Fincat

പെരുമഴയിൽ വീട് തകര്‍ന്നു; തനിച്ച് കഴിയുന്ന വയോധിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട് തോട്ടുമുക്കത്ത് ഇന്നലെ പെയ്ത ശക്തമായ മഴയില്‍ വീട് തകര്‍ന്നു. ഇവിടെ തനിച്ച് താമസിച്ചിരുന്ന വയോധിക തലനാരിഴയ്ക്ക് വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. തോട്ടുമുക്കം തരിയോട് ചക്കനാനിയില്‍ മറിയാമ്മ(72)യുടെ വീടാണ്…

ജനറൽ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; വിദഗ്ധ ചികിത്സക്കായി ഡോക്ടര്‍ തന്നെ പണം നൽകിയെന്ന് ബന്ധു

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ഒടുവിൽ ഇടപെട്ട് ജില്ലാ മെഡിക്കൽ ഓഫീസര്‍. വിഷയത്തിൽ ജനറൽ ആശുപത്രി അധികൃതരോട് റിപ്പോര്‍ട്ട് തേടി. അതേസമയം, ചികിത്സാപ്പിഴവ് സമ്മതിച്ച…

രാജസ്ഥാൻ സ്വദേശിയിൽ നിന്ന് ലക്ഷങ്ങൾ തട്ടി മലയാളി യുവാവ്

രാജസ്ഥാൻ സ്വദേശിയിൽ നിന്ന് ഡിജിറ്റൽ അറസ്റ്റിലൂടെ ലക്ഷങ്ങൾ തട്ടിയ മലയാളി യുവാവ് അറസ്റ്റിൽ. തട്ടിപ്പ് നടത്തിയ ചേർത്തല പട്ടണക്കാട് സ്വദേശിയെ രാജസ്ഥാൻ പൊലീസാണ് അറസ്റ്റ് ചെയ്തത്. പട്ടണക്കാട് പത്മാലയം വീട്ടിൽ കിരൺ ബാബുവിനെയാണ് അറസ്റ്റ്…

വാട്‌സ്ആപ്പില്‍ വിളിച്ച് കിട്ടിയില്ലെങ്കില്‍ നിരാശ വേണ്ട; ദാ വരുന്നു വോയിസ് മെയില്‍ ഫീച്ചര്‍

മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് അതിന്‍റെ ഉപയോക്താക്കൾക്കായി നിരന്തരം പുതിയ സവിശേഷതകൾ അവതിരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. കോളിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണിപ്പോള്‍ മെറ്റ. ഉപയോക്തൃ…

അടുക്കളയിലെ മസാല ടിന്നിൽ ഒളിപ്പിച്ചുവച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ

വൈക്കത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ. വൈക്കം വൈക്കപ്രയാര്‍ കൊച്ചുകണിയാംതറയില്‍ വിഷ്ണു വി.ഗോപാലിനെ (32) ആണ് ലഹരിവിരുദ്ധ സ്‌ക്വാഡും വൈക്കം പോലീസും ചേര്‍ന്ന് പിടികൂടിയത്. 32 ​ഗ്രാം എംഎഡിഎംഎയാണ് ഇയാളുടെ പക്കൽ നിന്നും കണ്ടെത്തിയത്.…

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒക്ടോബറില്‍?

ഈ സീസണിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ഒക്ടോബറില്‍ തുടക്കമായേക്കും. ഐഎസ്എല്ലുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും പ്രതിസന്ധികളും ഒഴിവായെന്ന് റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും (AIFF) കൊമേഴ്‌സ്യല്‍…

വീട് കയറി ആക്രമിച്ചു, ദൃശ്യം പതിഞ്ഞ സിസിടിവി നശിപ്പിച്ച് രക്ഷപ്പെട്ടു

മുക്കംപാലമൂട് മൂങ്ങോട് ശൈലേഷിന്‍റെ പൂട്ടിയിട്ടിരുന്ന വീടിന്‍റെ ജനൽ ഗ്ലാസുകൾ അടിച്ചു തകർത്ത കേസിലെ പ്രധാന പ്രതി വിളപ്പിൽശാല കാവിൻപുറം സ്വദേശി ആൽബിനെ (32) വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ചെ അഞ്ചോളം പേരടങ്ങിയ സംഘം…

കരിക്കിൻവെള്ളം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

ക്ഷീണമകറ്റാൻ കരിക്കിൻ വെള്ളത്തോളം മികച്ച മറ്റൊന്നുമില്ലെന്ന് തന്നെ പറയാം. കലോറി കുറഞ്ഞ പാനീയമായതിനാൽ തേങ്ങാവെള്ളം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പലരും കരുതുന്നു. യഥാർത്ഥത്തിൽ കരിക്കിൻവെള്ളം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ? ഇതിനെ…

സോഷ്യൽ മീഡിയ ക്യാംപെയിനുള്ള പാറ്റ ഗോൾഡ് അവാര്‍ഡ് കേരള ടൂറിസത്തിന്, മന്ത്രി മുഹമ്മദ് റിയാസ് അവാര്‍ഡ്…

ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരള ടൂറിസം നടത്തിയ പരിശ്രമങ്ങള്‍ക്കുള്ള പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ (പാറ്റ) 2025 ലെ ഗോള്‍ഡ് അവാര്‍ഡ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി. തായ്‌ലന്‍ഡിലെ…

മലപ്പുറം നഗരസഭയിലെ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടെന്ന് യുഡിഎഫ്;പൊളിച്ചുമാറ്റിയ വീടുകളിൽ വരെ…

മലപ്പുറം നഗരസഭയിൽ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടെന്ന് യുഡിഎഫ് ആരോപണം. പൊളിച്ചുമാറ്റിയ വീടിന്‍റെ നമ്പറില്‍ അടക്കം ഉദ്യോഗസ്ഥര്‍ വോട്ടുകള്‍ ചേര്‍ത്തു നല്‍കിയെന്ന് യുഡിഎഫ് കുറ്റപ്പെടുത്തുന്നു. മലപ്പുറം നഗരസഭയിൽ വോട്ടർ പട്ടികയിൽ…