Fincat

താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി; ഇന്ന് മുതൽ വാഹനങ്ങൾ വാഹനങ്ങൾ കയറ്റിവിടും

താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി. ഇന്ന് മുതൽ ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ കയറ്റിവിടുമെന്ന് അധികൃതർ അറിയിച്ചു. കോഴിക്കോട് കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ചരക്കുമായെത്തുന്ന വാഹനങ്ങൾക്ക് പ്രത്യേക ക്രമീകരണമൊരുക്കും.…

എടവണ്ണപ്പാറ സ്വദേശി ഷാക്കിർ, അരീക്കോട് ഭാഗത്ത് കറങ്ങി നടന്ന് വിറ്റത് മയക്കുമരുന്ന്; 22.21 ഗ്രാം…

മലപ്പുറം: എക്സൈസിന്‍റെ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനകളിൽ മലപ്പുറം അരീക്കോട് നിന്നും 22.21 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവിനെ അറസ്റ്റ് ചെയ്തു. എടവണ്ണപ്പാറ സ്വദേശി ഷാക്കിർ ജമാൽ.പി.സി(28) എന്നയാളാണ് പിടിയിലായത്. അരീക്കോട്…

നിങ്ങളുടെ കണ്ണുകൾക്ക് ദോഷം വരുത്തുന്ന ആറ് ദൈനംദിന ശീലങ്ങൾ അറിയാം

കണ്ണുകള്‍ നിങ്ങളുടെ ആരോഗ്യത്തിൻ്റെ ജാലകമാണ്. നിങ്ങളുടെ ശരീരത്തിലെ പ്രശ്നങ്ങൾ പലപ്പോഴും ആദ്യം പ്രതിഫലിക്കുന്നതും കണ്ണിലായിരിക്കും. അത്തരത്തിലുള്ള കണ്ണിനെ പരിപാലിക്കേണ്ടത് അത്യന്തം ആവശ്യമാണ്. പലപ്പോഴും നിങ്ങളറിയാതെ തന്നെ ദൈന്യംദിന…

റിലയന്‍സും ഫെയ്‌സ്ബുക് മാതൃകമ്പനി മെറ്റയും കൈകോര്‍ക്കുന്നു; 855 കോടി നിക്ഷേപത്തില്‍ പുതുകമ്പനി

ഇന്ത്യന്‍ വിപണിക്കും തെരഞ്ഞെടുക്കപ്പെട്ട ആഗോള വിപണികള്‍ക്കുമായി ലാമ ഓപ്പണ്‍-സോഴ്‌സ് ലാര്‍ജ് ലാംഗ്വേജ് മോഡല്‍ അധിഷ്‌ഠിതമായ എന്‍റര്‍പ്രൈസ് എഐ സൊല്യൂഷനുകള്‍ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമായി തന്ത്രപരമായ…

വിറ്റാമിന്‍ സിയുടെ കുറവ്; ഈ പ്രാരംഭ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുത്

വിറ്റാമിന്‍ സിയുടെ കുറവ്; ഈ പ്രാരംഭ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുത് വിറ്റാമിന്‍ സിയുടെ കുറവിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. രോഗ പ്രതിരോധശേഷി കുറയാം വിറ്റാമിന്‍ സിയുടെ കുറവു മൂലം രോഗ പ്രതിരോധശേഷി കുറയാനും ജലദോഷം, പനി…

വൈദ്യുതി ചോര്‍ച്ചയും അപകടവും ഒഴിവാക്കുന്നതിനുള്ള നിർദേശവുമായി കെഎസ്ഇബി

വൈദ്യുതി ചോര്‍ച്ചയും അപകടവും ഒഴിവാക്കുന്നതിനുള്ള നിര്‍ദേശങ്ങളുമായി കെഎസ്ഇബി. വൈദ്യുത ഉപകരണങ്ങളുടെ ലോഹഭാഗങ്ങളില്‍ ഇൻസുലേഷൻ തകരാറുകൊണ്ടോ മറ്റോ അവിചാരിതമായി വൈദ്യുതപ്രവാഹമുണ്ടായാല്‍ (Earth Leakage), ആ ഉപകരണം പ്രവർത്തിപ്പിക്കുന്ന…

ജനറൽ ആശുപത്രിയിലെ ചികിത്സാപിഴവ്: ഡോക്ടർക്കെതിരെ കേസെടുത്തു

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാപിഴവിൽ ഡോക്ടർ രാജീവ് കുമാറിനെതിരെ കേസ് എടുത്തു. ഐപിസി 336, 338 എന്നീ വകുപ്പുകളാണ് ഡോക്ടർക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. നിലവിൽ ഒരു പ്രതി മാത്രമാണ് കേസിലുള്ളത്.…

ലോകത്താദ്യമായി അറബിക് എഐ ചാറ്റ് ആപ്ലിക്കേഷൻ വികസിപ്പിച്ച് സൗദി അറേബ്യ

റിയാദ്: ലോകത്ത് ആദ്യമായി അറബിക് എ.ഐ ചാറ്റ് ആപ്പ് വികസിപ്പിച്ച് സൗദി അറേബ്യ. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ അനുബന്ധ സ്ഥാപനമായ ഹ്യൂമൻ ആണ് ലോകത്തിലെ ഏറ്റവും നൂതനമായ അറബിക് ഭാഷാ മോഡലായ 'അല്ലം 34ബി' സപ്പോർട്ട് നൽകുന്ന അടുത്ത തലമുറ…

ജനറൽ ആശുപത്രിയിൽ ചികിത്സാപ്പിഴവിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി; ‘കുറ്റക്കാർക്കെതിരെ കർശന…

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ നേരത്തെ തന്നെ വിശദമായി അന്വേഷിക്കാൻ നിർദ്ദേശം നൽകിയിരുന്നുവെന്ന് ആരോഗ്യ മന്ത്രി. വിദഗ്ധസമിതിയെ ഇതിനായി നിയോഗിച്ചതാണെന്നും…

170 യാത്രക്കാരുമായി ദുബൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം, പറന്നുയർന്ന് മണിക്കൂറുകൾക്കകം…

ദുബൈ: ദുബൈയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം വഴിതിരിച്ചു വിട്ടു. ഗുജറാത്തിലെ സൂറത്തില്‍ നിന്ന് ദുബൈയിലേക്ക് പറന്ന വിമാനമാണ് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.…