അര്ധരാത്രി കൂറ്റൻ ജലസംഭരണി തകര്ന്നു, വീടുകളിലേക്ക് വെള്ളം കുതിച്ചെത്തി; എരഞ്ഞിപ്പറമ്പിൽ തകര്ന്നത്…
കോഴിക്കോട് എരഞ്ഞിപ്പറമ്പിൽ കൂറ്റൻ ജലസംഭരണി തകര്ന്ന് അപകടം. ജലസംഭരണിയുടെ ഒരു ഭാഗം തകര്ന്നതോടെ വെള്ളം കുതിച്ചൊഴുകിയാണ് അപകടമുണ്ടായത്. കുടിവെള്ള പദ്ധതിയുടെ ജലസംഭരണിയുടെ ഒരു വശത്തെ കോണ്ക്രീറ്റ് ഭിത്തിയാണ് തകർന്നത്. ജലസംഭരണിയിലെ വെള്ളം…
