Shobika

ബിഗ് ബോസ് ഫാമിലി റൗണ്ടിൽ ആദിലയുടെയും നൂറയുടെയും പ്രതീക്ഷകൾ തെറ്റി ; മുൻ ബിഗ്ബോസ് താരങ്ങൾ…

ബിഗ് ബോസ് മലയാളം സീസൺ 7 ൽ ഫാമിലി റൗണ്ട് പുരോഗമിക്കുകയാണ്. മുൻ സീസണുകളെ അപേക്ഷിച്ച് ഇത്തവണ നേരത്തെയാണ് ഫാമിലി റൗണ്ട് എന്ന പ്രത്യേകതയുമുണ്ട്. ഫാമിലി റൗണ്ട് തുടങ്ങിയത് മുതൽ ഏവരും ഉറ്റുനോക്കിയിരുന്നത് ആദില , നൂറ മത്സരാർത്ഥികളെ കാണാൻ ആര്…

ബലാത്സംഗ കേസ്; റാപ്പർ വേടനെതിരെ കുറ്റപ്പത്രം സമർപ്പിച്ചു

റാപ്പർ വേടനെതിരെ ബലാത്സംഗ കേസിലും കുറ്റപ്പത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. ബലാത്സംഗത്തിന് തെളിവുകൾ ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ജൂലൈ 31നാണ് യുവ ഡോക്ടറുടെ പരാതിയിൽ തൃക്കാക്കര പോലീസ് കേസെടുത്തത്. ബലാത്സംഗത്തിന്…

ഇന്‍ഫോപാര്‍ക്കിന്‍റെ മൂന്നാം ഘട്ട വികസനത്തിന് തുടക്കമായി, 25000 കോടിയുടെ നിക്ഷേപവും രണ്ടു ലക്ഷം…

കൊച്ചി : ഇന്‍ഫോപാര്‍ക്കിന്‍റെ മൂന്നാം ഘട്ട വികസനത്തിന് തുടക്കമാകുന്നു. ലാന്‍ഡ് പൂളിംഗിലൂടെ മുന്നൂറ് ഏക്കറിലധികം ഭൂമി കണ്ടെത്തി ഇന്‍റഗ്രേറ്റഡ് എഐ ടൗണ്‍ഷിപ്പ് നിര്‍മാണത്തിനുളള നടപടികളിലേക്കാണ് ഇന്‍ഫോപാര്‍ക്ക് കടക്കുന്നത്. പദ്ധതി…

സുബീൻ ഗാർഗിന്റെ മരണം: 2 പേർ പിടിയിൽ, അറസ്റ്റിലായത് മാനേജറും ഫെസ്റ്റിവൽ ഓർഗനൈസറും

മുംബൈ: പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് മാനേജർ സിദ്ധാർത്ഥ ശർമ്മയും ഫെസ്റ്റിവൽ ഓർഗനൈസർ ശ്യാംകാനു മഹന്തയും അറസ്റ്റിൽ. സിംഗപ്പൂരിൽ നിന്നും തിരിച്ചെത്തിയ മഹന്തയെ ദില്ലി വിമാനത്താവളത്തിൽ വച്ചാണ് പൊലീസ് പിടികൂടിയത്.…

അമേരിക്ക അടച്ചുപൂട്ടലിലേക്ക്; ചിലവുകൾക്കുള്ള വാർഷിക ധനവിനിയോഗ ബിൽ പാസ്സായില്ല

യുഎസ് സർക്കാർ അടച്ചുപൂട്ടലിലേക്ക് നീങ്ങുകയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സർക്കാർ ചിലവുകൾക്കുള്ള വാർഷിക ധനവിനിയോഗ ബിൽ സെനറ്റിൽ പാസ്സായില്ല. ഇന്ത്യൻ സമയം രാവിലെ ഒമ്പതരയോടെ സേവനങ്ങൾ നിലയ്ക്കും. അടച്ചുപൂട്ടൽ സംഭവിച്ചാൽ ജീവനക്കാരുടെ…

മലപ്പുറത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

മലപ്പുറത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തിരൂർ വെട്ടം സ്വദേശിയായ എഴുപത്തിഎട്ടുകാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപികരമെന്ന് ആശുപത്രി അധികൃതർ…

വാണിജ്യാവശ്യത്തിനുള്ള പാചകവാതക വിലയിൽ വർധന; 16 രൂപ കൂട്ടി

വാണിജ്യാവശ്യത്തിനുളള പാചകവാതക വിലയിൽ വർധന. വാണിജ്യ സിലിണ്ടറിന് 16 രൂപയാണ് കൂട്ടിയത്. ഗാർഹിക പാചകവാതക സിലിണ്ടർ വിലയിൽ മാറ്റമില്ല. 19 കിലോ സിലിണ്ടറിന് വില 1603 രൂപയായി. തിരുവനന്തപുരത്ത് 1,623.5 രൂപ. കഴിഞ്ഞ 6 മാസങ്ങളിൽ തുടർച്ചയായി വില…

പോക്സോ കേസ് വരെ പൊലീസ് അട്ടിമറിച്ചു; മൂന്നാം മുറയും അഴിമതിയും കണ്ടുനിൽക്കില്ല: മുന്നറിയിപ്പുമായി…

തിരുവനന്തപുരം: മൂന്നാം മുറയും അഴിമതിയും കണ്ടുനിൽക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്. കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പോക്സോ കേസ് വരെ പൊലീസ് അട്ടിമറിച്ചെന്നും…

മലയാളത്തിന്റെ സഞ്ജു സാംസൺ! എന്തായിരുന്നു ഫൈനലിലെ റോൾ?

മലയാള സിനിമയുടെ നെടും തൂണുകളിലൊരാളായ മോഹൻലാൽ, നമ്മുടെ ലാലേട്ടനെ ഉദാഹരണമാക്കി ഏഷ്യാ കപ്പിനിടെ സഞ്ജു സാംസൺ പറഞ്ഞ വാക്കുകളാണിവ. മോഹൻലാൽ സിനിമയിൽ ഏത് റോൾ വേണമെങ്കിലും ചെയ്യുന്നതുപോലെ രാജ്യത്തിന് വേണ്ടി ഏത് റോൾ ഏറ്റെടുക്കാനും താൻ…

ഇന്നത്തെ പ്രധാന വാർത്തകൾ: പ്രധാനമന്ത്രി ആർഎസ്എസ് പരിപാടിയിൽ, മുസ്ലിം ലീഗ് നേതൃയോഗം

പ്രധാനമന്ത്രി ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥി ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷ പരിപാടിയിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഇന്ന് രാവിലെ ദില്ലിയിലെ അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടക്കുന്ന ചടങ്ങിലാണ് മോദി മുഖ്യാതിഥിയാകുന്നത്.…