Shobika

അശ്ലീല വീഡിയോ ഇട്ട് ഇൻസ്റ്റയിൽ വൈറലാകാനുള്ള വളഞ്ഞ വഴി; 2 ഇൻഫ്ലുവൻസർമാർ അറസ്റ്റിൽ

ഇൻസ്റ്റഗ്രാമിൽ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ച് പ്രശസ്തിയും പണവും നേടാൻ ശ്രമിച്ച നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ അശ്ലീലവും അസഭ്യവുമായ ഉള്ളടക്കത്തിനെതിരെ നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്.…

എസ് പി സി എ മാനേജിങ് കമ്മിറ്റി രൂപീകരണം: യോഗം ചേര്‍ന്നു

മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയായ എസ്.പി.സി.എ (സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ്) മലപ്പുറം ജില്ലാ യൂണിറ്റിന്റെ മാനേജിങ് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് യോഗം ജില്ലാ…

നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ പുത്തനത്താണി സ്വദേശി മരിച്ചു

ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ് മരിച്ചു. പുത്തനത്താണി, പുന്നത്തല സ്വദേശി മുഹമ്മദ് അഫ്സൽ (27) ആണ് മരിച്ചത്. കെഎംസിസി പ്രവർത്തകൻ ആണ്. ഇന്നലെ ഉച്ചക്ക് ബഹ്‌റൈനില്‍ നിന്ന് കോഴിക്കോട്ടേക്ക്…

നാട്ടിൽ നിന്ന് മടങ്ങി വിമാനിറങ്ങിയ പ്രവാസി എയർപോർട്ടിൽ കുഴഞ്ഞു വീണ് മരിച്ചു

റിയാദ്: അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് മടങ്ങിയെത്തിയ മലയാളി വിമാനത്താവളത്തിൽ ഇറങ്ങിയതിനു പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു. റിയാദ് എയർപോർട്ടിൽ എത്തിയ തൃശൂർ സ്വദേശിയാണ് വിമാനമിറങ്ങി ഏതാനും മണിക്കൂറുകൾക്കുള്ളിൽ കുഴഞ്ഞുവീണ് മരിച്ചത്. അൽ ജൗഫ്…

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച ഒരാള്‍ കൂടി പിടിയില്‍

കള്ളക്കടത്തു സ്വര്‍ണം കവര്‍ന്നെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ കോഴിക്കോട് കിണാശ്ശേരി സ്വദേശി മുഹമ്മദ് ഷാലുവിനെ (35) തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. മഞ്ചേരി മാരിയാട് ആലുക്കല്‍…

അഞ്ച് ദിവസം കൂടി അതിശക്ത മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ വീണ്ടും പെരുമഴക്കാലം. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് അതിശക്ത മഴ മുന്നറിയിപ്പ് വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും നാളെയും…

ജഡ്ജിമാരെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റ്; എറണാകുളം സ്വദേശിക്ക് മൂന്ന് ദിവസം ജയിൽ ശിക്ഷ

സാമൂഹിക മാധ്യമങ്ങളിൽ ഹൈക്കോടതി ജഡ്‌ജിമാർക്കെതിരെ പോസ്റ്റുകൾ പ്രസിദ്ധികരിച്ചയാൾക്ക് മൂന്ന് ദിവസം തടവ് ശിക്ഷ. എറണാകുളം ആലങ്ങാട് സ്വദേശി പി കെ സുരേഷ്‌കുമാറിനെയാണ് ഹൈക്കോടതി ശിക്ഷിച്ചത്. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും ദേവസ്വം…

ഖത്തർ കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം കൗൺസിലും മാണിയൂർ ഉസ്താത് അനുസ്മരണ യോഗവും സംഘടിപ്പിച്ചു

ദോഹ: പ്രമുഖ സൂഫിവര്യനും സമസ്ത കണ്ണൂർ ജില്ല ജനറൽ സെക്രെട്ടറിയുമായിരുന്ന മാണിയൂർ അഹമ്മദ് മൗലവിയെ കെഎംസിസി ഖത്തർ തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. കണ്ണൂർ മാണിയൂർ സ്വദേശിയായിരുന്നു മാണിയൂർ അഹമ്മദ് മൗലവി…

ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്കരണം റദ്ദാക്കി ഹൈകോടതി

ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്കരണത്തിൽ സർക്കാരിന് തിരിച്ചടി. പരീക്ഷാ പരിഷ്കരണം ഹൈക്കോടതി റദ്ദാക്കി. ഇതുമായി ബന്ധപ്പെട്ട് ഗതാഗത കമ്മീഷൻ പുറത്തിറക്കിയ സർക്കുലറും അനുബന്ധ ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കി. ഡ്രൈവിങ് സ്കൂൾ ഉടമകൾ നൽകിയ…

ഗതാഗത വകുപ്പിന് കനത്ത തിരിച്ചടി; ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ഗതാ?ഗത വകുപ്പിന് കനത്ത തിരിച്ചടി നല്‍കി ഹൈക്കോടതി ഉത്തവ്. ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി. ഗതാഗത കമ്മീഷണറുടെ സര്‍ക്കുലറും ഉത്തരവുകളും സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ…