AAK

‘ലൂസിഫറുമല്ല പ്രേമലുവുമല്ല, ഇത് ഹൃദയപൂര്‍വം’; ചിത്രത്തിലെ ഡിലീറ്റഡ് സീൻ പുറത്ത്

ഓണറിലീസായെത്തി മലയാളിയുടെ ഹൃദയംകവർന്നെടുത്ത സത്യൻ അന്തിക്കാട് ചിത്രം 'ഹൃദയപൂർവ്വ'ത്തില്‍ നിന്നുള്ള ഡിലീറ്റഡ് സീനുകളിലൊന്ന് പുറത്ത് വിട്ട് അണിയറപ്രവർത്തകർ.മോഹൻലാലും സംഗീത് പ്രതാപും തമ്മിലുള്ള രസകരമായ നിമിഷമാണ് വീഡിയോയിലുള്ളത്. ഹൃദയം…

ഓരോ കുട്ടികള്‍ക്കും ഇഷ്ടപ്പെട്ട കളിപ്പാട്ടം കുറിച്ചെടുത്തു, നേരിട്ട് കടയിലെത്തി വാങ്ങിനല്‍കി…

സുല്‍ത്താൻ ബത്തേരി: കുട്ടികള്‍ക്ക് കളിപ്പാട്ടം വാങ്ങാൻ കടയില്‍ നേരിട്ടെത്തി പ്രിയങ്കാ ഗാന്ധി എംപി. അങ്കണവാടിയുടെ ഉദ്ഘാടനത്തിന് എത്തിയ പ്രിയങ്ക ഗാന്ധി കുട്ടികളുമായുള്ള കുശലാന്വേഷണത്തിനിടെ അവർക്കിഷ്ടപ്പെട്ട കളിപ്പാട്ടങ്ങളെക്കുറിച്ച്‌…

സൗദി അറേബ്യയിൽ ഉച്ചസമയത്തെ ജോലി വിലക്ക് നീക്കി, നിയമം പാലിച്ചവർ 94 ശതമാനം

റിയാദ്: സൗദി അറേബ്യയിൽ ഉച്ചസമയത്ത് വെയിലത്ത് ജോലി ചെയ്യുന്നതിനുള്ള മൂന്ന് മാസത്തെ വിലക്ക് അവസാനിച്ചു. ഈ വർഷം നിയമം പാലിച്ചവരുടെ നിരക്ക് 94 ശതമാനത്തിലെത്തിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്വകാര്യമേഖലയിലെ…

തൊഴിലാളികൾ സഞ്ചരിച്ച ബസുകൾ കൂട്ടിയിടിച്ച് അപകടം, സൗദിയിൽ 25കാരനായ പ്രവാസി മരിച്ചു

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മാംഗ്ലൂർ സ്വദേശി മരിച്ചു. മാംഗ്ലൂർ ഉള്ളാൾ സ്വദേശി അബ്ദുൽ റാസിഖ് (25) ആണ് മരിച്ചത്. കിംഗ് ഫഹദ് റോഡിൽ ഹദീദിനടുത്ത് തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബസുകൾ…

75-ാം ജന്മദിനത്തില്‍ പ്രധാനമന്ത്രിക്ക് സമ്മാനം; 21ഭാഷകളില്‍ ആലപിച്ച ഗാനം തയ്യാറാക്കി ഡല്‍ഹി…

ന്യൂഡല്‍ഹി: എഴുപത്തിയഞ്ചാം ജന്മദിനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി 21 ഭാഷകളില്‍ ഗാനം തയ്യാറാക്കി ഡല്‍ഹി സർക്കാർ.സെപ്റ്റംബർ പതിനേഴിനാണ് പ്രധാന മന്ത്രിയുടെ ജന്മദിനം. സാമൂഹികമാധ്യമമായ എക്സിലാണ് രേഖ ഗുപ്ത ഗാനം പങ്കു…

പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. കോട്ടയം ചങ്ങനാശേരി സ്വദേശി മാമ്മൂട് വഴീപറമ്പിൽ ജോസഫ് ജോസഫ് (49) ആണ് കുവൈത്തിൽ മരിച്ചത്. കുവൈത്തിലെ മംഗഫിലായിരുന്നു താമസം. സെയിൽസ് എക്സിക്യുട്ടീവ് ആയി ജോലി ചെയ്യുകയായിരുന്നു. പരേതരായ…

രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു

കണ്ണൂരിൽ രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. ഉരുവച്ചാലിൽ നിന്നും രോഗിയുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടം. പെരളശ്ശേരിയിൽ വച്ച് ബൈക്കിലിടിക്കാതിരിക്കാൻ വെട്ടിച്ച ആംബുലൻസ് നിയന്ത്രണം വിട്ട്…

വ്യായാമം കഴിഞ്ഞ് ചൂടുവെള്ളത്തില്‍ കുളിക്കാനാണോ ഇഷ്ടം; ഇനിയത് വേണ്ട

വ്യായാമത്തിന് ശേഷം ചൂടുവെള്ളത്തില്‍ ഒരു കുളി അത് വളരെ സുഖകരമായൊരു അനുഭവമായിരിക്കും അല്ലേ പകര്‍ന്നുനല്‍കുന്നത്. പക്ഷേ വ്യായാമത്തിന് ശേഷം ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ല കാര്യമല്ല എന്ന് പറയുകയാണ് ഡോ. മഞ്ജുഷ…

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ച; ഓഹരി വിപണിയിൽ മുന്നേറ്റം

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ച ഡൽഹിയിൽ നടക്കാൻ ഇരിക്കെ ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 360 പോയിന്റും നിഫ്റ്റി 104 പോയിന്റും ഉയർന്നു. നിഫ്റ്റിയുടെ എല്ലാ സെക്ടറും നേട്ടത്തിലാണ്. ഓട്ടോ, മീഡിയ, മെറ്റൽ, റിയൽറ്റി, ഓയിൽ എന്നിവയുടെ സൂചികകൾ…

പാലിയേക്കരയില്‍ ടോള്‍ പിരിവിന് ഇന്നും അനുമതി നല്‍കാതെ ഹൈക്കോടി

പാലിയേക്കരയില്‍ ടോള്‍ പിരിവിന് ഇന്നും അനുമതി നല്‍കാതെ ഹൈക്കോടി. ഇടക്കാല ഗതാഗത കമ്മറ്റിയുടെ റിപ്പോര്‍ട്ട് അപൂര്‍ണമെന്ന്ചുണ്ടിക്കാട്ടിയ ഡിവിഷന്‍ ബെഞ്ച് ദേശീയ പാതയിലെ പ്രശ്നം നിസാരമായി കാണരുതെന്നും ജനങ്ങളെ പരീക്ഷിക്കരുതെന്നും വ്യക്തമാക്കി.…