AAK

ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവം; കൊണ്ടോട്ടി സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

മലപ്പുറം: മലപ്പുറത്ത് ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ കൊണ്ടോട്ടി സ്വദേശി വീരാൻ കുട്ടിക്കെതിരെ പൊലീസ് കേസെടുത്തു.സ്ത്രീധന പീഡനം, ഗാർഹിക പീഡനം, മാനസികമായും ശാരീരികമായും ഉപദ്രവിക്കല്‍ നിയമവിരുദ്ധ വിവാഹബന്ധം വേർപെടുത്തല്‍ എന്നീ…

കുടുംബ വഴക്കിനെ തുടര്‍ന്ന് വീടിന് തീവെച്ചു; അമ്മയ്ക്ക് പിറകെ ഭര്‍ത്താവും മകളും മരിച്ചു, മകൻ…

കോട്ടയം: എരുമേലിയില്‍ വീടിന് തീപിടിച്ച സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ ഉണ്ടായിരുന്ന രണ്ടുപേർ കൂടി മരിച്ചു.കനകപ്പലം സ്വദേശി സത്യപാലൻ, മകള്‍ അഞ്ജലി എന്നിവരാണ് മരിച്ചത്. സത്യപാലന്റെ ഭാര്യ സീതാമ്മയുടെ മരണം ഉച്ചക്ക് സ്ഥിരീകരിച്ചിരുന്നു.…

ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോകുന്നതിനിടെ കെഎസ്‌ആര്‍ടിസി ബസിടിച്ചു, ബൈക്ക് യാത്രികനായ യുവാവ്…

തിരുവനന്തപുരം: കരമന-കളിയിക്കാവിള പാതയില്‍ കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ ബൈക്ക് യാത്രികന്‍ മരിച്ചു. വെള്ളായണി കീര്‍ത്തി നഗര്‍ തിരുവോണത്തില്‍ വാടകയ്ക്ക് താമസിക്കുന്ന കരമന കാലടി സ്വദേശി മണികണ്ഠന്‍ (34) ആണ് മരിച്ചത്.നേമം യുപി സ്‌കൂളിന് സമീപത്ത്…

പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സാംസ്കാരിക ക്ഷേമനിധി എൽ.ഡി.എഫ് പ്രകടന പത്രികയിൽ ഉണ്ടെങ്കിൽ അത്…

തിരുവനന്തപുരം: പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സാംസ്കാരിക ക്ഷേമനിധി എൽ.ഡി.എഫ് പ്രകടന പത്രികയിൽ ഉണ്ടെങ്കിൽ അത് നടന്നിരിക്കുമെന്ന് മന്ത്രി ജി. അനിൽ പറഞ്ഞു. കേരളത്തിൽ ക്ഷേമനിധിയിൽ ഉൾപെടുത്താത്ത തൊഴിലാളി വിഭാഗം ഉണ്ടാകില്ലെന്നതാണ് വസ്തുത.…

ചുഴലിക്കാറ്റ്: ജില്ലയിൽ രണ്ടിടത്ത് മോക്ഡ്രിൽ സംഘടിപ്പിച്ചു

ചുഴലിക്കാറ്റ് അടക്കമുള്ള ദുരന്തങ്ങൾ നേരിടാൻ തീരദേശ ജനതയെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി നടന്ന മോക്ഡ്രില്ലിന്റെ ഭാഗമായി ജില്ലയിൽ പൊന്നാനി, താനൂർ ഫിഷിങ് ഹാർബറുകളിൽ പരിശീലനം നടന്നു. കളക്ടറേറ്റിൽ സജ്ജീകരിച്ച കൺട്രോൾ…

‘തല’യുടെ തലയില്‍ വീണ്ടും ക്യാപ്റ്റന്‍റെ തൊപ്പി; ധോണിച്ചിറകില്‍ കരകയറാന്‍ സിഎസ്‌കെ,…

ചെന്നൈ: ഇങ്ങനെയൊരു മോഹം ഇനി നടക്കും എന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകര്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നതല്ല.പക്ഷേ, അവിചാരിതമായി അത് സംഭവിച്ചിരിക്കുന്നു. 43-ാം വയസില്‍ എം എസ് ധോണി സിഎസ്‌കെ ക്യാപ്റ്റന്‍റെ തൊപ്പി വീണ്ടുമണിയുന്നു. ഐപിഎല്‍…

മോദി സൗദിയിലേക്ക്, മൂന്നാമത്തെ സന്ദര്‍ശനം, സുപ്രധാന കരാറുകള്‍ ഒപ്പിടുമെന്ന് സൂചന

ജിദ്ദ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനത്തില്‍ സൗദി സന്ദർശനം നടത്തും. പ്രധാനമന്ത്രി ആയതിന് ശേഷം മോദി മൂന്നാമതാണ് സൗദി സന്ദർശിക്കുന്നത്.ജിദ്ദയില്‍ സൗദി രാജാവിന്റെ കൊട്ടാരത്തിലായിരിക്കും ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്നത്.…

തെരുവുനായയെ കണ്ട് വിരണ്ടോടി, ഒട്ടത്തിനിടെ വീണവര്‍ക്ക് പരിക്ക്; കൂട്ടത്തില്‍ വീട്ടമ്മയ്ക്ക് കടിയേറ്റു

എടത്വാ: തലവടിയില്‍ തെരുവുനായ ശല്യം രൂക്ഷം. തെരുവുനായയെ കണ്ട് വിരണ്ടോടിയ നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും വീട്ടമ്മയ്ക്ക് കടിയേല്‍ക്കുകയും ചെയ്തു.തലവടി പഞ്ചായത്ത് ഒൻപതാം വാർഡില്‍ ചക്കുളം ഭാഗങ്ങളിലാണ് തെരുവുനായ ശല്യം…

സ്കൂള്‍ സഹകരണ സംഘങ്ങള്‍ വഴി കുറ‌ഞ്ഞ വിലയില്‍ ഗുണമേന്മയുള്ള പഠനോപകരണങ്ങളുടെ വിതരണം; പരിഗണനയിലെന്ന്…

തിരുവനന്തപുരം: ഇത്തവണ സ്കൂള്‍ സഹകരണ സംഘങ്ങള്‍ വഴി വിലകുറച്ച്‌ ഗുണമേന്മയുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്ന കാര്യം പരിഗണനയിലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.2025-26 അധ്യയന വർഷത്തേയ്ക്ക് ഇന്റന്റ്…

സംസ്ഥാനത്തെ 59 അണക്കെട്ടുകളുടെ ബഫര്‍ സോണ്‍ വ്യാപിപ്പിക്കാൻ കെഎസ്‌ഇബി നീക്കം; കടുത്ത ആശങ്കയില്‍…

തിരുവനന്തപുരം: അണക്കെട്ടുകളുടെ ബഫര്‍ സോണ്‍ പരിധി വ്യാപിപ്പിക്കാനുള്ള കെഎസ്‌ഇബി നീക്കത്തില്‍ ആശങ്ക. സംസ്ഥാനത്ത് കെഎസ്‌ഇബിയുടെ അധീനതയിലുള്ള 59 അണക്കെട്ടുകളുടെ ബഫർ സോണ്‍ പരിധി വ്യാപിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി നിയമസഭയില്‍…