Shobika

മറൈൻ ഡ്രൈവിലെ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

കൊച്ചി മറൈൻ ഡ്രൈവിലെ കായലിൽ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം സെൻട്രൽ പൊലീസ് എത്തി മൃതദേഹം കരയ്ക്ക് കയറ്റി. മറൈൻ ഡ്രൈവിലെ മഴവിൽ പാലത്തിനടുത്താണ് പൂർണവളർച്ചയെത്തിയ പെൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കായലിനോട്…

കണ്ടും മിണ്ടിയും ഇരുവർ; നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിയും മോഹൻലാലും തമ്മിൽ…

കണ്ടും മിണ്ടിയും ഇരുവർ, നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിയും മോഹൻലാലും തമ്മിൽ അഭിമുഖം. ടീസർ ഇന്ന് വൈകിട്ട് 6 ന് പുറത്തുവിടും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വച്ചായിരുന്നു ചിത്രീകരണം. കേരളത്തിൻറെ വികസനം…

മൂന്നാം ഘട്ട ആണവചർച്ച പരാജയപ്പെട്ടാൽ അമേരിക്ക ഇറാനെ ആക്രമിക്കും; റിപ്പോർട്ട്

ജനീവയിൽ നടക്കുന്ന ഇറാൻ- അമേരിക്ക മൂന്നാം ഘട്ട ആണവചർച്ച പരാജയപ്പെട്ടാൽ ഇറാനെതിരെ ആക്രമണം ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ. വരുന്ന 26-ാം തീയതിയാണ് മൂന്നാം ഘട്ട ആണവചർച്ച. ആദ്യം ഇറാനെതിരെ ലക്ഷ്യകേന്ദ്രീകൃത ആക്രമണങ്ങളും പിന്നീട് വൻതോതിലുള്ള…

ലൈംഗികാതിക്രമ കേസ്; പാസ്പോർട്ട് തിരികെ നൽകി, നടൻ സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി

ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖിന് കോടതി വ്യവസ്ഥകളിൽ ഇളവ്. നടന് വിദേശ പര്യടനം നടത്താൻ അനുമതി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് വിധി. സിദ്ദിഖിന്റെ പാസ്പോർട്ട് തിരികെ നൽകി. ഷാർജയിൽ നടക്കുന്ന രാജകീയം സ്റ്റേജ് ഷോയിൽ…

സർക്കാർ ജീവനക്കാരുടെ നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശങ്ങൾ അയക്കുന്നത് വിലക്കി ഹൈക്കോടതി;…

സർക്കാർ ജീവനക്കാുടെ വാട്സ് ആപ്പ് നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശം എത്തിയതിനെതിരായ ഹർജിയിൽ മുഖ്യമന്ത്രിക്ക് തിരിച്ചടി. കൂടുതൽ സന്ദേശങ്ങൾ അയയ്ക്കുന്നത് കോടതി വിലക്കി. ഗുരുതരമായ ആരോപണം എന്നും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമെന്നും…

കോഴിക്കോട് കെട്ടിടം തകർന്നുണ്ടായ അപകടം; മേയർക്കെതിരെ പ്രതിഷേധം കനക്കുന്നു, മരിച്ചവരുടെ സംസ്കാരം…

കോഴിക്കോട്: വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സണ്‍ ഷെയ്ഡ് തകര്‍ന്ന് വീണ് മരിച്ച തൊഴിലാളികളായ അത്തോളി സ്വദേശികളായ ബഷീര്‍, അഷ്റഫ്, തിരുവങ്ങൂര്‍ സ്വദേശി വിനോദന്‍ എന്നിവരുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം…

വനിതാ കമ്മീഷനില്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്

വനിതാ കമ്മീഷനില്‍ നിലവില്‍ ഒഴിവുള്ള ഒരു വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. 31100-66800 ശമ്പള സ്‌കെയിലില്‍ സേവനമനുഷ്ഠിക്കുന്ന വനിതാ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് അപേക്ഷിക്കാം.…

ആയുഷ് മിഷനില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനം

മലപ്പുറം ജില്ലയിലെ നാഷണല്‍ ആയുഷ് മിഷന്റെ കീഴില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചു. ഈ തസ്തികയിലേക്ക് 2026 ജനുവരി 31ന് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ക്ലിനിക്കല്‍…

പുളിക്കലകത്ത് കുടുംബം ഇഫ്താർ സംഗമവും, അനുസ്മരണയോഗവും സംഘടിപ്പിച്ചു

തിരൂർ: നടുവിലങ്ങാടി പുളിക്കലകത്ത് കുടുംബത്തിലെ എല്ലാവരെയും ചേർത്തുപിടിച്ചു കൊണ്ട് ഇഫ്താർ സംഗമവും, കുടുംബങ്ങളിൽ നിന്നും മരണപ്പെട്ട കുടുംബാംഗങ്ങളെ അനുസ്മരിക്കൽ ചടങ്ങും നടത്തി. ഇഫ്താർ സംഗമത്തിന്റെ ഉദ്ഘാടന കർമ്മം താനൂർ നടക്കാവ്…

തുഞ്ചൻ കോളേജ് കിഫ്‌ ബി കെട്ടിട ശിലാസ്ഥാപനം: സ്വാഗത സംഘം രൂപീകരിച്ചു

തിരൂർ : കേരള സർക്കാർ കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് തുഞ്ചൻ സ്മാരക ഗവ. കോളേജിൽ നിർമ്മിക്കുന്ന അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 26 ന് കോളേജിൽ നടക്കും. പ്രസ്തുത കെട്ടിട ശിലാസ്ഥാപന സമ്മേളനത്തിന്റെ വിജയത്തിനായി ജന…