കുള്ള വരണാധികാരികളെയും ഉപവരണാധികാരികളെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍…

കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപ വിവാദം: ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കെതിരെ പരാതി നല്‍കി…

ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ജാതി അധിക്ഷേപ പരാമര്‍ശത്തില്‍ പരാതി നല്‍കി എസ്എഫ്ഐ. കേരള സര്‍വകലാശാല പ്രൊ ചാന്‍സലര്‍ക്കും എസ് സി/എസ് ടി കമ്മീഷനുമാണ് എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം എ നന്ദന്‍ പരാതി നല്‍കിയത്. ബിജെപി സിന്‍ഡിക്കേറ്റ്…

ഖത്തര്‍ സംസ്‌കൃതി പന്ത്രണ്ടാമത് സി.വി. ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം ജലീലിയോയ്ക്ക്

സംസ്‌കൃതി ഖത്തര്‍ പന്ത്രണ്ടാമത് സി വി ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം 2025 ജലീലിയോക്ക്. 'ടിനിറ്റെസ്' എന്ന ചെറുകഥയാണ് ജലീലിയോയെ പുരസ്‌കാരത്തിനര്‍ഹയാക്കിയത്. 50,000 രൂപയും സി വി ശ്രീരാമന്‍ സ്മാരക പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.…

ഷാര്‍ദുലിന് പിന്നാലെ മറ്റൊരു ട്രേഡ്; ഗുജറാത്ത് ടൈറ്റൻസിന്റെ വിൻഡീസ് ഓള്‍റൗണ്ടറെ സ്വന്തമാക്കി മുംബൈ…

ഐപിഎല്‍ അടുത്ത സീസണിന് മുമ്ബായുള്ള താരകൈമാറ്റത്തില്‍ ഞെട്ടിച്ച്‌ മുംബൈ ഇന്ത്യൻസ്. ഗുജറാത്ത് ടൈറ്റൻസിന്റെ വെസ്റ്റ് ഇൻഡീസ് ഓള്‍റൗണ്ടർ ഷെർഫെയ്ൻ റൂഥർഫോർഡിനെ മുംബൈ ഇന്ത്യൻസ് തട്ടകത്തിലെത്തിച്ചു.2.6 കോടി രൂപയ്ക്കാണ് റൂഥർഫോർഡിനെ മുംബൈ ഇന്ത്യൻസ്…

ചെങ്കോട്ട സ്‌ഫോടനം: അറസ്റ്റിലായ ഡോ. അദീലിന്റെ സഹോദരന്‍ മുസഫറിന് പാക് ബന്ധമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൻ്റെ പശ്ചാത്തലത്തില്‍ അറസ്റ്റിലായ ഫരീദാബാദ് അല്‍ഫലാ സർവകലാശാലയിലെ ഡോക്ടർ അദീലിന്റെ സഹോദരന്‍ മുസഫറിന് പാക് ബന്ധമുളളതായി റിപ്പോർട്ട്.ഡോ. അദീല്‍ അറസ്റ്റിലായതിന് പിന്നാലെ മുസഫര്‍…

കുന്നംകുളം കസ്റ്റഡി മര്‍ദ്ദനത്തിനിരയായ വി എസ് സുജിത്ത് സ്ഥാനാര്‍ത്ഥിയാകുന്നു

തൃശൂര്‍ കുന്നംകുളം പൊലീസ് മര്‍ദ്ദനത്തിനിരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്നു. ബ്ലോക്ക് പഞ്ചായത്തിലേക്കാണ് സുജിത്ത് മത്സരിക്കുന്നത്. ചൊവ്വന്നൂര്‍ ഡിവിഷനില്‍ നിന്ന് സുജിത്ത്…

പോക്‌സോ കേസില്‍ ബി.എസ്.യെദ്യൂരപ്പയ്ക്ക് തിരിച്ചടി, റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി കര്‍ണാടക…

കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയ്ക്ക് തിരിച്ചടി. പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. വിചാരണക്കോടതി കുറ്റപത്രം പരിഗണിച്ചതും സമന്‍സ് അയച്ചതുമായ ഉത്തരവ് ശരിവെച്ചാണ് കര്‍ണാടക…

കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍; പുറത്താക്കുന്നത് വരെ കോണ്‍ഗ്രസ്…

പാലക്കാട് കണ്ണാടിയില്‍ കോണ്‍ഗ്രസ്സ് യോഗത്തില്‍ പങ്കെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ MLA. കാഴ്ചപറമ്പ് ക്ഷീരോല്‍പാദക സഹകരണ സംഘത്തിലെ യോഗത്തില്‍ ആണ് രാഹുല്‍ പങ്കെടുത്തത്. ലൈംഗിക ആരോപണത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനില്‍ ഇരിക്കയാണ് രാഹുല്‍…