Main Banner

തൊഴിലുടമയുടെ പീഡനം, പാസ്പോർട്ടും ജോലിയും കിടപ്പാടവും നഷ്ടമായി; ബാങ്കിന് മുന്നിൽ കിടന്നുറങ്ങിയതിന്…

സ്വന്തമായി കിടപ്പാടമോ ഭൂമിയോ ഇല്ലാത്ത മനുഷ്യരുടെ ജീവിതം പലപ്പോഴും മറ്റുള്ളവരുടെ കരുണയിലാണ്. സ്വന്തം രാജ്യത്ത് പോലും അത്തരമൊരു അവസ്ഥയാണെങ്കില്‍ മറ്റൊരു രാജ്യത്ത് കുടിങ്ങിക്കിടക്കുമ്പോഴാണ് അത്തരമൊരു അവസ്ഥ ഉണ്ടാകുന്നതെങ്കിലോ? അതെ,…

ഡൽഹിയിലെ വായുമലിനീകരണം; ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്

ഡൽഹിയിലെ വായുമലിനീകരണത്തിൽ ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്. മലീനീകരണത്തിന്റെ ഉറവിടവും കാരണങ്ങളും സംബന്ധിച്ച പഠനം വേഗത്തിലാക്കാനാണ് നിർദ്ദേശം. എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷനും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനുമാണ് നിർദേശം. പൊടി…

ശബരിമല സ്വര്‍ണക്കൊള്ള: ‘ബോര്‍ഡിന് വീഴ്ച പറ്റിയതില്‍ ഞാന്‍ മാത്രം എങ്ങനെ പ്രതിയാകും’;…

ശബരിമല സ്വര്‍ണക്കൊള്ളയില്‍ താന്‍ മാത്രം എങ്ങനെ പ്രതിയാകുമെന്ന് അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍. എല്ലാം ചെയ്തത് ദേവസ്വം ബോര്‍ഡിലെ മറ്റ് അംഗങ്ങളുടെ അറിവോടെയാണ്. ജാമ്യ ഹര്‍ജിയിലാണ് എ…

മുഖ്യമന്ത്രിക്കും തോമസ് ഐസകിനും ഇ.ഡി നോട്ടീസ് ; നടപടി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട്

മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. കേരള…

മാങ്കൂട്ടത്തെ സപ്പോര്‍ട്ട് ചെയ്ത രാഹുല്‍ ഈശ്വറിനെതിരെയുള്ള അറസ്റ്റ്: ഇന്ന് കോടതിയില്‍ ഹാജരാക്കും,…

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നല്‍കിയ സ്ത്രീക്കെതിരെ സൈബര്‍ അധിക്ഷേപം നടത്തിയതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രിയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി രാഹുലിനെ അറസ്റ്റ് ചെയ്തത്. രാഹുലിനൊപ്പം…

രാഹുലിന്റെ റൂട്ട് അവ്യക്തം, എംഎല്‍എ പാലക്കാട് വിട്ടത് അതിവിദഗ്ധമായി; ആശയക്കുഴപ്പത്തിലായി പൊലീസ്

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വിട്ടത് അതിവിദഗ്ധമായെന്ന് വിവരം. ഫ്‌ളാറ്റില്‍ നിന്ന് ഇറങ്ങിയത് മുതല്‍ സഞ്ചരിച്ചത് സിസിടിവി ഉള്ള റോഡുകള്‍ പരമാവധി ഒഴിവാക്കി. പൊലീസിനെ ആശയക്കുഴപ്പത്തിലാക്കാന്‍ കാര്‍ മാത്രം പല വഴിയ്ക്ക് സഞ്ചരിച്ചു.…

നാശം വിതച്ച് ഡിറ്റ് വാ; ശ്രീലങ്കയില്‍ 334 മരണം, തമിഴ്‌നാട്ടിലും ആന്ധ്രയിലും ശക്തമായ മഴയ്ക്ക് സാധ്യത

ഡിറ്റ് വാ ചുഴലിക്കാറ്റ് കൂടുതല്‍ ദുര്‍ബലമായി റിപ്പോര്‍ട്ട്. ഇന്ന് രാവിലെയോടെ ന്യൂനമര്‍ദമാകും. ഇന്നലെ വൈകീട്ടോടെ തീവ്ര ന്യൂനമര്‍ദമായി മാറിയിരുന്നു. വടക്കന്‍ തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലും ആന്ധ്രയുടെ തെക്കന്‍ മേഖലയിലും ശക്തമായ…

ടീം മാനേജ്മെന്റും സീനിയര്‍ താരങ്ങളും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തണം; യോഗം വിളിച്ച്‌ ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്റും സീനിയർ താരങ്ങളും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് പ്രത്യേക യോഗം വിളിച്ച്‌ ബിസിസിഐ.ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാമത്തെ ഏകദിന മത്സരത്തിന് മുന്നോടിയായി ബുധനാഴ്ച…

ഭക്ഷണത്തില്‍നിന്ന് കാര്‍ബോഹൈഡ്രേറ്റ് ഒഴിവാക്കുമ്ബോള്‍ ഇതൊക്കെ അറിയണം

ശരീരഭാരം കുറയ്ക്കുന്നതിനായി പലരും ചെയ്യുന്ന കാര്യമാണ് ഭക്ഷണത്തില്‍നിന്ന് കാര്‍ബോഹൈഡ്രേറ്റ് ഒഴിവാക്കുക എന്നത്.എന്നാല്‍ ഭക്ഷണത്തില്‍നിന്ന് കാര്‍ബോഹൈഡ്രേറ്റ് ഒഴിവാക്കുമ്ബോള്‍ ശരീരത്തിന് എന്താണ് സംഭവിക്കുന്നത്?. മനുഷ്യ ശരീരത്തിന് എനര്‍ജി…

ഒരുമിച്ച്‌ താമസിച്ചിരുന്ന യുവതിയെ പിരിഞ്ഞ ശേഷം യുവാവ് വീട്ടിലെത്തി പീഡിപ്പിച്ചതായി പരാതി

കാസര്‍കോട്: ഒരുമിച്ച്‌ താമസിച്ചിരുന്ന യുവതിയെ തെറ്റിപ്പിരിഞ്ഞ ശേഷം യുവാവ് പീഡിപ്പിച്ചതായി പരാതി. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനില്‍ 37കാരി നല്‍കിയ പരാതിയിലാണ് കേസെടുത്തത്.ചിത്താരി സ്വദേശി സജീറിനെതിരെയാണ് യുവതി വിദ്യാനഗര്‍ പൊലീസില്‍ പരാതി…