Main Banner

ദുബായിൽ നീണ്ട ഇടവേളയ്ക്ക് സേഷം താമസ വാടക കുറയുന്നു

ദുബായില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം താമസ വാടകയില്‍ കുറവ് വന്നു തുടങ്ങി. സ്റ്റുഡിയോ ഫ്ലാറ്റുകളുടെയും ഒരു കിടപ്പ് മുറിയുള്ള ഫ്ലാറ്റുകളുടെയും വാടകയിലാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് സോഴ്സുകള്‍ ആണ് ഇക്കാര്യം…

25 വര്‍ഷത്തിലേറെ നീണ്ട പ്രവാസ ജീവിതം, കോഴിക്കോട് സ്വദേശി സൗദിയില്‍ നിര്യാതനായി

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന കോഴിക്കോട് കൊടുവള്ളി കരുവമ്ബൊയില്‍ സ്വദേശി അബ്ദുറഊഫ്‌ ചീരുൻകണ്ടിയില്‍ (48) ഹൃദയാഘാതം മൂലം നിര്യാതനായി.25 വർഷത്തിലേറെയായി ജുബൈലില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം സജീവ…

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് കാണാതായെന്ന് മന്ത്രി പറഞ്ഞ ഉപകരണം ആശുപത്രിയിൽ തന്നെയുണ്ടെന്ന്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഉപകരണം കാണാതായെന്ന ആരോപണം തെറ്റെന്ന് കണ്ടെത്തൽ. കാണാതായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞ ഉപകരണം ആശുപത്രിയില്‍ തന്നെയുണ്ടെന്നാണ് കണ്ടെത്തല്‍. ടിഷ്യൂ മോസിലേറ്റര്‍ എന്ന ഉപകരണം ഓപ്പറേഷന്‍…

കുടംബ വഴക്കിനിടെ മകൾ അച്ഛനെ ഫ്രൈ പാൻ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊന്നു, 32 കാരി കസ്റ്റഡിയിൽ

കുടംബ വഴക്കിനിടെ മകൾ അച്ഛനെ ഫ്രൈ പാൻ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊന്നു. രാംനഗർ നിവാസിയായ ടെക് ചന്ദ് ഗോയൽ എന്ന 55 കാരനാണ് മകളുടെ അടിയേറ്റ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ മകളായ അനുവിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകിട്ട് നാല്…

ബീഹാറിലെ വോട്ടര്‍പട്ടിക പുതുക്കലില്‍ എട്ടു ദിവസം കഴിഞ്ഞും രാഷ്ട്രീയപാർട്ടികൾക്ക്…

ദില്ലി: ബീഹാറിലെ വോട്ടര്‍ പട്ടിക പുതുക്കലില്‍ എട്ടു ദിവസം കഴിഞ്ഞും രാഷ്ട്രീയ പാർട്ടികൾക്ക് പരാതിയില്ല .വോട്ടർമാർ നേരിട്ട് നല്കിയത് 6257 പരാതികളാണ്. ആരെയെങ്കിലും ഒഴിവാക്കിയതായി ബൂത്തുതല ഏജൻറുമാർ ഇതുവരെ അറിയിച്ചില്ല. രാഹുൽ ഗാന്ധി…

മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചു, വീട് പൂര്‍ണമായും കത്തിയമര്‍ന്നു

മലപ്പുറം : മൊബൈല്‍ ഫോണ്‍ ചാർജ് ചെയ്യുന്നതിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വീട് കത്തിനശിച്ചു.തിരൂർ തെക്കൻ കുറ്റൂരിലെ മുക്കിലപീടിക അത്തംപറമ്ബില്‍ അബൂബക്കർ സിദ്ധിഖിന്റെ വീടാണ് ഫോണ്‍ ചാർജ് ചെയ്യുന്നതിനിടെ പവർ ബാങ്ക്…

‘രേണുവിനോട് നിനക്ക് സംസാരിച്ച് നിൽക്കാനാവില്ല, ഫയറാണത്’; ബി​ഗ് ബോസ് ഹൗസിൽ വൻ പോര്

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിന്റെ അഞ്ചാം ​ദിനമാണിന്ന്. രാവിലെ തന്നെ ഹൗസിനകത്ത് ഒരു പൊട്ടിത്തെറി നടന്നിരിക്കുകയാണ്. കോമണറായ അനീഷും രേണു സുധിയും തമ്മിലാണ് വാക് പോര്. വേക്കപ്പ് സോങ്ങിന് ശേഷം രേണു ഉറങ്ങിയെന്ന് പറഞ്ഞതോടെയാണ് തർക്കത്തിന്…

തൊഴിലവസരങ്ങളുമായി ദുബായ്; നിർമാണ മേഖലയിൽ അവസരങ്ങൾ വർദ്ധിക്കും

ദുബായിലെ നിര്‍മാണ മേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍ വരുന്നു. വരും നാളുകളില്‍ പ്രവാസികള്‍ ഉള്‍പ്പെടെ പതിനായിരണക്കണക്കിന് ആളുകള്‍ക്ക് ഈ മേഖലയില്‍ ജോലി ലഭിക്കുമെന്നാണ് വിലയിരുത്തല്‍. 30,000 കെട്ടിട നിര്‍മാണ അപേക്ഷകള്‍ക്കാണ് ഏഴ് മാസത്തിനിടെ…

രാജസ്ഥാന്‍ ആവശ്യപ്പെടുന്നത് ചെന്നൈയുടെ രണ്ട് താരങ്ങളെ, സഞ്ജുവിന്‍റെ കൂടുമാറ്റത്തിന് പുതിയ കടമ്പ

രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെ വിട്ടുകൊടുക്കണമെങ്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ രണ്ട് താരങ്ങളെ ട്രേഡിലൂടെ കൈമാറണമെന്ന് രാജസ്ഥാന്‍ റോയല്‍സ് ഉപാധിവെച്ചതായി റിപ്പോര്‍ട്ട്. ചെന്നൈയുടെ ഏതൊക്കെ താരങ്ങളെയാണ് രാജസ്ഥാന്‍…

പിടി 5 നെ മയക്കുവെടി വെച്ചു, ആനയെ ഉടൻ പുറത്തേക്ക് കൊണ്ടുവരും, വടവുമായി സംഘം കാട്ടിലേക്ക്

കണ്ണിന് പരിക്കേറ്റ പാലക്കാട്ടെ കൊമ്പൻ പിടി 5നെ മയക്കുവെടി വെച്ച് ദൌത്യ സംഘം. ആനയെ ഉടൻ കാട്ടിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരും. വടവുമായി ഉദ്യോഗസ്ഥര്‍ കാട്ടിലേക്ക് പോയിട്ടുണ്ട്. ആനയെ ചികിത്സിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് മയക്കുവെടി വെച്ച്…