Fincat

പെൺസുഹൃത്തിനെ ഹോസ്റ്റലിൽ ആക്കാനെത്തിയ യുവാവിന് മർദനം

എറണാകുളത്ത് സദാചാര ആക്രമണമെന്ന് പരാതി.പെൺസുഹൃത്തിനെ ഹോസ്റ്റലിൽ ആക്കാൻ എത്തിയ യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദിച്ചെന്നാണ് പരാതി. അഞ്ചുമന ക്ഷേത്രത്തിനു സമീപമാണ് സംഭവമുണ്ടായത്. സദാചാര ഗുണ്ടായിസത്തിനെതിരെ പൊലീസ് ഒന്നും ചെയ്തില്ലെന്നും…

ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു

കയ്പമംഗലം മൂന്നുപീടികയിൽ ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. കയ്പമംഗലം വഴിയമ്പലം കുറ്റിക്കാട്ട് ക്ഷേത്രത്തിന് സമീപം കളപ്പുരക്കൽ സൂരജിന്‍റെ ഭാര്യ ഐശ്വര്യ (32) യാണ് മരിച്ചത്. എറണാകുളത്തെ…

‘പ്രണയം ചാറ്റിങ്ങും ചീറ്റിങ്ങുമായി’! ജീവിതത്തിൽ നിന്നും ചീന്തി എടുത്ത ഏടുകളെന്ന് സോഷ്യൽ‌…

പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന ചർച്ച. സോഷ്യൽ മീഡിയയിലും ചൂടേറിയ ട്രോളുകളാണ് പ്രചരിക്കുന്നത്. ഇതിനിടെയാണ് കോളേജ് മാഗസിനിൽ രാഹുൽ…

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവ്

എറണാകുളം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. തായ്ലൻഡിൽ നിന്ന് ക്വാലാലംപൂർ വഴി കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ ഇരിഞ്ഞാലക്കുട സ്വദേശിയായ സിബിനെ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം…

മലപ്പുറത്ത്;ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ അധ്യാപിക ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ പൊള്ളിച്ചതായി പരാതി. വലിയകുന്ന് പുനർജനിയിലെ അധ്യാപികക്കെതിരെയാണ് 25കാരിയായ യുവതി പൊലീസിൽ പരാതി നൽകിയത്. ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചെന്നാണ് പരാതി. എന്നാൽ,…

വിജയ് ദേവെരകൊണ്ടയുടെ കിങ്ഡം ഇനി ഒടിടിയിലേക്ക്, സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു

തെന്നിന്ത്യയില്‍ യുവ നിരയില്‍ ശ്രദ്ധയാകര്‍ഷിച്ച താരമാണ് വിജയ് ദേവെരകൊണ്ട. സമീപകാലത്ത് വൻ വിജയങ്ങള്‍ നേടാൻ വിജയ് ദേവെരകൊണ്ടയ്‍ക്ക് കഴിഞ്ഞിരുന്നില്ല. അതിനാല്‍ അടുത്തിടെ റിലീസായ കിങ്‍ഡം താരത്തെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു. പക്ഷേ വലിയ…

മലപ്പുറത്ത് കെഎസ്ആർടിസി ബസ്സിൻ്റെ മരണപ്പാച്ചിൽ; വിദ്യാർത്ഥികളും ട്രാഫിക് പൊലീസുകാരനും രക്ഷപ്പെട്ടത്…

മലപ്പുറം: മലപ്പുറത്ത് മരണപ്പാച്ചിൽ നടത്തിയ കെഎസ്ആർടിസി ബസ്സിൻ്റെ ദൃശ്യങ്ങൾ പുറത്ത്. സീബ്ര ലൈനും, ട്രാഫിക് പൊലീസിൻ്റെ മുന്നറിയിപ്പും അവഗണിച്ചായിരുന്നു ബസ്സിൻ്റെ മരണപ്പാച്ചിൽ. തലനാരിഴയ്ക്കാണ് വിദ്യാർത്ഥികളും ട്രാഫിക് പൊലീസുകാരനും…

പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി എ.പി.ജയകുമാര്‍ (70) ആണ് നിര്യാതനായത്. അസുഖത്തെ തുടര്‍ന്ന് രാവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.ജഹ്റ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്.…

ഇന്ന് അത്തം; പൂവിളികളുടെ പത്താം നാൾ തിരുവോണം

പൊന്നോണത്തിന്റെ വരവ് അറിയിച്ച് ഇന്ന് അത്തം. ഇനിയുള്ള പത്തുനാൾ മലയാളിയുടെ മനസിലും വീടുകളിലും പൂവിളിയുടെ ആരവമുയരുകയാണ്. അത്തം പിറന്നാൽ പിന്നെ ഓരോ ദിവസവും തിരുവോണത്തിനായുള്ള കാത്തിരിപ്പിലാണ്.ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളുടെ കാലം…

പുലിയിറങ്ങിയതായി സംശയം, വന്യജീവിയെ കണ്ടെന്ന അവകാശവാദവുമായി യാത്രക്കാരൻ

കോഴിക്കോട് മാവൂരിൽ പുലിയിറങ്ങിയതായി സംശയം, എളമരം കടവിനടുത്ത് കാടുപിടിച്ച ഭാഗത്തേക്ക് വന്യജീവി ഓടിയത് കണ്ടെന്ന് യാത്രക്കാരൻ ആണ് അവകാശപ്പെട്ടത്. സ്ഥലത്ത് രാത്രിയിൽ നാട്ടുകാരും പൊലീസും പരിശോധന നടത്തി.വനംവകുപ്പ് ഉദ്യോഗസ്ഥരും വിശദ പരിശോധന…