AAK

‘മിടിക്കുന്ന ഹൃദയം’ വസ്ത്രത്തില്‍ തുന്നിപ്പിടിപ്പിക്കാനാകുമോ ? ആകും എന്നാണ് ഫാഷന്‍ ലോകം…

ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് ഫാഷന്‍ രംഗത്തെ മാറ്റങ്ങളും പരീക്ഷണങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. മാറുന്ന ലോകത്തെ കലാ-സാംസ്‌കാരിക, രാഷ്ട്രീയ സാഹചര്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നതില്‍ ഫാഷന്‍ ലോകവും ഒട്ടും പിന്നിലല്ല.…

സ്ത്രീകള്‍ക്ക് പേശികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഇവ കഴിക്കാം

പേശികളുടെ വളര്‍ച്ച ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിന് പ്രധാനമാണ്. 35 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്ക് പേശികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം. 1. മുട്ട പ്രോട്ടീനും അമിനോ ആസിഡും…

ഡിസിസി പ്രസിഡൻ്റിന് മർദ്ദനം; ഗ്രൂപ്പ് പോരിൽ മുതിർന്ന നേതാവ് എൻ ഡി അപ്പച്ചനാണ് മർദ്ദനമേറ്റത്

വയനാട് ഡി സി സി പ്രസിഡൻറ് എൻ ഡി അപ്പച്ചനെ പാർട്ടി പ്രവർത്തകർ മർദ്ദിച്ചു. മുള്ളൻകൊല്ലിയിലെ പാർട്ടി പരിപാടിയിൽ വച്ചാണ് സംഭവം. പാർട്ടിയിലെ തന്നെ ഗ്രൂപ്പ് പോരിൻ്റെ ഭാഗമായാണ് സംസ്ഥാനത്തെ കോൺഗ്രസിൻ്റെ ഡിസിസി പ്രസിഡൻ്റുമാരിൽ മുതിർന്ന…

ബിജെപിക്ക് സംസ്ഥാനത്ത് ഏഴ് നിലകളുള്ള പുതിയ കാര്യാലയം; മാരാർജി ഭവൻ അമിത് ഷാ ഉദ്ഘാടനം ചെയ്തു

ബിജെപിയുടെ കേരളത്തിലെ പുതിയ സംസ്ഥാന കാര്യാലയം അമിത് ഷാ ഉദ്ഘാടനം ചെയ്തു. ഇന്ന് മുതൽ സംസ്ഥാന ബിജെപിയുടെ പ്രവർത്തനം മാരാർജി ഭവൻ എന്ന് പേരിട്ടിരിക്കുന്ന കെട്ടിടം കേന്ദ്രമാക്കിയായിരിക്കും. രണ്ട് ഭൂഗർഭ നിലകളടക്കം ഏഴ് നിലകളിലായി…

ജിഫ്രി തങ്ങൾക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

സ്കൂൾ സമയമാറ്റത്തിൽ താൻ പറഞ്ഞത് കോടതി നിലപാടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിഷയത്തിൽ ധിക്കാരപരമായ സമീപനമില്ല. സമസ്തയുമായി സർക്കാർ ചർച്ചക്ക് തയ്യാറാണ്. സമരം ചെയ്യാൻ ഏത് സംഘടനക്കും അവകാശമുണ്ട്. സ്കൂളുകളിലെ പാദപൂജയുമായി…

കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം: യുവതിയുടെയും രണ്ട് മക്കളുടെയും നില ഗുരുതരം

പാലക്കാട്: പൊല്‍പ്പുളളിയില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊളളലേറ്റ യുവതിയുടെയും മക്കളുടെയും നില ഗുരുതരമായി തുടരുന്നു.എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് യുവതിയും മക്കളും നിലവിലുളളത്. പൊല്‍പ്പുളളി കൈപ്പക്കോട്…

സർക്കിൾ ഇൻസ്പെക്ടർ ജീവനൊടുക്കിയതിന് പിന്നിൽ സമ്മർദം? ആരോപണവുമായി അമ്മ

തിരുവനന്തപുരത്ത് പൊലീസ് ടെലി കമ്മ്യൂണിക്കേഷൻ ഇൻസ്‌പെക്ടർ ജെയ്‌സൺ അലക്സ് വീടിനുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവുമായി അമ്മ. മകൻ ജീവനൊടുക്കിയത് തൊഴിൽ സമ്മർദത്തെ തുടർന്നാണെന്ന് അവർ ആരോപിച്ചു. തിരുവനന്തപുരത്തെ ടെലികമ്യൂണിക്കേഷനുമായി…

പോക്സോ കേസിൽ 21കാരന് 60 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പ്രതിക്കെതിരെ വിവിധ വകുപ്പുകളിലായി 60 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും. വൈത്തിരി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന പൊഴുതന സുഗന്ധഗിരി ഒന്നാം…

സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാൻ അമിത് ഷാ തിരുവനന്തപുരത്ത്

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തില്‍. തിരുവനന്തപുരത്ത് ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി കാര്യാലയം അദ്ദേഹം ഉദ്ഘാടനം ചെയ്യും. വാര്‍‍‍ഡ് തല നേതൃസംഗമത്തെയും അംഭിസംബോധന ചെയ്യും. ഉച്ചയ്ക്ക് ചേരുന്ന സംസ്ഥാന…

ഗുണനിലവാരം കൂടിയ എംഡിഎംഎ; ‘ഡോണ്‍’ സഞ്ജുവിന് ഉന്നത ബന്ധം; അന്വേഷണം സിനിമയിലേക്കും

തിരുവനന്തപുരം: കല്ലമ്ബലത്ത് നിന്ന് ലഹരിയുമായി പിടിക്കപ്പെട്ട 'ഡോണ്‍' സഞ്ജുവിന് ഉണ്ടായിരുന്നത് ഉന്നത ബന്ധങ്ങളെന്ന് പൊലീസ്.സിനിമാ മേഖലയില്‍ ഉള്ളവരുമായി അടക്കം സഞ്ജുവിന് അടുത്ത ബന്ധമുണ്ട്. ഇയാള്‍ സിനിമയിലെ യുവതാരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന…