AAK

പകർച്ചവ്യാധി നിയന്ത്രണം: പൊതുജനാരോഗ്യ നിയമം കർശനമാക്കും – ഡി.എം.ഒ

പകർച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി രോഗ പകർച്ചക്ക് സാഹചര്യം സുഷ്ടിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ രേണുക. നിയമം നടപ്പാക്കുന്നതിൽ ആരോഗ്യ പ്രവർത്തകരെ പ്രാപ്തരാക്കുന്നതിനുള്ള സമഗ്ര…

റീസര്‍വെ പൂര്‍ത്തിയായ സ്ഥലങ്ങളുടെ വിവരങ്ങള്‍ പരിശോധിക്കാം

ജില്ലയില്‍ രണ്ടാംഘട്ട ഡിജിറ്റല്‍ റീസര്‍വെ ആരംഭിച്ച ഏറനാട് താലൂക്കിലെ പയ്യനാട്, നിലമ്പൂര്‍ താലൂക്കിലെ എടക്കര എന്നീ വില്ലേജുകളില്‍ ഫീല്‍ഡ് സര്‍വെ നടപടികള്‍ പൂര്‍ത്തിയായി. അതിരടയാള നിയമം 9(2) അനുസരിച്ചുള്ള വിജ്ഞാപനം ഉടന്‍…

ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ലോറിയിലുണ്ടായിരുന്ന ഒരാള്‍ക്ക് ദാരുണാന്ത്യം, രണ്ട്…

കോഴിക്കോട്: കോഴിക്കോട് ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. ലോറിയിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി ലുക്മാനാണ് മരിച്ചത്.ചിപ്പിലിത്തോട് - തുഷാരഗിരി റോഡിലാണ് അപകടം ഉണ്ടായത്. നെല്ലിമുക്ക് ഇറക്കത്തില്‍ കോണ്‍ഗ്രീറ്റിന്…

പെരിന്തൽമണ്ണ ബ്ലഡ് ബാങ്കിലേക്ക് വിവിധ തസ്തികകളിൽ നിയമനം

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ബ്ലഡ് ബാങ്ക് മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബ്ലഡ് ബാങ്കിലേക്ക് ദിവസ വേതനത്തിൽ വിവിധ തസ്തികകളിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. താൽകാലികാടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. മെഡിക്കൽ…

സംരംഭകർക്കായി എം.എസ്.എം.ഇ ക്ലിനിക്ക് സംഘടിപ്പിച്ചു.

എം.എസ്.എം.ഇ. മേഖലയുടെ വളർച്ചക്കും കൂടുതൽ പിന്തുണ നൽകുന്നതിനുമായി കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന റാംപ് പദ്ധതിയുടെ ഭാഗമായി ഏറനാട് താലൂക്ക് വ്യവസായ ഓഫീസ് സംരംഭകർക്കായി എം.എസ്.എം.ഇ. ക്ലിനിക്ക്…

Gold Rate Today: സര്‍വ്വകാല റെക്കോര്‍ഡ് വിലയില്‍ സ്വര്‍ണം; വരും ദിവസങ്ങളില്‍ വില ഉയര്‍ന്നേക്കുമെന്ന്…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ‍ർവ്വകാല റെക്കോർഡിട്ട് സ്വർണവില. ഇന്ന് 320 രൂപ വർദ്ധിച്ച്‌ സ്വർണവില 66,320 രൂപയിലേക്കെത്തി.ഇന്നലെ 320 രൂപ വർദ്ധിച്ച്‌ സ്വർണവില ആദ്യമായി 66,000 കടന്നിരുന്നു. അന്താരാഷ്ട്ര സ്വർണ്ണവില 3011 ഡോളറിലേക്ക്…

അടുത്ത 5 ദിവസം വേനല്‍മഴ തുടരും; ഇന്ന് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കും…

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇന്നും വേനല്‍ മഴയ്ക്ക് സാധ്യത. അടുത്ത അഞ്ച് ദിവസം വേനല്‍ മഴ തുടരും.ഒരു ജില്ലയിലും പ്രത്യേക അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു…

അവിശ്വസനീയം! 121,347,491 മൈലുകള്‍ താണ്ടി സുനിത വില്യംസും ബുച്ചും; 4,576 തവണ ഭൂമിയെ വലംവെച്ചു

ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്‌എസ്) ദൗത്യം പൂര്‍ത്തിയാക്കി ക്രൂ-9 സംഘം ഭൂമിയില്‍ മടങ്ങിയെത്തിയിരിക്കുകയാണ്.നാസയുടെ നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച്‌ വില്‍മോർ എന്നിവരും റഷ്യൻ കോസ്മനോട്ട് അലക്സാണ്ടർ ഗോ‍ർബുനോവുമാണ്…

ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയില്‍

ഇടുക്കി: ഇടുക്കി മറയൂരില്‍ ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി. മറയൂർ ചെറുവാട് സ്വദേശി ജഗൻ (32) ആണ് കൊല്ലപ്പെട്ടത്.സഹോദരൻ അരുണിനെ മറയൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. മറയൂർ…

തലസ്ഥാനത്ത് കനത്ത മഴയും മിന്നലും, മുക്കാല്‍ മണിക്കൂറില്‍ 65 മില്ലിമീറ്റര്‍, രണ്ട് വിമാനങ്ങള്‍…

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ കനത്ത മഴ. വൈകുന്നേരം ഏഴരയോടെ തുടങ്ങിയ മഴ ഒരുമണിക്കൂറിലേറെ സമയം നീണ്ടു.മഴ കനത്തതോടെ പലയിടങ്ങളിലും വെള്ളം കയറി. വിമാനത്താവളത്തില്‍ ഇറങ്ങേണ്ട രണ്ട് വിമാനങ്ങള്‍ വഴി തിരിച്ചിവിട്ടു. തമ്ബാനൂരിലും,…