Shobika

മെസിപ്പടയിൽ ആരൊക്കെ? കേരളത്തിലെത്തുന്ന അർജന്റീന ടീമിനെ ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കും

കൊച്ചി: കേരളത്തിലെത്തുന്ന അർജന്റീന ടീമിനെ ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കും. സൂപ്പർ താരം ലയണൽ മെസിക്ക് പുറമേ അർജന്റീനയുടെ നീലക്കുപ്പായത്തിൽ ആരൊക്കെ കളിക്കാനെത്തും എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. മത്സര തീയതിയും എതിരാളികളേയും രണ്ട്…

പരപ്പനങ്ങാടിയിൽ ബസ് സ്റ്റാൻഡ് വരുന്നു; പദ്ധതി രേഖ ഒരു മാസത്തിനകം

പരപ്പനങ്ങാടി: ഒരേ സമയം അഞ്ച് മുതൽ പത്ത് വരെ ബസുകൾക്ക് പാർക്കിംഗ് സൗകര്യമുള്ള ബസ് സ്റ്റാൻഡ് പദ്ധതിയിൽ മൂന്ന് കോടിയുടെ പ്രാരംഭ നിർമ്മാണ പ്രവൃത്തിക്ക് പരപ്പനങ്ങാടി നഗരസഭയിൽ അടുത്ത ആഴ്ച്ച മണ്ണ് പരിശോധന. ഡി.പി.ആർ തയ്യാറാക്കുന്നതിൻ്റെ…

കാറും ബൈക്കും കൂട്ടിയിടിച്ച് 22കാരന് ദാരുണാന്ത്യം

കാറും ബൈക്കും കൂട്ടിയിടിച്ച് 22കാരന്‍ മരിച്ചു. കരവാളൂര്‍ ഉണ്ണിക്കുന്ന് ലക്ഷ്മിവിലാസത്തില്‍ സംഗീത് (22 ) ആണ് മരിച്ചത്. കൊല്ലം അഞ്ചല്‍ കുരുവികോണത്താണ് അപകടം നടന്നത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കുണ്ട്. ഇന്നലെ രാത്രി 10…

ന്യൂനമർദം: കേരളത്തിൽ അതിശക്തമായ മഴ തുടരും; യെല്ലോ അലർട്ട്

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പ്രത്യേക മഴ…

ടൂറിസവും വിഴിഞ്ഞവും കേരളത്തിനു വലിയ സാധ്യതകളെന്ന് ഉമേഷ് രേവാങ്കര്‍

വിഴിഞ്ഞം തുറമുഖ പദ്ധതിയും വിനോദ സഞ്ചാരവും കേരളത്തില്‍ വലിയ സാധ്യതകള്‍ നല്‍കുന്നതാണെന്ന് ശ്രീറാം ഫിനാൻസ് വൈസ് ചെയർമാൻ ഉമേഷ് രേവാങ്കർ.ചരക്കുനീക്കവുമായി ബന്ധപ്പെട്ട് വലിയ വികസന സാധ്യതകളാണ് വിഴിഞ്ഞം തുറന്നിടുന്നത്. ലോജിസ്റ്റിക്സ് മാത്രമല്ല,…

ഏഷ്യാ കപ്പ് ഫൈനലുറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു

ദുബായ്: ഏഷ്യാ കപ്പില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളികള്‍. ദുബായില്‍ രാത്രി എട്ടിനാണ് കളി തുടങ്ങുക. പാകിസ്ഥാനെ രണ്ടുതവണ തോല്‍പിച്ച ആത്മവിശ്വാസത്തില്‍ ഫൈനല്‍…

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; കുറ്റപത്രത്തിൽ നാല് പ്രതികൾ, പണം പങ്കിട്ടെടുത്തു

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികൾ തട്ടിയെടുത്തതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ദിയ അറിയാതെ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. പിന്നീട്…

ഗാസയിലേക്ക് സഹായങ്ങളുമായി പുറപ്പെട്ട ഫ്‌ളോട്ടിലക്ക് നേരെ ആക്രമണം; പത്തോളം സ്‌ഫോടന ശബ്ദം കേട്ടെന്ന്…

ഗാസ: ഗാസയിലേക്ക് സഹായങ്ങളുമായി ആക്ടിവിസ്റ്റുകള്‍ സഞ്ചരിക്കുന്ന ഫ്‌ളോട്ടിലക്ക് നേരെ ആക്രമണം. സ്‌ഫോടനങ്ങളുണ്ടായെന്നും തങ്ങളുടെ ബോട്ടുകള്‍ക്ക് നേരെ ഡ്രോണുകള്‍ ലക്ഷ്യം വെക്കുന്നുണ്ടെന്നും ആക്ടിവിസ്റ്റുകള്‍ അറിയിച്ചു. നിലവില്‍…

‘സ്റ്റേഡിയം കണ്ടുബോധ്യപ്പെട്ടു, പൂർണ്ണ സംതൃപ്തൻ’; അർജന്‍റീന മാനേജരുടെ സന്ദർശനത്തിൽ വി…

കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ വിലയിരുത്തി അർജന്റീന ടീം മാനേജർ ഹെക്ടര്‍ ഡാനിയേല്‍ കബ്രേര. സന്ദർശനത്തിൽ അദ്ദേഹം പൂർണ്ണ സംതൃപ്തനാണെന്ന് സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. ആവശ്യമായ നവീകരണ പ്രവർത്തനങ്ങൾ വരും…

പീഡനക്കേസിലെ പ്രതി തൃശ്ശൂരില്‍ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

മുതുവറ : കൊച്ചി ഫ്‌ലാറ്റ് പീഡനക്കേസിലെ പ്രതിയുടെ കുത്തേറ്റ് തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശിയായ യുവതിക്ക് പരിക്ക്.കൈപ്പറമ്ബ് സ്വദേശി പുലിക്കോട്ടില്‍ മാര്‍ട്ടിന്‍ ജോസഫ് (30) ആണ് യുവതിയെ കുത്തിയശേഷം രക്ഷപ്പെട്ടത്. കോഴിക്കോട്…