‘രേണുവിനോട് നിനക്ക് സംസാരിച്ച് നിൽക്കാനാവില്ല, ഫയറാണത്’; ബിഗ് ബോസ് ഹൗസിൽ വൻ പോര്
ബിഗ് ബോസ് മലയാളം സീസൺ ഏഴിന്റെ അഞ്ചാം ദിനമാണിന്ന്. രാവിലെ തന്നെ ഹൗസിനകത്ത് ഒരു പൊട്ടിത്തെറി നടന്നിരിക്കുകയാണ്. കോമണറായ അനീഷും രേണു സുധിയും തമ്മിലാണ് വാക് പോര്. വേക്കപ്പ് സോങ്ങിന് ശേഷം രേണു ഉറങ്ങിയെന്ന് പറഞ്ഞതോടെയാണ് തർക്കത്തിന്…
