AAK

അത്യന്തം അപകടകരം; കേരളത്തില്‍ 2 ജില്ലകളില്‍ യുവി ഇൻഡക്സ് 11ന് മുകളിലെത്തി, റെഡ് അലര്‍ട്ട്…

തിരുവനന്തപുരം: വേനല്‍ കടുത്തതോടെ കേരളത്തില്‍ പല ജില്ലകളിലും അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് വർധിക്കുകയാണ്.കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ മൂന്ന് ജില്ലകളില്‍ ഉയർന്ന തോതിലുള്ള അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി.…

എനിക്ക് പരമാവധി എറിയാനാകുക 10-15 ഓവര്‍, അതുകൊണ്ട് ടെസ്റ്റ് ക്രിക്കറ്റിലേക്കില്ലെന്ന് വരുണ്‍…

ചെന്നൈ: ജൂണില്‍ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ വരുണ്‍ ചക്രവര്ത്തിയെ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.ചാമ്ബ്യൻസ് ട്രോഫിയില്‍ വരുണ്‍ നടത്തിയ മികച്ച പ്രകടനമാണ് ടെസ്റ്റ് ടീമിലേക്കും താരത്തെ…

അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന 2 വയസുകാരിയെ എടുത്തുകൊണ്ട് പോയി പീഡിപ്പിച്ച്‌ അച്ഛൻ, കുഞ്ഞ്…

കരൂർ: അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന 2 വയസുകാരിയെ ടെറസിലേക്കെടുത്ത് കൊണ്ടുപോയി പീഡിപ്പിച്ച്‌ 30 കാരനായ അച്ഛൻ.ക്രൂരമായ പീഡനത്തിന് ശേഷം കുടിവെള്ള ടാങ്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ രണ്ടുവയസുകാരി ഗുരുതരാവസ്ഥയില്‍ തുടരുന്നു. കുട്ടിയുടെ…

എ ആര്‍ റഹ്മാന് ദേഹാസ്വാസ്ഥ്യം, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: എ ആര്‍ റഹ്മാനെ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.ഇന്ന് രാവിലെ നെഞ്ചുവേദനയെ തുടര്‍ന്നാണ് എ ആര്‍ റഹ്മാനെ ആശുപത്രിയില്‍ എത്തിച്ചത്. ആരോഗ്യസ്ഥിതി സംബന്ധിച്ച…

ജ്വല്ലറി ജീവനക്കാരെ ആക്രമിച്ച്‌ സ്വര്‍ണം കവര്‍ന്ന സംഭവം; പരാതിക്കാരന്‍റെ സഹായത്തോടെയെന്ന്…

മലപ്പുറം: സ്വർണാഭരണങ്ങളുമായി പോയ ജ്വല്ലറി ജീവനക്കാരെ ആക്രമിച്ച്‌ സ്വർണം കവർന്ന കേസില്‍ വഴിത്തിരിവ്. സ്വര്‍ണം കവര്‍ന്നത് പരാതിക്കാരനായ ഒരാളുടെ സഹായത്തോടെയാണെന്ന് പൊലീസ് കണ്ടെത്തി.സ്വർണവുമായി ബൈക്കില്‍ സഞ്ചരിച്ച തിരൂർക്കാട് സ്വദേശി…

രക്ഷയായി ഹര്‍മന്‍പ്രീത്! വനിത പ്രീമിയര്‍ ലീഗ് ഫൈനലില്‍ മുംബൈക്കെതിരെ ഡല്‍ഹിക്ക് കുഞ്ഞന്‍ വിജയലക്ഷ്യം

മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് 150 റണ്‍സ് വിജയലക്ഷ്യം.മുംബൈ, ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈക്ക് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ (44 പന്തില്‍…

കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു; യുവതി മരിച്ചു, പത്തു പേര്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച്‌ ബസ് യാത്രക്കാരിയായ യുവതി മരിച്ചു.അപകടത്തില്‍ പത്തു പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇന്ന് വൈകിട്ട് അഞ്ചരയോടെ പെരിന്തല്‍മണ്ണ…

വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമ നടപടിയുമായി നെസ്റ്റോ; തിരൂര്‍ നെസ്റ്റോയുടെ ഒന്നാം വാര്‍ഷികത്തിന്റെ…

തിരൂര്‍ നെസ്റ്റോയിലെ ഭക്ഷണം കഴിച്ച കുടുംബത്തിന് ദേഹാസ്വസ്ഥ്യം ഉണ്ടായെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും ദുഷ് പ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും നെസ്റ്റോ മാനേജ്മെന്റ്. ഇതു സംബന്ധിച്ച വാര്‍ത്ത നല്‍കിയ സ്ഥാപനത്തിനെതിരെ നിയമന…

മലപ്പുറം ജില്ലയിൽ ആറ് സ്നേഹിത പൊലീസ് എക്സ്റ്റൻഷൻ സെൻ്ററുകൾ പ്രവർത്തനമാരംഭിച്ചു.ജില്ലാതല ഉദ്ഘാടനം…

കുടുംബശ്രീ മിഷനും ആഭ്യന്തരവകുപ്പും സംയുക്തമായി സംസ്ഥാനത്തുടനീളം ഡി.വൈ.എസ്. പി ഓഫീസുകൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയായ സ്നേഹിത പൊലീസ് എക്സ്റ്റൻഷൻ സെൻററുകൾക്ക് മലപ്പുറം ജില്ലയിലും തുടക്കമായി. നിലമ്പൂർ ഡി.വൈ.എസ്.പി…

പതിവായി ബ്ലാക്ക് കോഫി കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍

നിങ്ങള്‍ കോഫി പ്രിയരാണോ? മിതമായ കാപ്പിയുടെ ഉപയോഗം ആരോഗ്യത്തിന് നല്ലതാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ക്ഷീണം അകറ്റാനും നല്ല ഊര്‍ജ്ജം വീണ്ടെടുക്കാനുമൊക്കെ കോഫി കുടിക്കുന്നത് നല്ലതാണ്.കാപ്പിയിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്റുകള്‍, കഫീന്‍…