Fincat

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പെൺസുഹൃത്ത് ഉൾപ്പെടെ 9 പേര്‍ അറസ്റ്റിൽ

എരഞ്ഞിപ്പാലം ജവഹർ നഗറിൽ വെച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പെൺസുഹൃത്ത് ഉൾപ്പെടെ 9 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ പുലർച്ചെ ജവഹർ നഗറിന് സമീപം വെച്ചാണ്…

ജപ്പാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഇന്ന് ചൈനലയിലേക്ക്

ജപ്പാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനയിലേക്ക് തിരിക്കും. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ മോദിക്ക് ഉച്ച വിരുന്ന് നല്കും. പ്രധാനമന്ത്രി ഇഷിബയ്ക്കൊപ്പം ടോക്യോയിലെ ഇലക്ട്രോൺ ഫാക്ടറിയും മോദി സന്ദർശിക്കും.…

ആ സ്വപ്നത്തിന് പിന്നാലെ പോയത് അമ്മയായ ശേഷം, ഐഎഎസ് നേടിയത് മൂന്നാം ശ്രമത്തില്‍; ഒന്നും…

വിവാഹം കഴിയുന്നതോടെ സ്ത്രീകളുടെ ജീവിതത്തില്‍ പല മാറ്റങ്ങളും ഉണ്ടാവാറുണ്ട്. നിരവധി പേർ അതുവരെ ചെയ്തിരുന്ന ജോലി ഉപേക്ഷിച്ച്‌ വീടിനുള്ളില്‍ ഒതുങ്ങിപ്പോവാറുണ്ട്.എന്നാല്‍ വിവാഹം കഴിഞ്ഞ് അമ്മയായ ശേഷം പഠിച്ച്‌ ഐഎഎസ് ഓഫീസർ വരെ ആയവരും ഈ…

15 കാരനെ തോടിന്‍റെ കരയിലും വീട്ടിലുമെത്തിച്ച് പീഡിപ്പിച്ചു, 24 കാരന് 20 വർഷവും 6 മാസവും കഠിന തടവ്, 1…

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് പത്തനംതിട്ട അതിവേഗ കോടതി. പത്തനംതിട്ട കുലശേഖരപതി ബിയാത്തമ്മ പുരയിടം വീട്ടിൽ നിന്നും പത്തനംതിട്ട കാദർവക ചാഞ്ഞ പ്ലാക്കൽ…

ഓണാഘോഷത്തിനിടെ കോളേജ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട് ഓണാഘോഷത്തിനിടയ്ക്ക് കോളേജ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. അഗളി ഐഎച്ച്ആർഡി കോളേജിലെ ജീവ (22) ആണ് മരിച്ചത്. കോളേജിൽ വടംവലി മത്സരം കഴിഞ്ഞ് ജീവ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച ശേഷം…

വീട് കുത്തി തുറന്ന് മോഷണം; സ്വര്‍ണവും പണവും കവര്‍ന്ന് പ്രതി പിടിയില്‍

പാലക്കാട്: പാലക്കാട് വീട് കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയെ പിടികൂടി. തച്ചനാട്ടുകര നാട്ടുകല്‍ കരുത്തേണിപറമ്ബ് ഹംസയുടെ വീടിന്റെ പിൻഭാഗത്ത് കവർച്ച നടത്തി വീട്ടില്‍ കയറി 85,000 രൂപയും 15,000 രൂപയോളം വിലവരുന്ന 3 സ്വർണ വളകള്‍ എന്നിവ…

കാര്‍ ബൈക്കുകളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഫോട്ടോഗ്രാഫര്‍ മരിച്ചു; ഉറങ്ങിപ്പോയതെന്ന് ഡ്രൈവര്‍

തിരുവനന്തപുരം: ബൈപ്പാസില്‍ വിഴിഞ്ഞം മുക്കോല പാലത്തിനു സമീപം നിയന്ത്രണംവിട്ട കാർ രണ്ടു ഇരുചക്രവാഹനങ്ങളെ ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനും ഫോട്ടോഗ്രാഫറുമായ യുവാവ് മരിച്ചു.കാഞ്ഞിരംകുളം മുളനിന്ന പൊട്ടക്കുളം രതീഷ് ഭവനില്‍ രതീഷ് കുമാർ…

ക്ഷേത്ര തന്ത്രിക്കും മരുമകനുമെതിരായ പീഡന പരാതി: ബെലന്തൂര്‍ പൊലീസ് ചോദിച്ചത് 2 കോടി, ഒടുവില്‍…

തൃശ്ശൂർ: പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രിക്കും മരുമകൻ ടി.എ.അരുണിനും എതിരായ പീഡന പരാതിക്ക് പിന്നില്‍ ഹണി ട്രാപ്പ്.വ്യാജ പരാതി എന്ന് വ്യക്തമായതോടെ തന്ത്രിയുടെ സഹോദരന്റെ മകൻ പ്രവീണിനെ ഒന്നാം പ്രതിയാക്കി ബെംഗളൂരു ബാനസവാടി പൊലീസ് കേസെടുത്തു.…

ഡിസംബറില്‍ പുതി‍ൻ ഇന്ത്യയില്‍, പ്രധാനവിഷയങ്ങളില്‍ ചര്‍ച്ച നടത്തിയേക്കും; റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുതിൻ ഡിസംബറില്‍ ഇന്ത്യാസന്ദർശനം നടത്തിയേക്കുമെന്ന് റിപ്പോർട്ട്. റഷ്യയുമായുള്ള എണ്ണ വ്യാപാരം തുടരുന്നതിൻ്റെ പേരില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിൻ്റെ കടുത്ത തീരുവയും ഉപരോധ ഭീഷണിയും നേരിടുന്ന…

കാര്‍ ഡിവൈഡറിലിടിച്ച്‌ തലകീഴായി മറിഞ്ഞു, അപകടത്തില്‍പ്പെട്ടത് വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: വിഴിഞ്ഞത്ത് കാർ ഡിവൈഡറിലിടിച്ച്‌ തലകീഴായി മറിഞ്ഞു. കാറോടിച്ചിരുന്ന യുവാവടക്കം ആറുപേർക്ക് പരിക്കേറ്റു.അപകടത്തില്‍ കാർ തകർന്നു. കാറില്‍ വിദ്യാർഥിനികളായ നാലുപേരും കാറോടിച്ചിരുന്ന വിദ്യാർഥിയും ഇയാളുടെ സുഹൃത്തുമാണുണ്ടായിരുന്നത്.…