Shobika

സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥിയെ റാഗ് ചെയ്ത് മർദിച്ചെന്ന് പരാതി

തിരുവനന്തപുരം കടയ്ക്കാവൂരിൽ സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥിയെ റാഗ് ചെയ്ത് മർദിച്ചെന്ന് പരാതി. എസ്എൻവി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾ പ്ലസ് വണ്‍ വിദ്യാർത്ഥിയെ മർദിച്ചെന്നാണ് പരാതി. രക്ഷിതാക്കൾ കടയ്ക്കാവൂർ പൊലീസിൽ പരാതി നൽകി.…

താമരശ്ശേരിയിൽ യുവാവിന് കുത്തേറ്റു

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ യുവാവിന് കുത്തേറ്റു. അമ്പായത്തോട് അറമുക്ക് സ്വദേശി മുഹമ്മദ് ജിനീഷിനാണ് കുത്തേറ്റത്. കാറിൽ എത്തിയ സംഘമാണ് കുത്തിയത്. ഇയാളുടെ കാറിന്റെ ചില്ലും തകർത്തു. ഇന്നലെ രാത്രി 10.30 യോടെയായിരുന്നു സംഭവം. കുത്തേറ്റ…

ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; പ്രത്യേക ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് മഴ വീണ്ടും ശക്തി പ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യത. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് ഒരു ജില്ലകളിലും പ്രത്യേക മഴ…

മലപ്പുറം: ഇന്ന് രാവിലെ കോട്ടക്കൽ പുത്തൂർ ജംഗ്ഷനിൽ നടന്ന വാഹന പരിശോധനയ്ക്കിടെ പിടിയിലായത് 16 കിലോ…

മലപ്പുറം: ഏകദേശം 16 കിലോയോളം കഞ്ചാവുമായി യുവതി ഉൾപ്പെടെ മൂന്ന് അതിഥി തൊഴിലാളികൾ മലപ്പുറത്ത് പോലീസിൻ്റെ പിടിയിലായി. വെസ്റ്റ് ബംഗാൾ സ്വദേശികളായ സദൻ ദാസ് (25), അജദ് അലി ഷെയ്ക്ക് (21), തനുശ്രീ ദാസ് (24) എന്നിവരെയാണ് കോട്ടക്കൽ പൊലീസ്…

പതിനാറുകാരന് പീഡനം; ഒരാള്‍കൂടി അറസ്റ്റില്‍

ചെറുവത്തൂർ (കാസർകോട്): ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ കോഴിക്കോട് കസബ പോലീസ് ഒരാളെക്കൂടി അറസ്റ്റ് ചെയ്തു.കോഴിക്കോട് ഈയാട് കാവിലുംപാറ ചക്കിട്ടക്കണ്ടി അജിലാലിനെ (32) ആണ്…

മസ്തിഷ്കജ്വരം; ചിലരുടെ മൂക്കിലൂടെമാത്രം അമീബ എങ്ങനെ തലച്ചോറിലെത്തുന്നു?; പഠനം ആവശ്യമെന്ന് വിദഗ്ധര്‍

കണ്ണൂർ: അപൂർവമായി കണ്ടിരുന്ന പ്രൈമറി അമീബിക് മെനിൻജൊ എൻസഫലൈറ്റിസ് ബാധിച്ച്‌ ഈ വർഷം 19 പേർ മരിച്ചിട്ടും രോഗം എങ്ങനെ പ്രതിരോധിക്കാമെന്നതില്‍ പഠനങ്ങള്‍ നടക്കുന്നില്ല.ആശങ്കവേണ്ട, ജാഗ്രത മതിയെന്ന് പറയുന്ന ആരോഗ്യവകുപ്പിന്റെ സമീപനത്തില്‍…

‘തീരുവ ചുമത്തി ഇന്ത്യയെയും ചൈനയെയും വിരട്ടാൻ നോക്കേണ്ട, വിലപ്പോവില്ല’; അമേരിക്കയോട്…

മോസ്കോ: തീരുവയുടെ പേരിൽ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളെ സമ്മർദത്തിലാക്കാനുള്ള അമേരിക്കൻ നീക്കം വിജയക്കില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്. ഇന്ത്യയും ചൈനയുമൊന്നും അത്തരം അന്ത്യശാസനങ്ങൾക്ക് വഴങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു.…

രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും

കൽപ്പറ്റ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിൽ എത്തും. ഇരുവരും സ്വകാര്യ സന്ദർശനത്തിനാണ് എത്തുന്നതെന്നാണ് കോൺഗ്രസിന്റെ വിശദീകരണം. പ്രിയങ്ക ഗാന്ധി മണ്ഡലത്തിൽ പര്യടനം തുടരുന്നതിനിടെയാണ് ഇരുവരും…

ഇന്ത്യ-പാകിസ്ഥാൻ യുദ്ധം താൻ ഇടപെട്ട് അവസാനിപ്പിച്ചു, വീണ്ടും ഡോണൾഡ് ട്രംപ്

താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചുവെന്നും, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വിദ്വേഷം ഭയങ്കരമായിരുന്നുവെന്നും നേരത്തെയും ട്രംപ് പലവട്ടം അവകാശവാദം ഉന്നയിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം 'അണുബോംബ്'…

എന്റെ പരാജയത്തിന് കാരണം ഇതാണ്; വെളിപ്പെടുത്തലുമായി നീരജ് ചോപ്ര

ടോക്യോ: ലോക അത്ലറ്റിക് ചാമ്ബ്യൻഷിപ്പ് ജാവലിൻ ത്രോയില്‍ എട്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതിന് പിന്നാലെ കാരണം വ്യക്തമാക്കി നീരജ് ചോപ്ര.ഇത്തരമൊരു പരാജയം ആദ്യമായിട്ടാണ് സംഭവിക്കുന്നതെന്നും അതിന് തന്റെ നടുവേദന പ്രധാന കാരണമായെന്നും നീരജ് ചോപ്ര…