Main Banner

വാഹന ഗതാഗതം നിരോധിച്ചു

തോട്ടശ്ശേരിയറ-പട്ടികജാതിനഗർ റോഡില്‍ വട്ടപ്പൊന്ത ഭാഗത്ത് ഇന്റര്‍ലോക്ക് പാകുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ആഗസ്റ്റ് ഒന്‍പത് മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതു വരെ വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു. ഈ റോഡിലൂടെ പോകേണ്ട വാഹനങ്ങള്‍ മറ്റ്…

നശാ മുക്ത് ഭാരത് ക്യാമ്പയിന്‍ ജില്ലാ തല അവലോകന യോഗം ചേര്‍ന്നു

നശാ മുക്ത് ഭാരത് ക്യാംപയിന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ അവലോകന യോഗം ചേര്‍ന്നു. യോഗത്തില്‍ എ. ഡി .എം എന്‍.എം മെഹറലി അധ്യക്ഷനായി. ലഹരി വ്യാപനം തടയുന്നതിനും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി സാമൂഹ്യ…

തീവണ്ടി യാത്രയ്ക്കിടെ അബോധാവസ്ഥയിലായ പത്തുവയസ്സുകാരി മരിച്ചു

കാഞ്ഞങ്ങാട്: തീവണ്ടി യാത്രയ്ക്കിടെ അബോധാവസ്ഥയിലായ കുട്ടി മരിച്ചു. ഉശിലാംപെട്ടി മെയ്ക്കിലാംപ്പെട്ടി സ്വദേശി സാറാ ചെല്ലനാണ് (10) മരിച്ചത്.ദാദർ-തിരുനെല്‍വേലി എക്സ്പ്രസില്‍ ജനറല്‍ കംപാർട്ട്മെന്റില്‍ അമ്മ മായാവനം ചെല്ലനൊപ്പം മുംബെെ…

പ്രതികൾ നൽകിയത് മോഹന വാഗ്ദാനം, അവസാനം ലാഭവുമില്ല മുതലുമില്ല; യുവാക്കളെ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്…

മലപ്പുറം: ഷെയർ മാർക്കറ്റ് ട്രേഡിംഗ് നടത്തി ലാഭം ഉണ്ടാക്കി തരാമെന്ന് വിശ്വസിപ്പിച്ച്‌ 15 ലക്ഷം കവർന്ന കേസിൽ പ്രതികള്‍ അറസ്റ്റില്‍. തിരുവനന്തപുരം പേരൂർക്കട സ്വദേശി സൂരജ് എബ്രഹാം (23), പാച്ചല്ലൂർ സ്വദേശി സുല്‍ഫിക്കർ (23) എന്നിവരാണ്…

‘മെമ്മറി കാർഡിലെ വിവരങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നു’; ഇടവേള ബാബുവിനും കുക്കു പരമേശ്വരനുമെതിരെ…

‘അമ്മ’യിലെ മെമ്മറി കാർഡ് വിവാദത്തിൽ ഇടവേള ബാബുവിനും കുക്കു പരമേശ്വരനുമെതിരെ പരാതി നൽകി നടി ഉഷ ഹസീന. ഉഷ ഹസീനയുടെ പരാതിയിൽ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. മെമ്മറി കാർഡിലെ വിവരങ്ങൾ ഉപയോഗിച്ച് പലരെയും ഭീഷണിപ്പെടുത്തുന്നു.…

ഇന്ത്യൻ സൈന്യത്തിൻ്റെ സുപ്രധാന നീക്കം; കാരണമായത് ഓപ്പറേഷൻ സിന്ദൂറിൻ്റെ വിജയവും ആഗോള സംഘർഷങ്ങളും;…

സമീപകാലത്തുണ്ടായ ആഗോള സംഘർഷങ്ങളിൽ നിന്നും ഓപ്പറേഷൻ സിന്ദൂറിൻ്റെ വിജയത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് വ്യോമപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ ഇന്ത്യൻ സൈന്യം തീരുമാനിച്ചു. ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണം തടയുന്നതിനുള്ള വ്യോമപ്രതിരോധ റഡാർ…

പുതിയ ബജറ്റ് ഫ്രണ്ട്‍ലി ഇ-സ്‍കൂട്ടര്‍ പുറത്തിറക്കാൻ ടിവിഎസ്

ഒരു ലക്ഷം രൂപയില്‍ താഴെ വില പ്രതീക്ഷിക്കുന്ന പുതിയ ബജറ്റ് ഫ്രണ്ട്‌ലി ഇലക്‌ട്രിക് സ്കൂട്ടർ ടിവിഎസ് മോട്ടോർ പുറത്തിറക്കുന്നു.OLA S1X, ബജാജ് ചേതക് എന്നിവയുമായി മത്സരിക്കുന്ന ഈ മോഡലിന് ഐക്യൂബിനേക്കാള്‍ കുറഞ്ഞ പവറും ബാറ്ററി ശേഷിയും…

ബാലൺ ഡി’ഓർ: നാമനിർദ്ദേശം ചെയ്യപ്പെട്ടവരുടെ പട്ടികയിൽ ഇടം പിടിക്കാതെ വമ്പൻ താരങ്ങൾ

ഫുട്ബോൾ ലോകത്തെ മികച്ച പുരുഷ, വനിതാ താരങ്ങൾക്ക് എല്ലാ വർഷവും ഫ്രഞ്ച് മാഗസിനായ ‘ഫ്രാൻസ് ഫുട്ബോൾ’ നൽകുന്ന പുരസ്കാരമാണ് ‘ബാലൺ ഡി’ഓർ’. ഈ വർഷത്തെ പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടവരുടെ പട്ടികയിൽ മുപ്പത് താരങ്ങളാണ്…

കടയിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു, ഷട്ടർ വീണതിനാൽ രക്ഷപ്പെടാനായില്ല; കടയുടമയ്ക്ക്…

ഭക്ഷണശാലയിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കടയുടമയ്ക്ക് ദാരുണാന്ത്യം. നെടുമങ്ങാട് മാണിക്കപ്പുരത്തെ ആർഷ ഫാസ്റ്റ് ഫുഡ് കടയുടമ വിജയനാണ് മരിച്ചത്. പൊട്ടിത്തെറിയിൽ കടയുടെ ഷട്ടർ താഴെവീണതിനാൽ വിജയന് രക്ഷപ്പെടാനായിരുന്നില്ല. രാവിലെ…

തൃശ്ശൂര്‍-കുന്നംകുളം സംസ്ഥാനപാതയില്‍ ആന ഇടഞ്ഞു; ഗതാഗതം തടസപ്പെട്ടു

കേച്ചേരി: തൃശ്ശൂർ-കുന്നംകുളം സംസ്ഥാനപാതയില്‍ കേച്ചേരിക്കടുത്ത് എരനെല്ലൂരില്‍ ആന ഇടഞ്ഞ് പരിഭ്രാന്തി പരത്തി.എഴുത്തുപുരക്കല്‍ ഗംഗ പ്രസാദ് എന്ന ആനയാണ് ഇടഞ്ഞത്. വെള്ളിയാഴ്ച രാവിലെ 10.30-ഓടെ ആയിരുന്നു സംഭവം. ആന ഇടഞ്ഞ് സംസ്ഥാനപാതയിലൂടെ ഓടിയതോടെ…