AAK

മലപ്പുറത്ത് വയഡക്ട് പാലത്തിന് മുകളില്‍ നിന്ന് ചാടിയ യുവാവ് മരിച്ചു

മലപ്പുറം: മലപ്പുറം വളാഞ്ചേരി വട്ടപ്പാറയില്‍ വയഡക്ട് പാലത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടിയ യുവാവ് മരിച്ചു. കല്‍പകഞ്ചേരി ഇരിങ്ങാവൂര്‍ സ്വദേശി സ്വരാജ് എന്ന 23കാരനാണ് മരിച്ചത്. വട്ടപ്പാറ പാലത്തിന്റെ പത്താം നമ്പര്‍ ഫില്ലറിന് മുകളില്‍…

എഐയുടെ ‘കൊടുംചതി’, ആശങ്കയുടെ കയത്തില്‍ ടെക് ലോകം, 2025ല്‍ ജോലി പോയത് ഒരു ലക്ഷത്തിലേറെ…

ഒരുവശത്ത് ലോകത്തിന്‍റെ പ്രതീക്ഷ, മറുവശത്ത് ആശങ്ക...ലോകത്തിന്‍റെ പ്രതീക്ഷയില്‍ നിന്ന് ആശങ്കയുടെ കയത്തിലേക്ക് തെന്നിവീഴുകയാണോ എഐ അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്. എഐ ടെക് മേഖലയില്‍ വലിയ കൂട്ടപ്പിരിച്ചുവിടലുകള്‍ക്ക്…

ജയിൽ ചാടാനായി ആരൊക്കെ സഹായിച്ചു ?ഗോവിന്ദച്ചാമിയെ വീണ്ടും ചോദ്യം ചെയ്യും

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ച പ്രതി ഗോവിന്ദച്ചാമിയെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. വിയ്യൂർ സെൻട്രൽ ജയിലിൽ വച്ച് ചോദ്യം ചെയ്യാൻ ആണ് പൊലീസ് തീരുമാനം.കോടതി അനുമതിയോടെയാകും വിശദമായ ചോദ്യം ചെയ്യൽ.ജയിൽ ചാടാനായി ആരൊക്കെ…

ബൈക്കും കാറും കൂട്ടിയിടിച്ച്‌ അപകടം; യുവാവിന് ദാരുണാന്ത്യം

കോട്ടയം: കോട്ടയം കുമ്മണ്ണൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പട്ടിത്താനം മാളികപറമ്ബില്‍ അഭിജിത്ത് (24) ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. കിടങ്ങൂർ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍…

ജമ്മു കശ്മിര്‍: പുതിയ ഭരണക്രമങ്ങളും പുതിയ സംവിധാനങ്ങളും സൃഷ്ടിക്കാൻ അധികാരത്തിനാവും

ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനായിരുന്നു ജമ്മു കശ്മിർ മുൻ ഗവർണ്ണർ സത്യപാല്‍ മാലിക്കിന്റെ വിയോഗം. മോദി സർക്കാർ ഭരണഘടനയുടെ 370 ാം വകുപ്പ് നിർവീര്യമാക്കിയതും സംസ്ഥാന പദവി എടുത്തുകളഞ്ഞുകൊണ്ട് ജമ്മു കാശ്മീരിനെ രണ്ടാക്കിയതും 2019 ല്‍ ഇതുപോലൊരു…

കീച്ചേരിക്കടവ് പാലം അപകടം: 3 പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, കരാറുകാരനെ കരിമ്പട്ടികയിൽ…

ആലപ്പുഴ നിര്‍മാണത്തിലുള്ള പാലം തകർന്ന സംഭവത്തിൽ 3 പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. അസി.എക്സിക്യൂട്ടീവ് എഞ്ചിനിയർ, എക്സിക്യൂട്ടീവ് എഞ്ചിനിയർ, ഓവർസിയർ എന്നിവരെ സസ്പെൻഡ് ചെയ്തു. കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്തുമെന്നും പൊതുമരാമത്ത്…

Gold Rate Today: റെക്കോർഡിൽ നിന്ന് താഴേക്കിറങ്ങി സ്വർണവില; വിപണിയിലേക്ക് ഉറ്റുനോക്കി സ്വർണാഭരണ…

സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ നിന്നും താഴേക്ക്. ബുധനാഴ്ച മുതൽ കത്തിക്കയറിയ സ്വർണവില ഇന്ന് നേരിയ ഇടിവിലാണ്. പവന് 200 രൂപ കുറഞ്ഞു. എന്നാലും വില ഇപ്പോഴും മുക്കാൽ ലക്ഷത്തിന് മുകളിൽ തന്നെയാണ്. ഒരു പവൻ 22 കാരറ്റ്…

രാഹുൽ-ഗോയങ്ക പോര് തുടരുന്നു; ലഖ്‌നൗവിന്റെ ഇന്ത്യൻ ടീമിനുള്ള അഭിനന്ദന പോസ്റ്റിൽ ഓപ്പണർക്ക് അവഗണന

ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയിലെ മിന്നും പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ ടീമിന് ആശംസ അറിയിച്ച് ഐ പി എൽ ടീമായ ലഖ്‌നൗ സൂപ്പർ ജയൻറ്സ് പങ്കുവച്ച പോസ്റ്ററിനെ ചൊല്ലി വിവാദം. ഇംഗ്ലണ്ടിൽ മികച്ച പ്രകടനം നടത്തിയ ലഖ്‌നൗവിന്‍റെ മുൻ ക്യാപ്റ്റൻ കൂടിയായ…

നടുക്കം മാറാത്ത 80 വർഷങ്ങൾ; ഇന്ന് നാഗസാക്കി ഓർമ​ദിനം

ചരിത്രത്തിന്റെ ഏടുകളിൽ കറുത്ത ദിനമായി രേഖപ്പെടുത്തിയ മറ്റൊരു ദിനം. 1945 ഓഗസ്റ്റ് 6-നു ഹിരോഷിമയിൽ നടത്തിയ അണുബോംബ് ആക്രമണത്തിനുശേഷം നാഗസാക്കിയിൽ അമേരിക്ക രണ്ടാമത്തെ അണുബോംബിട്ടതിന്റെ വാർഷികമാണിന്ന്. 1945 ഓഗസ്റ്റ് 9. എൺപതു വർഷങ്ങൾക്കു…

ഫെയ്‌സ്ബുക്കിൽ പരിചയപ്പെട്ട ‘വിവാഹമോചിത’യുമായി 80കാരൻ പ്രണയത്തിലായി; 754 തവണയായി ആകെ…

ഫെയ്സ്ബുക്കിൽ പരിചയപ്പെട്ട 'സ്ത്രീ'യുമായി പ്രണയത്തിലായ 80 കാരന് നഷ്ടമായത് 9 കോടി രൂപ. മുംബൈ സ്വദേശിയായ ഇദ്ദേഹത്തിൽ 734 തവണകളിലായി പണം തട്ടിയെടുത്തതിന് പിന്നിൽ ഓൺലൈൻ തട്ടിപ്പ് സംഘങ്ങളാണെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ സൈബർ പൊലീസ്…