AAK

സ്വകാര്യ ബസുമായി സ്കൂട്ടര്‍ ഇടിച്ചു, രക്തം വാര്‍ന്ന് റോഡില്‍ കിടന്ന യുവതികള്‍ക്ക് രക്ഷകനായി മന്ത്രി

കൊല്ലം: ഇരുമ്ബു പാലത്തിന് സമീപം സ്വകാര്യ ബസുമായി ഇടിച്ചുണ്ടാ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ സ്കൂട്ടർ യാത്രികരായ കാവനാട് സ്വദേശിനികള്‍ക്കാണ് മന്ത്രി രക്ഷകനായത്.സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ട പരിപാടിയുടെ സ്വാഗത സംഘ…

‘ലിയോ’ വീണു, യുകെയില്‍ ഇന്ത്യൻ റെക്കോര്‍ഡിട്ട് ‘എമ്ബുരാൻ’; വിദേശത്ത്…

ഒരു മലയാള സിനിമയ്ക്ക് ചരിത്രത്തില്‍ത്തന്നെ ലഭിക്കുന്ന ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായാണ് മോഹന്‍ലാല്‍ ചിത്രം എമ്ബുരാന്‍ തിയറ്ററുകളിലെത്തിയത്.വമ്ബന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നതും മോളിവുഡിന്‍റെ ബിഗസ്റ്റ് ക്രൗഡ് പുള്ളറായ…

രോഗിയുമായി മെഡിക്കല്‍ കോളേജിലേക്ക് പോയ ആംബുലൻസിന് മുന്നില്‍ വഴിമുടക്കി ഇന്നോവ കാര്‍; യാത്ര…

കൊച്ചി: രോഗിയുമായി പോയ ആംബുലൻസിന്‍റെ വഴിമുടക്കി ഇന്നോവ കാർ. ഇന്ന് രാവിലെ 11 മണിക്ക് മൂവാറ്റുപുഴയില്‍ വച്ചാണ് സംഭവം.മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നിന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് രോഗിയുമായി വന്ന ആംബുലൻസിന്‍റെ വഴിയാണ് ഇന്നോവ കാർ…

മയക്ക് മരുന്ന് കുത്തിവച്ചതിലൂടെ എച്ച്‌ഐവി പടര്‍ന്ന സംഭവം; ഒരാള്‍ മാത്രം വളാഞ്ചേരി സ്വദേശി,നാളെ…

മലപ്പുറം: മയക്ക് മരുന്ന് കുത്തിവച്ചതിലൂടെ പത്ത് പേര്‍ക്ക് എച്ച്‌ഐവി പടര്‍ന്ന മലപ്പുറം വളാഞ്ചേരിയില്‍ ആരോഗ്യ വകുപ്പ് രക്തപരിശോധന നാളെ തുടങ്ങും.ആദ്യഘട്ടത്തില്‍ അതിഥി തൊഴിലാളികളുടെ രക്തമാണ് പരിശോധിക്കുക. എച്ച്‌ഐവി സ്ഥിരീകരിച്ച പത്ത് പേരില്‍…

ശനിയാഴ്ച മാസപ്പിറവി നിരീക്ഷിക്കണമെന്ന് യുഎഇയില്‍ ആഹ്വാനം

അബുദാബി: ശനിയാഴ്ച ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കണമെന്ന് രാജ്യത്തെ മുംസ്ലികളോട് ആഹ്വാനം ചെയ്ത് യുഎഇ ഫത്വ കൗണ്‍സില്‍.ശനിയാഴ്ച റമദാൻ 29ന് മാസപ്പിറവി നിരീക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം. മാസപ്പിറവി കാണുന്നവര്‍ സമിതിയെ വിവരം അറിയിക്കണമെന്നും…

നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പ് മെയില്‍? ഒരുക്കങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്ര തെരഞ്ഞെടുപ്പ്…

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് നിർദ്ദേശം നല്‍കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. പരാതികള്‍ പരിഹരിച്ച്‌ അന്തിമ വോട്ടർ പട്ടിക മെയ് 5 ന് പ്രസിദ്ധീകരിക്കാൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് നിർദേശം നല്‍കി.നിലമ്ബൂരടക്കം രാജ്യത്തെ 6…

ചികിത്സയിലിരുന്ന പ്രവാസി മലയാളി നഴ്‌സ്‌ മരിച്ചു

കുവൈത്ത് സിറ്റി : ചികിത്സയിലിരിക്കെ മലയാളി നഴ്‌സ്‌ കുവൈത്തില്‍ മരിച്ചു. കണ്ണൂര്‍ സ്വദേശിനി രഞ്ജിനി മനോജ് (38) സബാഹ് പാലിയേറ്റീവ് കെയര്‍ ആശുപത്രിയില്‍ അര്‍ബുദരോഗ ചികിത്സയിലിരിക്കെയാണ് മരണം.സബാഹ് മെറ്റേണിറ്റി ആശുപത്രി ഐ വി എഫ് യൂണിറ്റിലെ…

ലഹരി ഉപയോഗത്തിലൂടെ എച്ച്‌ഐവി പടര്‍ന്നത് 10 പേര്‍ക്ക്; വളാഞ്ചേരിയില്‍ കൂടുതല്‍ പരിശോധന നടത്താനൊരുങ്ങി…

മലപ്പുറം: കുത്തിവെക്കുന്ന ലഹരി ഉപയോഗത്തിലൂടെ പത്ത് പേര്‍ക്ക് എച്ച്‌ഐവി പടര്‍ന്ന മലപ്പുറം വളാഞ്ചേരിയില്‍ ക്യാമ്ബ് സംഘടിപ്പിച്ച്‌ കൂടുതല്‍ പരിശോധന നടത്താനുള്ള ആലോചനയിലാണ് ആരോഗ്യ വകുപ്പ്.അടുത്ത മാസം ആദ്യത്തോടെ ക്യാമ്ബ് നടത്തും. ഒറ്റപ്പെട്ട…

ലഹരിക്ക് പണമില്ല, പരാക്രമം കാണിച്ച്‌ യുവാവ്; നാട്ടുകാരെത്തി പൊലീസിലേല്‍പ്പിച്ചു

മലപ്പുറം: താനൂരില്‍ എംഡിഎംഎ വാങ്ങാൻ പണം നല്‍കാത്തതിന് യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. അക്രമത്തെ തുടര്‍ന്ന് യുവാവിനെ നാട്ടുകാര്‍ പിടികൂടി കൈകാലുകള്‍ കെട്ടിയിട്ടു.തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ വിമുക്തി കേന്ദ്രത്തിലേക്ക് മാറ്റി.…

ഉത്സവത്തിനിടെ യുവാവിന് വെടിയേറ്റ സംഭവം: മൂന്ന് പേര്‍ കൂടി പിടിയില്‍

മലപ്പുറം: ചെമ്ബ്രശ്ശേരിയില്‍ ഉത്സവത്തിനിടെ യുവാവിന് വെടിയേറ്റ സംഭവത്തില്‍ മൂന്ന് പേർ കൂടി പിടിയില്‍. കൊടശ്ശേരി സ്വദേശികളായ റഫീഖ് , അസീസ്, മഹ്റൂഫ് എന്നിവരാണ് പിടിയിലായത്.എയർ ഗണില്‍ നിന്ന് വെടിയേറ്റ് ചെമ്ബ്രശ്ശേരി സ്വദേശി ലുക്മാന്…