AAK

ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു 

തിരൂർ: ഭിന്നശേഷി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടിയുള്ള വിവിധ സർക്കാർ പദ്ധതികളും തൊഴിലവസരങ്ങളും പരിചയപ്പെടുത്തുന്നതിന് വേണ്ടി തുഞ്ചൻ മെമ്മോറിയൽ ഗവ. കോളേജിൽ ഏകദിന ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. കോളേജിലെ ഈക്വൽ ഓപ്പോർചുനിറ്റി…

2019 ലെ പ്രളയക്കെടുതി: 1,48,50,000 രൂപ ഇന്‍ഷുറന്‍സ് കമ്പനി നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

വെള്ളപ്പൊക്കത്തില്‍ സംഭവിച്ച നാശത്തിന് നഷ്ടപരിഹാരമായി 1,48,50,000 രൂപ ഇന്‍ഷുറന്‍സ് കമ്പനി നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. അങ്ങാടിപ്പുറം ഓരാടം പാലത്ത് പ്രവര്‍ത്തിച്ചിരുന്ന സായിറാബാത്ത് കണ്‍സെപ്റ്റ് ഉടമ, ബജാജ് അലൈന്‍സ് ജനറല്‍…

ക്ലീന്‍ കേരള : കെ.എസ്.ആര്‍.ടി.സിയില്‍  നിന്ന് നീക്കിയത് 5520 കിലോ മാലിന്യം

ജില്ലയിലെ കെ എസ് ആര്‍ ടി സി ഡിപ്പോകള്‍ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി എടപ്പാള്‍ റീജിയണല്‍ വര്‍ക്ക് ഷോപ്പില്‍ നിന്നും ജില്ലയിലെ വിവിധ യൂണിറ്റുകളില്‍ നിന്നും 5520 കിലോഗ്രാം അജൈവ മാലിന്യം നീക്കം ചെയ്തു. ക്ലീന്‍ കേരള കമ്പനിയും കെ എസ്…

ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കീഴാറ്റൂർ ഗ്രാമ പഞ്ചായത്തിൽ പരിശോധന നടത്തി

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് തദ്ദേശ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് കീഴാറ്റൂർ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തി. ഒറവംപുറത്ത് അതിഥി തൊഴിലാളികളെ പാർപ്പിച്ച ക്വാർട്ടേഴ്സുകളിൽ വിവിധ…

അംഗൻവാടി ജീവനക്കാരുടെ അനിശ്ചിതകാല രാപ്പകൽ സമരം വൻ വിജയമാക്കുവാൻ തീരുമാനിച്ചു.

തിരൂർ : അഗൻവാടി ജീവനക്കാരുടെ സംഘടനയായ ഇന്ത്യൻ നാഷണൽ അംഗൻവാടി എംപ്ലോയിസ് ഫെഡറേഷൻ (ഐ. എൻ.ടി.യു.സി ) അവകാശ സംരക്ഷണത്തിനായി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല രാപ്പകൽ സമരം വൻ വിജയമാക്കുവാൻ തിരൂരിൽ ചേർന്ന ഇന്ത്യൻ നാഷണൽ…

ഭക്തിസാന്ദ്രം! സ്വര്‍ണ്ണധ്വജത്തിലെ സപ്തവര്‍ണ്ണക്കൊടി ഇറക്കി; ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്…

തൃശൂര്‍: പത്ത് ദിവസം നീണ്ടുനിന്ന ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ആറാട്ടോടെ കൊടിയിറങ്ങി. വൈകീട്ട് നാലരയോടെയാണ് ആറാട്ട് ചടങ്ങുകള്‍ക്ക് തുടക്കമായത്.മൂലവിഗ്രഹത്തിലുള്ള ചൈതന്യം മുഴുവന്‍ ആവാഹിച്ചെടുത്ത് പഞ്ചലോഹവിഗ്രഹം പഴുക്കാമണ്ഡപത്തില്‍…

ജസ്പ്രിത് ബുമ്ര എന്ന് മുംബൈ ഇന്ത്യന്‍സിനൊപ്പം ചേരും? നിര്‍ണായക വിവരം പുറത്തുവിട്ട് മഹേല ജയവര്‍ധനെ

മുംബൈ: ഐപിഎല്‍ തുടക്കത്തില്‍ ജസ്പ്രിത് ബുമ്ര ഇല്ലാത്തത് മുംബൈ ഇന്ത്യന്‍സിന് തിരിച്ചടിയാണെന്ന് പരിശീലകന്‍ മഹേല ജയവര്‍ധനെ.ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്ബരയ്ക്കിടെ പരിക്കേറ്റ ബുമ്ര ജനുവരി മുതല്‍ ക്രിക്കറ്റലില്ല. മുംബൈ ഇന്ത്യന്‍സിന്…

മലയോര മേഖലയ്ക്ക് സർക്കാരിന്റെ സമ്മാനം; 1.65 കോടിയുടെ പദ്ധതികൾ മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും

സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി നിലമ്പൂർ നിയോജകമണ്ഡലത്തിൽ നടപ്പാക്കിയ 1.65 കോടിയുടെ പദ്ധതി മാർച്ച് 21ന് മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. എടക്കര കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം, കുറുമ്പലങ്ങോട്…

ലാബ് ടെക്‌നീഷ്യൻ നിയമനം

വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്‌നീഷ്യൻ, ലാബ് ടെക്നീഷ്യൻ കം ട്രാൻസ്പോർട്ടർ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡി.എം.എൽ.ടി/ബി.എസ്.സി എം.എൽ.ടി സർട്ടിഫിക്കറ്റ്, പാര…

ദേശീയ ആരോഗ്യ ദൗത്യം: എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്നു

ദേശീയ ആരോഗ്യ മിഷന്റെ ഭാഗമായി ജില്ലയിൽ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ വി ആർ വിനോദിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ദേശീയ ആരോഗ്യ മിഷന്റെ ഭാഗമായി ജില്ലയിൽ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.…