Main Banner

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഖത്തറിൽ; പ്രതീക്ഷയോടെ പ്രവാസികൾ

ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഖത്തറില്‍ എത്തും. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ഖത്തര്‍ സന്ദര്‍ശിക്കുന്നത്. പ്രവാസികള്‍ക്കായി നിരവധി പ്രഖ്യാപനങ്ങള്‍ മുഖ്യമന്ത്രി…

മയക്കുമരുന്ന് വിൽപ്പന നടത്തിയാൽ വധശിക്ഷ വരെ ലഭിച്ചേക്കാം; പുതിയ നിയമത്തിന് അം​ഗീകാരം നൽകി കുവൈത്ത്

മയക്കുമരുന്ന് വ്യാപരത്തിനെതിരെ നടപടി ശക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. മയക്കുമരുന്ന് വില്‍പ്പന നടത്തുന്നവര്‍ക്ക് വധശിക്ഷ വരെ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. രാജ്യത്ത് മയക്കുമരുന്ന വ്യാപനം…

കലൂർ സ്റ്റേഡിയം വിവാദം; ജി.സി.ഡി.എ. ഓഫീസിന് മുന്നിൽ ഫുട്ബോൾ കളിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം

കലൂർ സ്റ്റേഡിയം വിവാദത്തിൽ ജി.സി.ഡി.എ. ഓഫീസിൽ പ്രതിഷേധം. ഫുട്ബോൾ കളിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. ജി.സി.ഡി.എ ചെയർമാൻറെ ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം. മെസിയെ കൊണ്ടുവരുന്നതിന്റെയും സ്റ്റേഡിയം…

മഴയൊഴിയാതെ കാന്‍ബറ; ഇന്ത്യ- ഓസ്ട്രേലിയ ഒന്നാം ടി20 മത്സരം ഉപേക്ഷിച്ചു

ഓസ്‌ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ ടി20 പരമ്പരയിലെ ആദ്യ പോരാട്ടം കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചു. കാന്‍ബറയിലെ മനുക ഓവലില്‍ നടന്ന മത്സരത്തിനിടെ രണ്ട് തവണയാണ് രസംകൊല്ലിയായി മഴയെത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 9.4…

വൻകുടൽ ക്യാൻസറിനെ തടയാൻ സഹായിക്കുന്ന 5 ദൈനംദിന ഭക്ഷണങ്ങൾ

ഏറ്റവും സാധാരണവും എന്നാൽ തടയാവുന്നതുമായ ക്യാൻസറുകളിൽ ഒന്നാണ് വൻകുടൽ ക്യാൻസർ. വൻകുടലിലെ ക്യാൻസർ (മലാശയം ഉൾപ്പെടെ) വൻകുടലിൽ വൻകുടലിൽ ആരംഭിക്കുന്ന ഒരു തരം ക്യാൻസറാണ് വൻകുടൽ ക്യാൻസർ എന്ന് പറയുന്നത്. സാധാരണയായി പോളിപ്‌സ് എന്നറിയപ്പെടുന്ന…

വാഹനപ്രേമികളുടെ കാത്തിരിപ്പിന് വിരാമം; റെനോ ഡസ്റ്റര്‍ തിരിച്ചുവരുന്നു

നാല് വര്‍ഷം മുമ്പ് നിര്‍ത്തലാക്കിയ റെനോ ഇന്ത്യയുടെ ഐക്കണിക് എസ്യുവി ഡസ്റ്റര്‍ പുതിയൊരു രൂപത്തില്‍ ഇന്ത്യന്‍ റോഡുകളില്‍ തിരിച്ചുവരവ് നടത്താന്‍ ഒരുങ്ങുന്നു. 2012 ല്‍ ഇന്ത്യയില്‍ ആദ്യമായി പുറത്തിറക്കിയ റെനോ ഡസ്റ്റര്‍ എസ്യുവി വിപണിക്ക്…

പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത അഞ്ച് സപ്ലിമെന്റുകള്‍; അറിഞ്ഞിരിക്കാം

പാല് പോഷകാഹാരങ്ങള്‍ അടങ്ങിയ മികച്ച ഒരു ഭക്ഷണമാണ്. ചായയിലും കാപ്പിയിലും ആരംഭിച്ച് നമ്മളുടെ ഡയറ്റില്‍ പല തരത്തിലുള്ള പാലപല്‍പ്പന്നങ്ങള്‍ അടങ്ങുന്നുണ്ട്. ഇതിന്റെ ആരോഗ്യ ഗുണങ്ങളെ പറ്റി ഒരു സംശവുമില്ല. എന്നാല്‍ പാലിനൊപ്പം ഒരിക്കലും…

മഴ മാറിയാൽ പ്രശ്നം പരിഹരിക്കും; കൊയിലാണ്ടി നന്തി സർവീസ് റോഡിലെ കുഴിയിൽ കൈ കഴുകി കരാർ കമ്പനി

അപകടങ്ങൾ തുടർ കഥയാകുന്ന കോഴിക്കോട് കൊയിലാണ്ടി നന്തി സർവീസ റോഡിലെ കുഴിയിൽ കൈകഴുകി കരാർ കമ്പനി. കാലാവസ്ഥ പ്രതികൂലമായതിനാലാണ് കുഴി നന്നാക്കാൻ സാധിക്കാത്തതെന്നും അപകട മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നുമാണ് വഗാഡ കമ്പനിയുടെ നിലപാട്. അപകടങ്ങൾ…

ഇന്ത്യക്കെതിരെ ടോസ് ജയിച്ച് ഓസ്ട്രേലിയ, അര്‍ഷ്ദീപ് പുറത്ത്, കുല്‍ദീപും സഞ്ജു സാംസണും പ്ലേയിംഗ്…

കാന്‍ബെറ: ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യൻ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ജിതേഷ് ശര്‍മ പുറത്തായി. ജസ്പ്രീത് ബുമ്രയും…

സംസ്ഥാനത്ത് സ്വർണവില കൂടി; പവന് 560 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഇന്ന് പവന് 560 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന് 89,160 രൂപയിലെത്തി. ​ഗ്രാമിന് 70 രൂപ കൂടി 11,145 രൂപയായി. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി 1800 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് സ്വർണവിലയിൽ…