Main Banner

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക വെള്ളിയാഴ്ച വിരമിക്കും

മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക നാളെ (വെള്ളി) സർവീസിൽ നിന്ന് വിരമിക്കും. 26 വർഷത്തെ  സേവനത്തിന് ശേഷമാണ് ഡി.എം.ഒ. വിരമിക്കുന്നത്.ആരോഗ്യ കുടുംബ ക്ഷേമ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലയിൽ മികച്ച നേട്ടം കൈവരിക്കാൻ നേതൃത്വം നൽകിയാണ്…

അവകാശികൾ ഇല്ലാത്ത നിക്ഷേപങ്ങൾ എങ്ങനെ അനന്തരാവകാശികൾക്ക് എടുക്കാം; ക്യാംപയിന്‍ നവംബര്‍ മൂന്നിന്…

അവകാശികളില്ലാത്ത ബാങ്ക് നിക്ഷേപങ്ങള്‍ക്ക് അവകാശികളെയോ, അനന്തരാവകാശികളെയോ (ബാങ്ക് നോമിനി) കണ്ടെത്തുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന രാജ്യവ്യാപക ക്യംപയിന്‍ 'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം' ലീഡ്…

പക്ഷാഘാത ദിനാചരണം മലപ്പുറം ജില്ലാതല ഉദ്ഘാടനം നടന്നു

ലോക പക്ഷാഘാത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക നിര്‍വഹിച്ചു. കുടുംബത്തിനും സമൂഹത്തിനും വലിയ ആഘാതം സൃഷ്ടിക്കുന്ന പക്ഷാഘാതത്തെ തടയാന്‍ ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തണമെന്ന് ഡി.എം.ഒ.…

തിരൂര്‍-ചമ്രവട്ടം റോഡില്‍ ഗതാഗതം നിരോധിച്ചു

തിരൂര്‍-ചമ്രവട്ടം റോഡില്‍ ആലിങ്ങല്‍ മുതല്‍ ചമ്രവട്ടം വരെയുള്ള ഭാഗത്ത് നവംബര്‍ ഒന്ന് മുതല്‍ ബി.എം.ബി.സി പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ നവംബര്‍ ഒന്ന് മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഈ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും…

ജനതാ ബസാറിൽ നിന്നും ഭീമൻ പെരുമ്പാമ്പിനെ പിടികൂടി

തിരൂർ : നിറമരുതൂർ ജനതാ ബസാറിലെ കളത്തി പറമ്പിൽ അബ്ദുൽ അസീസിന്റെ പറമ്പിൽ നിന്നും ഭീമൻ പെരുമ്പാമ്പിനെ പിടികൂടി. വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടുകൂടിയാണ് പെരുമ്പാമ്പിനെ കണ്ടത്. പ്രദേശവാസിയായ കളരി ഗുരുക്കൾ സുരേഷ് ബാബുവാണ് പെരുമ്പാമ്പിനെ…

ജില്ലാതല പട്ടയമേള നാളെ (ഒക്ടോബര്‍ 31) കളക്ട്രേറ്റിൽ

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ ഭാഗമായി റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല പട്ടയമേള നാളെ (ഒക്ടോബര്‍ 31)നടക്കും. രാവിലെ…

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു

എസ്.എസ്.എല്‍.സി മുതലുള്ള വിവിധ പൊതുപരീക്ഷകള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പ്രത്യേക പ്രോത്സാഹന സമ്മാനപദ്ധതി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2024-25 അധ്യയന വര്‍ഷം 'ബി' ഗ്രേഡ്…

ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധിയില്‍ നിന്ന് ബാങ്ക് മുഖേന പെന്‍ഷന്‍/ കുടുംബ പെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും നവംബര്‍ 15ന് മുന്‍പായി ലൈഫ്…

പഴയ ഇലക്ട്രിക് കാർ വാങ്ങും മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക, അല്ലെങ്കിൽ ‘പണി’ വരും

ഇലക്ട്രിക് കാറുകളുടെ ഡിമാൻഡ് അതിവേഗം വളരുകയാണ്. വർദ്ധിച്ചുവരുന്ന പെട്രോൾ, ഡീസൽ വിലകളും പരിസ്ഥിതി അവബോധവും കൂടുതൽ ആളുകളെ ഇലക്ട്രിക് കാറുകളിലേക്ക് ആകർഷിക്കുന്നു. പുതിയ ഇലക്ട്രിക് കാറുകൾ ഇപ്പോഴും വിലയേറിയതാണ്, അതിനാൽ നിരവധി വാങ്ങുന്നവർ…

ഒമാനിലെ ഘോഷയാത്രയിലെ വിവാദ പ്രദർശനത്തിൽ ഖേദ പ്രകടനം

മസ്കറ്റ്: ഒമാനിൽ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ നടത്തിയ ഘോഷയാത്രയിലെ പ്രദർശനങ്ങൾ വിവാദമായതിൽ വിശദീകരണവുമായി സംഘാടകരായ ഒമാൻ ഇന്ത്ൻ സോഷ്യൽ ക്ലബ്. പ്രദർശനത്തിൽ മൃഗങ്ങളുടെ കോലം ഉൾപ്പെടുത്തിയത് പരമ്പരാഗത കൃഷിരീതികളെ പ്രതിനിധീകരിച്ചാണെന്നും…